ചലച്ചിത്രതാരം നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു

9 Nov 2023 12:12 PM GMT
കൊച്ചി: ചലച്ചിത്രതാരം നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു. 61 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ...

മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം റദ്ദാക്കണമെന്ന് പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ

9 Nov 2023 6:38 AM GMT
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാംഗം മഹുവ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കണമെന്ന് പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ നല്‍കിയതായി റിപോര്‍ട്ട...

ജബലിയ്യ അഭയാര്‍ഥി ക്യാംപിനു നേരെ വീണ്ടും ആക്രമണം; 30ലേറെ പേര്‍ കൊല്ലപ്പെട്ടു

9 Nov 2023 5:53 AM GMT
ഇത് മൂന്നാംതവണയാണ് ജബലിയ അഭയാര്‍ഥി ക്യാംപിനു നേരെ ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ ആക്രമണമുണ്ടാവുന്നത്.

കണ്ടല ബാങ്കിലെ 101 കോടി രൂപയുടെ ക്രമക്കേട്: എന്‍ ഭാസുരാംഗനെ സിപിഐ പുറത്താക്കി

9 Nov 2023 5:45 AM GMT
തിരുവനന്തപുരം: സിപിഐ നിയന്ത്രണത്തിലുള്ള കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേടുണ്ടായെന്ന സഹകരണവകുപ്പ് കണ്ടെത്തലിനു പിന്നാലെ ഭരണസമിതി...

സിപിഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയില്‍ നിന്നു കുഞ്ഞാലിക്കുട്ടി അവസാനനിമിഷം പിന്‍മാറി

9 Nov 2023 5:28 AM GMT
കണ്ണൂര്‍: ഫലസ്തീന്‍ സെമിനാറില്‍ ക്ഷണിച്ചതു സംബന്ധിച്ച വിവാദം കത്തിനില്‍ക്കെ കണ്ണൂരില്‍ സിപിഎം അനുകൂല ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിന്നു മുസ...

കണ്ണൂരില്‍ ഫലസ്തീന്‍ റാലിയുമായി ലീഗ് അനുകൂല സമിതി; ഇ ടി ഉദ്ഘാടകന്‍, സുധാകരന് ക്ഷണമില്ല

8 Nov 2023 5:45 PM GMT
കണ്ണൂര്‍: സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ സെമിനാറില്‍ ലീഗിനെ ക്ഷണിച്ചുതമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ കണ്ണൂരില്‍ ഫലസ്തീന്‍ ...

കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ റാലി 23ന് കോഴിക്കോട്ട്; സിപിഎം കാപട്യം തുറന്നുകാട്ടുമെന്ന് കെ സുധാകരന്‍

8 Nov 2023 5:24 PM GMT
കോഴിക്കോട്: ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് വന്‍ റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി പ...

സിപിഎം സെമിനാര്‍: ലീഗിന്റെ കാര്യത്തില്‍ ഒരുതരത്തിലുള്ള വ്യാമോഹവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി

8 Nov 2023 5:18 PM GMT
തിരുവന്തപുരം: മുസ് ലിം ലീഗ് നേതാവ് ആവശ്യപ്പെട്ടതിനാലാണ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗിനെ ക്ഷണിച്ചതെന്നും ഒരുതരത്തിലുള്ള വ്യാമോഹവും ഉണ്ടായിരുന്നി...

മദീനാ ഗവര്‍ണറുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി

8 Nov 2023 5:02 PM GMT
മദീന: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകനും മദീനാ ഗവര്‍ണറുമായ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കൂടിക്കാ...

ന്യൂസ് റൂമുകള്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കേണ്ട കാലമാണിതെന്ന് ആര്‍ രാജഗോപാല്‍

8 Nov 2023 4:49 PM GMT
കണ്ണൂര്‍: ന്യൂസ് റൂമുകള്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കേണ്ട കാലമാണിതെന്ന് ടെലഗ്രാഫ് എഡിറ്റര്‍ അറ്റ്‌ലാര്‍ജ് ആര്‍ രാജഗോപാല്‍. നവംബര്‍ 14ന് കണ്ണൂരില്‍ നടക്കുന്...

ഇസ്രായേല്‍ വിമര്‍ശനം: യുഎസ് കോണ്‍ഗ്രസില്‍ റാഷിദ ത്‌ലൈബിനെതിരേ പ്രമേയം

8 Nov 2023 1:58 PM GMT
വാഷിങ്ടണ്‍: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരേ ലോകമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. ബധിരകര്‍ണങ്ങളിലേക്കാണെന്ന് അറിഞ്ഞിട്ടും യുഎസ് ഉള്‍പ്പ...

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയെ ഇഡി അറസ്റ്റ് ചെയ്തു

8 Nov 2023 1:13 PM GMT
കല്‍പ്പറ്റ: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും ബാങ്ക് മുന്‍ പ്രസിഡന്റുമായ കെ...

ഗുരുവായൂരില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

8 Nov 2023 12:57 PM GMT
ഗുരുവായൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന്‍ മരിച്ചു. കൊമ്പന്‍ ചന്ദ്രശേഖരന്‍ എന്ന ആനയുടെ ആക്രമണത്തിലാണ് രണ്ടാം പാപ്പാന്‍ ...

ദൈനംദിന കാര്യങ്ങള്‍ക്കു പോലും പണമില്ലെന്ന് ചീഫ് സെക്രട്ടറി; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

8 Nov 2023 12:52 PM GMT
കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേരളീയം പരിപാടിയുടെ പേര...

ലോകമേ കാണൂ...; ഗസയിലെ കുട്ടികളുടെ വാര്‍ത്താസമ്മേളനം(വീഡിയോ)

8 Nov 2023 9:56 AM GMT
ആദ്യം അറബിയിലും പിന്നീട് ഇംഗ്ലീഷിലും വായിക്കുന്നുണ്ട്. അറബ് ലോകം മാത്രമല്ല, ലോകമേ നിങ്ങളൊന്ന് കാണൂ എന്നാണ് അതിലൂടെ പറയുന്നത്.

അലന്‍ ഷുഹൈബ് ആശുപത്രിയില്‍; അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചെന്ന് സൂചന

8 Nov 2023 9:29 AM GMT
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നിയമവിദ്യാര്‍ഥിയായിരുന്ന അലന്‍ ഷുഹൈബിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത ...

ഫലസ്തീന്‍ വംശഹത്യ: ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ 200 കേന്ദ്രങ്ങളില്‍ എസ് ഡിപി ഐ പ്രതിഷേധം

8 Nov 2023 8:10 AM GMT
തിരുവനന്തപുരം: ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തുന്ന വംശഹത്യയ്ക്കിടെ അവര്‍ക്ക് ആയുധവും പിന്തുണയും നല്‍കുന്ന അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്...

സിപിഎം അനൂകൂല ട്രസ്റ്റിന്റെ പരിപാടിയില്‍ മുഖ്യപ്രഭാഷകനായി കുഞ്ഞാലിക്കുട്ടി

8 Nov 2023 6:17 AM GMT
കണ്ണൂര്‍: ഫലസ്തീന്‍ സെമിനാറില്‍ ക്ഷണിച്ചപ്പോള്‍ പിന്‍മാറിയതിനു പിന്നാലെ കണ്ണൂരില്‍ സിപിഎം അനൂകൂല ട്രസ്റ്റിന്റെ പരിപാടിയില്‍ മുഖ്യപ്രഭാഷകനായി മുസ് ലിം ല...

ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന മാവൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി

7 Nov 2023 4:16 PM GMT
മസ്‌കറ്റ്: ദീര്‍ഘകാലം സലാലയിലും മസ്‌കറ്റിലും പ്രവാസിയായിരുന്ന കോഴിക്കോട് മാവൂര്‍ കോപ്പിലാക്കല്‍ മുഹമ്മദ് മകന്‍ ലത്തീഫ്(55) നാട്ടില്‍ മരണപ്പെട്ടു. ഭാര്യ...

അലിഗഢിന്റെ പേര് മാറ്റുന്നു; ഇനി ഹരിഗഢ്

7 Nov 2023 2:48 PM GMT
ലഖ്‌നോ: വികസനത്തിലോ ജനക്ഷേമത്തിലോ അല്ല, യുപിയിലെ യോഗി സര്‍ക്കാരിന്റെ ശ്രദ്ധയെന്ന് നേരത്തേ കണ്ടതാണ്. പേരുമാറ്റമാണ് ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രധാന അജണ്...

ഇസ്രായേല്‍ തകര്‍ത്തത് 192 മസ്ജിദുകള്‍; മൂന്ന് ചര്‍ച്ചുകള്‍

7 Nov 2023 1:17 PM GMT
ഗസാ സിറ്റി: ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണത്തിന് ഒരു കുറവുമില്ല. മാസം ഒന്ന് പിന്നിടുമ്പോഴും കുഞ്ഞുങ്ങളെയുള്‍പ്പെടെ കൂട്ടക്കശാപ്പ് നടത്തുകയാണ്. ഐക്യരാഷ്ട...

വിവാദങ്ങള്‍ക്കിടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി കോണ്‍ഗ്രസും

7 Nov 2023 1:06 PM GMT
തിരുവനന്തപുരം: ഫലസ്തീന്‍ ഐക്യദാര്‍ഢ്യം സംബന്ധിച്ച വിവാദങ്ങള്‍ക്കും അഭിപ്രായഭിന്നതകള്‍ക്കുമിടെ റാലി പ്രഖ്യാപിച്ച് കോണ്‍ഗ്രസും. നവംബര്‍ 25ന് കോഴിക്കോട്ട്...

പിതാവ് മര്‍ദ്ദിച്ച് വിഷം നല്‍കിയെന്ന ആരോപണം; ചികില്‍സയിലായിരുന്ന 14 വയസ്സുകാരി മരിച്ചു

7 Nov 2023 12:54 PM GMT
ആലുവ: എറണാകുളം ആലുവയില്‍ പിതാവ് മര്‍ദ്ദിച്ച് വിഷം നല്‍കിയെന്ന് ആരോപിക്കപ്പെട്ട പെണ്‍കുട്ടി ചികില്‍സയിലിരിക്കെ മരണപ്പെട്ടു. സ്വകാര്യ ആശുപത്രിയില്‍ ചികില...

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ 900 രൂപ കുറഞ്ഞു

7 Nov 2023 12:06 PM GMT
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്...

ആദിവാസികളെ പ്രദര്‍ശനവസ്തു ആക്കിയെന്ന ആരോപണം: വിശദീകരണവുമായി ഫോക് ലോര്‍ അക്കാദമി

7 Nov 2023 12:02 PM GMT
തിരുവനന്തപുരം: കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ...

കെ-റെയില്‍: അടിയന്തര പ്രധാന്യത്തോടെ തുടര്‍ ചര്‍ച്ചയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം

7 Nov 2023 9:41 AM GMT
തിരുവനന്തപുരം: ശക്തമായ എതിര്‍പ്പും കേന്ദ്രാനുമതിയുടെ പ്രശ്‌നവും കാരണം നിര്‍ത്തിവച്ച കെ റെയിലില്‍ തുടര്‍ ചര്‍ച്ചയ്ക്ക് നിര്‍ദേശം നല്‍കി റെയില്‍വേ ബോര്‍ഡ...

ബെംഗളൂരുവില്‍ മലയാളി യുവാവും ബംഗാളി യുവതിയും പൊള്ളലേറ്റു മരിച്ചനിലയില്‍

7 Nov 2023 9:21 AM GMT
ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ മലയാളി യുവാവിനെയും ബംഗാളി യുവതിയെയും പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തി.ഇടുക്കി സ്വദേശി അബില്‍ എബ്രഹാം(...

ആദിവാസികളെ ഷോക്കേസില്‍ പ്രദര്‍ശിപ്പിക്കേണ്ട ജനതയല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

7 Nov 2023 9:11 AM GMT
തൃശ്ശൂര്‍: തദ്ദേശവാസികളെ ഷോക്കേസില്‍ പ്രദര്‍ശിപ്പിക്കേണ്ട വസ്തുവായി ഒരിക്കലും കാണരുതെന്നും അത്തരത്തില്‍ ആദിവാസികളെ കാണുന്നത് തെറ്റായ സന്ദേശം നല്‍കുമെന്...

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് വന്‍തുക പിഴ; സ്വപ്‌നാ സുരേഷിന് ആറ് കോടി, ശിവശങ്കറിന് 50 ലക്ഷം

7 Nov 2023 7:05 AM GMT
കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ പ്രതികള്‍ക്ക് വന്‍തുക പിഴയീടാക്കി എക്‌സൈസ് വകുപ്പ്. കേസിലെ പ്രധാന പ്രതികളായ സ്വപ്‌നാ സുരേഷ്, പ...

മുസ്‌ലിംലീഗ് നേതാവ് മണ്ണിശ്ശേരി ഷരീഫ് ഹാജി അന്തരിച്ചു

7 Nov 2023 6:04 AM GMT
മലപ്പുറം: മുസ്‌ലിംലീഗ് നേതാവും മലപ്പുറം നഗരസഭ മുന്‍ മെമ്പറുമായിരുന്ന മണ്ണിശേരി ഷരീഫ് ഹാജി നിര്യാതനായി. 77 വയസായിരുന്നു. അസുഖ ബാധിതനായി പെരിന്തല്‍മണ്ണ സ...

ആദിവാസി പ്രദര്‍ശനം: ഇടതു സര്‍ക്കാരിന്റേത് വംശീയ സമീപനം-പി ആര്‍ സിയാദ്

7 Nov 2023 5:52 AM GMT
തിരുവനന്തപുരം: കേരളീയം ആഘോഷ പരിപാടികളോടനുബന്ധിച്ച് ആദിവാസി സമൂഹത്തെ പ്രദര്‍ശനത്തിന് വച്ച ഇടതു സര്‍ക്കാര്‍ നടപടി നവോത്ഥാനമല്ല വംശീയതയാണ് വെളിവാക്കുന്നതെ...

വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പാണക്കാട്ടെത്തി

7 Nov 2023 5:46 AM GMT
മലപ്പുറം: സിപിഎം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ സെമിനാര്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പാണക്കാട്ടെത്തി. ജില്ലയിലെ വിവിധ പരിപ...
Share it