മിസോറാമില്‍ നിര്‍മാണത്തിലിരിക്കുന്ന റെയില്‍വേ പാലം തകര്‍ന്ന് 17 പേര്‍ മരിച്ചു

23 Aug 2023 7:19 AM GMT
ന്യൂഡല്‍ഹി: മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് 17 പേര്‍ മരിച്ചു. ഐസ്വാളില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയുള്ള സൈരാംഗ് പ്രദേശത്താണ്...

ട്രെയിന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി യുടിഎസ് ആപ്പ്; ഇനി ഏത് സ്‌റ്റേഷനില്‍നിന്നുള്ള ടിക്കറ്റും എവിടെനിന്നും എടുക്കാം

23 Aug 2023 6:59 AM GMT
കോഴിക്കോട്: ട്രെയിന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി യുടിഎസ് ആപ്പ്. സ്‌റ്റേഷന്‍ കൗണ്ടറില്‍ പോവാതെ ടിക്കറ്റെടുക്കാവുന്ന മൊബൈല്‍ ആപ്പായ അണ്‍ റ...

മാസപ്പടി വിവാദം: വീണയ്ക്ക് കിട്ടിയ യഥാര്‍ഥ തുക അറിഞ്ഞാല്‍ കേരളം ഞെട്ടുമെന്ന് മാത്യു കുഴല്‍നാടന്‍

22 Aug 2023 11:53 AM GMT
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കരിമണ...

വധശ്രമക്കേസ്: ലക്ഷദ്വീപ് എംപി കുറ്റക്കാരനാണെന്ന വിധിക്കുള്ള സ്‌റ്റേ സുപ്രിംകോടതി റദ്ദാക്കി

22 Aug 2023 9:16 AM GMT
ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന വിധി കേരള ഹൈക്കോടതി സ്‌റ്റേ ചെയ്ത നടപടി സുപ്രിം കോടതി റദ്ദാക്കി. കേസ് വീണ...

പ്രശസ്ത ഹരിയാന ഗായകന്‍ രാജു പഞ്ചാബി അന്തരിച്ചു

22 Aug 2023 7:32 AM GMT
ന്യൂഡല്‍ഹി: പ്രാദേശിക ഭാഷാ ഗാനങ്ങളിലൂടെ പ്രശസ്തനായ ഹരിയാനയില്‍ നിന്നുള്ള ഗായകന്‍ രാജു പഞ്ചാബി മരണപ്പെട്ടു. ചൊവ്വാഴ്ച ഹിസാറിലെ സ്വകാര്യ ആശുപത്രിയിലായിരു...

നിര്‍മാണം നടക്കുന്ന ഇരുനില വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് തൊഴിലാളി മരിച്ചു

22 Aug 2023 7:17 AM GMT
കണ്ണൂര്‍: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് തൊഴിലാളി മരിച്ചു. അസാം സ്വദേശി റാക്കിമുല്ല എന്ന റാക്കി ബുല്‍(31) ആണ് മരണപ്പെട്ടത്...

സുര്‍ജിത് ഭവനില്‍ പാര്‍ട്ടി ക്ലാസിനും ഡല്‍ഹി പോലിസിന്റെ വിലക്ക്

22 Aug 2023 6:42 AM GMT
സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം ഉള്‍പ്പെടെ നടക്കുന്ന സ്ഥലമാണ് സുര്‍ജിത്ത് ഭവന്‍.

കണ്ണൂരില്‍ ട്രെയിനില്‍നിന്ന് വീണ് യുവാവ് മരിച്ചു

22 Aug 2023 6:32 AM GMT
കണ്ണൂര്‍: കണ്ണപുരം റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചത്. പുതിയങ്ങാടി സിദ്ദീഖ് പള്ളിക്ക് സമീപം പി കെ ഫവാസ്(31) ആണ് മരിച്ചത്. ...

മുന്‍ മന്ത്രി എ സി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ്

22 Aug 2023 6:13 AM GMT
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി...

'തിരൂരങ്ങാടി: മലബാര്‍ വിപ്ലവ തലസ്ഥാനം' പുസ്തകം പ്രകാശനം ചെയ്തു

21 Aug 2023 1:27 PM GMT
തിരൂരങ്ങാടി: മലബാറിന്റെ ചരിത്രം സഹവര്‍ത്തിത്വത്തിന്റേതാണെന്നും അതില്‍ വര്‍ഗീയത കുത്തിനിറച്ച് ഭിന്നിപ്പിന്റെ തന്ത്രം പ്രയോഗിച്ചത് ബ്രിട്ടീഷുകാരാണെന്നും ...

സുഹൃത്തിന്റെ മകളെ ബലാല്‍സംഗം ചെയ്തു; ഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍

21 Aug 2023 12:54 PM GMT
ന്യൂഡല്‍ഹി: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാവാത്ത മകളെ നിരന്തരം പീഡിപ്പിക്കുകയും ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്ത സംഭവത്തില്‍ ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥനും...

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി പോലിസ്

21 Aug 2023 12:40 PM GMT
തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ വിലപ്പെട്ട വിവരങ്ങള്‍ വി...

അരിയില്‍ ഷുക്കൂര്‍ വധം: പി ജയരാജനും ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹരജിക്കെതിരേ മാതാവ് കോടതിയില്‍

21 Aug 2023 12:25 PM GMT
കൊച്ചി: എംഎസ്എഫ് നേതാവായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കല്ല്യാശ്ശേരി മുന്‍ എംഎല്‍എ എന്നിവര്‍ നല്‍കിയ...

ചന്ദ്രയാന്‍-മൂന്ന് വിജയത്തിലേക്ക്; ഉപരിതലത്തിന്റെ വ്യക്തതയുള്ള ചിത്രങ്ങളുമായി ഐഎസ്ആര്‍ഒ

21 Aug 2023 6:59 AM GMT
ന്യൂഡല്‍ഹി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാന്‍-മൂന്ന് വിജയത്തിലേക്കെന്ന സൂചനയുമായി ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ വ്യക്തതയു...

താനൂര്‍ ബോട്ട് ദുരന്തം; മന്ത്രിയുടെ ഓഫിസിനെതിരേ മൊഴി നല്‍കിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

21 Aug 2023 6:36 AM GMT
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തിനിടയാക്കിയ അത്‌ലാന്റിക്‌സ് ബോട്ടിന് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ തുറമുഖ വകുപ്പ് അഹമ്മദ് ദേവര്‍കോവിലിന്റെ അഡീഷനല്‍ െ്രെപ...

വിഎസ്എസ്‌സി പരീക്ഷയിലെ ഹൈടെക് കോപ്പിയടിക്കു പിന്നില്‍ വന്‍ റാക്കറ്റ്; കേരളാ പോലിസ് ഹരിയാനയിലേക്ക്

21 Aug 2023 6:25 AM GMT
തിരുവനന്തപുരം: വിഎസ്എസ് സി(വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) പരീക്ഷയിലെ ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ഹൈടെക് കോപ്പിയടിക്കു പിന്നില്‍ വന്‍ റാക്കറ്റന്ന് പ...

പിണറായി ഓട്ടച്ചങ്കന്‍; സച്ചിദാനന്ദന്‍ പ്രകടിപ്പിച്ചത് സാമാന്യവികാരമെന്ന് വി ഡി സതീശന്‍

21 Aug 2023 5:55 AM GMT
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ലെന്നും ഓട്ടച്ചങ്കനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മൂന്നാം തവണയും സിപിഎം അധികാരത്തില്‍ വരാതിര...

380 ഐഡി കാര്‍ഡുകള്‍, പോലിസ് യൂനിഫോം; പോലിസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി കര്‍ണാടകയില്‍ പിടിയില്‍

21 Aug 2023 5:44 AM GMT
ബംഗളൂരു: പോലിസ് ഉള്‍പ്പെടെ വിവിധ ഉദ്യോഗസ്ഥനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിയെ കര്‍ണാടകയില്‍ പിടികൂടി. മംഗളൂരുവിലെ ഒരു കോളജ...

നിരപരാധികളുടെ മോചനത്തിനു വേണ്ടി പോരാടിയ മൗലാനാ ഗുല്‍സാര്‍ അഹ് മദ് ഖാസിമി അന്തരിച്ചു

21 Aug 2023 5:24 AM GMT
മുംബൈ: ഭീകരവാദ-തീവ്രവാദ മുദ്ര കുത്തി കെട്ടിച്ചമച്ച കേസുകളിലെ നിരപരാധികളുടെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന പണ്ഡിതനും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്...

മുന്‍ സര്‍ക്കാരിന്റെ വികസനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു; പരസ്യവിമര്‍നവുമായി ജി സുധാകരന്‍

21 Aug 2023 4:57 AM GMT
തിരുവനന്തപുരം: ഒന്നാംപിണറായി സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അത് ശരിയ...

അങ്കമാലിയില്‍ റോഡ് മുറിച്ചുകടക്കുന്നിതിനിടെ പിക്കപ്പ് വാനിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു

21 Aug 2023 4:15 AM GMT
എറണാകുളം: അങ്കമാലിയില്‍ റോഡ് മുറിച്ചുകടക്കുന്നിതിനിടെ പിക്കപ്പ് വാനിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. അത്താണിയിലെ കാംകോ കാന്റീന്‍ ജീവനക്കാരായ ഷീബ, മറിയം...

യുവ ഹിന്ദി, തമിഴ് നടന്‍ പവന്‍ ഹൃദയാഘാതം മൂലം മരിച്ചു

19 Aug 2023 9:58 AM GMT
മുംബൈ: യുവ ഹിന്ദി, തമിഴ് നടന്‍ പവന്‍ ഹൃദയാഘാതം മൂലം മുംബൈയില്‍ മരണപ്പെട്ടു. 25 വയസ്സായിരുന്നു. സിനിമാ-സീരിയല്‍ രംഗത്ത് യുവതാരങ്ങളില്‍ ശ്രദ്ധേയനായിരുന്ന...

ഡല്‍ഹിയിലെ സുര്‍ജിത് ഭവനിലെ സെമിനാര്‍ പോലിസ് തടഞ്ഞു; ഗേറ്റുകള്‍ പൂട്ടി

19 Aug 2023 8:18 AM GMT
ന്യൂഡല്‍ഹി: സിപിഎം പഠന കേന്ദ്രമായ ഡല്‍ഹിയിലെ ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഭവനിലെ സെമിനാറിനെതിരേ ഡല്‍ഹി പോലിസിന്റെ നടപടി. ജി ട്വന്റി വിഷയത്തില്‍ സംഘടിപ്പിച...

'പൊളിച്ചുമാറ്റുമ്പോള്‍ മത-ജാതി വിവരങ്ങള്‍ ശേഖരിച്ചിട്ടില്ല'; നൂഹിലെ ബുള്‍ഡോസര്‍രാജിനെ ന്യായീകരിച്ച് പോലിസ്

19 Aug 2023 7:40 AM GMT
ഗുരുഗ്രാം: ഹരിയാനയിലെ നൂഹ് ജില്ലയില്‍ വിഎച്ച്പി റാലി അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ കെട്ടിടങ്ങളും വീടുകളും തകര്‍ത്തതിനെ ന്യായ...

മൂന്നിയൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: പോലിസ് കേസൊതുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപം

19 Aug 2023 7:11 AM GMT
തിരൂരങ്ങാടി: മൂന്നിയൂര്‍ പാറക്കാവില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈഗിംകമായി പീഡിപ്പിച്ച സംഭവത്തില്‍ പോലിസ് കേസൊതുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപം...

18 വയസ്സില്‍ താഴെയുള്ളവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റമല്ലാതാക്കണമെന്ന ഹരജി; കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ചു

19 Aug 2023 4:55 AM GMT
ന്യൂഡല്‍ഹി: 18 വയസ്സില്‍ താഴെയുള്ളവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റമല്ലാതാക്കണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്ക...

അബൂദബിയില്‍ മരണപ്പെട്ട താനൂര്‍ സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തിക്കും

18 Aug 2023 5:44 PM GMT
താനൂര്‍: കഴിഞ്ഞദിവസം അബൂദബിയില്‍ മരണപ്പെട്ട താനൂര്‍ എച്ച്എസ്എം സ്‌കൂളിന് സമീപം കമാലിന്റെ പുരക്കല്‍ കമാലിന്റെ മകന്‍ ഫൈസലി(50)ന്റെ മയ്യിത്ത് ഞായറാഴ്ച നാട...

ഗ്രോ വാസുവിന്റേത് ജാമ്യനിഷേധ സമരം; എസ് ഡിടിയു പ്രതിഷേധ സംഗമം നടത്തി

18 Aug 2023 4:32 PM GMT
പൊറ്റമ്മല്‍(കോഴിക്കോട്): ഭരണഘടനാപരമായും സമാധാനപരമായും പ്രതിഷേധിക്കുന്നവരെ കള്ളക്കേസ് ചുമത്തി പിഴയടപ്പിക്കുന്നതിനെതിരേയാണ് വാസുവേട്ടന്റെ ജാമ്യനിഷേധ സമരമ...

കേരളത്തില്‍ ജാതി സെന്‍സസ് നടത്തണം; ഇടപെടല്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ക്ക് എസ്ഡിപിഐ നിവേദനം നല്‍കും

18 Aug 2023 1:08 PM GMT
തിരുവനന്തപുരം: കേരളത്തില്‍ ജാതി സെന്‍സസ് നടത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ എംഎല്‍എമാര്‍ക്ക് നിവേദനം നല്‍കുമെന്ന് എസ് ഡിപിഐ സംസ്ഥാന വൈസ് പ്...

സുരക്ഷാ ഭീതി; നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് മണിപ്പൂരിലെ 10 എംഎല്‍എമാര്‍

18 Aug 2023 12:30 PM GMT
ന്യൂഡല്‍ഹി: മാസങ്ങളായി സംഘര്‍ഷവും ആക്രമണവും തുടരുന്ന മണിപ്പൂരില്‍ ആഗസ്ത് 21 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കാണ...

പുതുപ്പള്ളിയില്‍ അങ്കംതെളിഞ്ഞു; ജനവിധി തേടി ഏഴുപേര്‍

18 Aug 2023 12:12 PM GMT
കോട്ടയം: കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ ചിത്രം തെളിഞ്ഞു...

ഓണം അടിച്ചുപൊളിക്കാന്‍ കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ ടൂര്‍ പാക്കേജ്

18 Aug 2023 6:57 AM GMT
കണ്ണൂര്‍: ഓണത്തോടനുബന്ധിച്ച് കണ്ണൂരില്‍ നിന്നും കൂടുതല്‍ വിനോദയാത്രാ പാക്കേജുമായി കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍. മൂന്നാര്‍, ഗവി, റാണിപുരം എന്നി...

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; രണ്ടാംഘട്ട അന്വേഷണം അന്തിമഘട്ടത്തില്‍

18 Aug 2023 6:41 AM GMT
2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് ഹര്‍ഷിനയുടെ പരാതി.
Share it