Kannur

കണ്ണൂരില്‍ ട്രെയിനില്‍നിന്ന് വീണ് യുവാവ് മരിച്ചു

കണ്ണൂരില്‍ ട്രെയിനില്‍നിന്ന് വീണ് യുവാവ് മരിച്ചു
X

കണ്ണൂര്‍: കണ്ണപുരം റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചത്. പുതിയങ്ങാടി സിദ്ദീഖ് പള്ളിക്ക് സമീപം പി കെ ഫവാസ്(31) ആണ് മരിച്ചത്. മംഗലാപുരത്തെ ഭാര്യവീട്ടില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. പുതിയങ്ങാടിയിലെ അബ്ദുര്‍റഹ്മാന്‍-ഫായിസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫായിസ. സഹോദരങ്ങള്‍: ഫാരിസ്, ഫാസില, ഫെമീല. മയ്യിത്ത് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍.

Next Story

RELATED STORIES

Share it