അബൂദബിയില്‍ മരണപ്പെട്ട താനൂര്‍ സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തിക്കും
BY BSR18 Aug 2023 5:44 PM GMT
X
BSR18 Aug 2023 5:44 PM GMT
താനൂര്‍: കഴിഞ്ഞദിവസം അബൂദബിയില്‍ മരണപ്പെട്ട താനൂര്‍ എച്ച്എസ്എം സ്കൂളിന് സമീപം കമാലിന്റെ പുരക്കല്‍ കമാലിന്റെ മകന് ഫൈസലി(50)ന്റെ മയ്യിത്ത് ഞായറാഴ്ച നാട്ടിലെത്തിക്കും. തുടര്‍ന്ന് രാവിലെ എട്ടിന് വടക്കെ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം. ഏഴ് മാസം മുമ്പാണ് ഫൈസല്‍ സന്ദര്‍ശക വിസയില്‍ അബൂദബിയിലേക്ക് പോയത്. ടൂറിസ്റ്റ് ബോട്ട് െ്രെഡവറായി ജോലി ചെയ്തു വരുന്നതിനിടെയാണ് മരണം. മാതാവ്: സൈനബ. ഭാര്യ: അസ്നത്ത്. മക്കള്‍: മുസൈഫ്, മുന്‍സിറ, മിസ്ബ. സഹോദരങ്ങള്‍: ഇസ്മായില്‍, ജംഷീര്‍, സീനത്ത്.
Next Story
RELATED STORIES
യുഎഇയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു; വൈകിട്ട് വരെ മഴ തുടരും
2 May 2024 4:55 AM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTവൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMT