Big stories

രാജ്യത്ത് കൊവിഡ് ആശങ്ക കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 15,144 രോഗികള്‍, 17,170 പേര്‍ക്ക് രോഗമുക്തി

രാജ്യത്ത് കൊവിഡ് ആശങ്ക കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 15,144 രോഗികള്‍, 17,170 പേര്‍ക്ക് രോഗമുക്തി
X

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,144 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 181 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,05,57,985 ആയി. മരണ സംഖ്യ 1,52,274 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 1,01,96,885 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 17,170 പേര്‍ കൂടി രോഗമുക്തരായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 2,08,826 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.




Next Story

RELATED STORIES

Share it