കൊറോണ ദേശീയ അണുവിമുക്തമാക്കല്‍: യുഎഇയില്‍ രാത്രികാല പെര്‍മിറ്റുകളും നിര്‍ത്തലാക്കി

31 March 2020 7:33 PM GMT
അബൂദബി: കൊറോണ വ്യാപനം തടയാനായി നടപ്പാക്കുന്ന ദേശീയ അണുവിമുക്തമാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി അവശ്യ യാത്രകള്‍ അനുവദിക്കുന്ന എല്ലാ പെര്‍മിറ...

പയ്യന്നൂര്‍ സ്വദേശിക്ക് കൊവിഡ്; പരപ്പനങ്ങാടിയില്‍ മൂന്നുപേര്‍ നിരീക്ഷണത്തില്‍

31 March 2020 7:16 PM GMT
പരപ്പനങ്ങാടി: പയ്യന്നൂരിലെ യുവാവിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരപ്പനങ്ങാടിയില്‍ മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ നിരീക്ഷണത്തില്‍. മാര്‍ച്ച് 18നു ...

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചെന്ന് ആരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിനെ അറസ്റ്റ് ചെയ്തു

31 March 2020 6:57 PM GMT
അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ പേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസര്‍...

മര്‍കസ് നിസാമുദ്ദീനെതിരായ ഗൂഢാലോചനക്കാരുടെ കെണിയില്‍പ്പെടരുത്: ഓള്‍ ഇന്ത്യാ മുസ് ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

31 March 2020 6:34 PM GMT
സങ്കീര്‍ണമായ ഈ സാഹചര്യത്തില്‍ പരസ്പരം ഭിന്നതകള്‍ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും ഒഴിവാക്കണം.

ഹൃദയാഘാതം: സൗദിയില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഖബറടക്കി

31 March 2020 6:18 PM GMT
ബുറൈദ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്നതിനിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ഖബറടക്കി. ബിഹാര്‍ പാറ്റ്‌ന ഗോപാല്‍ ഗംഗ് സ്വദേശി മെഹബൂബ് മുജീ...

തബ് ലീഗിനു പോയ കടയ്ക്കല്‍ സ്വദേശിക്ക് കൊറോണയെന്നു വ്യാജ പ്രചാരണം

31 March 2020 5:34 PM GMT
കൊല്ലം: കടയ്ക്കല്‍ ചിതറ കോത്തലയില്‍ തബ് ലീഗിന് പോയയാള്‍ക്ക് കൊറോണയെന്ന് വ്യാജ പ്രചാരണം. ഇക്കഴിഞ്ഞ 22നു ചെന്നൈയില്‍ നിന്നെത്തിയ ഇദ്ദേഹം ഹോം ക്വാറന്റൈനി...

മഹാ വിപത്തിനെതിരേ ക്ഷമയും സാഹോദര്യവും പ്രാര്‍ഥനയും ആയുധമാക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

31 March 2020 5:25 PM GMT
ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രാദേശിക തലങ്ങളില്‍ ഹെല്‍പ് ഡസ്‌കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

കൊറോണ: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം

31 March 2020 5:14 PM GMT
സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാ ഖത്തര്‍ നിവാസികള്‍ക്കും ചികില്‍സ ലഭിക്കുമെന്ന് അല്‍ ഉബൈദ്‌ലി ഉറപ്പ് നല്‍കി.

കവിതാസമാഹാരം വിറ്റ് കമ്മ്യൂണിറ്റി കിച്ചണിലേക്ക് തുക നല്‍കി വിദ്യാര്‍ഥിനി

31 March 2020 4:57 PM GMT
മലപ്പുറം: കവിതാസമാഹാരം വില്‍പ്പന നടത്തി കമ്മ്യൂണിറ്റി കിച്ചണിലേക്ക് പണം കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ആദരം. മേല്‍മുറി എംഎംഇടി സ്‌കൂളിലെ പത...

കൊവിഡ് രോഗി സ്വയം റൂട്ട്മാപ്പ് പുറത്തുവിട്ടത് ജില്ലാ ഭരണകൂടത്തെ കബളിപ്പിക്കാന്‍

31 March 2020 4:21 PM GMT
ഇയാള്‍ റൂട്ട് മാപ്പ് ഇന്നലെ സ്വയം പുറത്തുവിട്ടിരുന്നു

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മൂന്നുവയസ്സുകാരന്‍ മരിച്ചു

31 March 2020 2:53 PM GMT
മാള(തൃശൂര്‍): ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മൂന്നുവയസ്സുകാരന്‍ മരിച്ചു. മാള കടലായി തരുപീടികയില്‍ നജീബ്-ഹബീന ദമ്പതികളുടെ മകന്‍ മുഹമ്മദ് റിഹാന്‍ ആണ് മരിച്ചത...

സര്‍ക്കാരിന്റെ പരാജയം മൂടിവയ്ക്കാന്‍ തബ്‌ലീഗ് ജമാഅത്തിനെ ബലിയാടാക്കുന്നു: പോപുലര്‍ ഫ്രണ്ട്

31 March 2020 2:24 PM GMT
ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ മര്‍കസ് നിസാമുദ്ദീന്‍ നേരത്തേ തീരുമാനിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവയ്ക്കുകയും ഔദ്യോഗിക നിര്‍ദേശങ്ങള്‍ ...

മലപ്പുറത്ത് നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി; 83 പേര്‍ അറസ്റ്റില്‍

31 March 2020 1:49 PM GMT
മലപ്പുറം: കൊറോണ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ചതിനു ചൊവ്വാഴ്ച വൈകീട്ട് 5 വരെ ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ ...

ലോക്ക് ഡൗണ്‍: തേജസ് വാരിക ഓണ്‍ലൈനില്‍ വായിക്കാം

31 March 2020 1:34 PM GMT
+91 907 212 3020, +91 964 572 8552 നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ പി.ഡി.എഫ് വാട്‌സ് ആപ്പില്‍ ലഭിക്കും

മഹാമാരിക്കെതിരേ സമര്‍പ്പിത സേവനം: സാന്ത്വനം ഹെല്‍പ് ലൈന്‍ മാതൃകയാവുന്നു

31 March 2020 1:31 PM GMT
പി സി അബ്ദുല്ലകോഴിക്കോട്: കൊവിഡ് മഹാമാരിയുടെ കുരുക്കില്‍ നിശ്ചലമായിപ്പോയ ദുരിത ജീവിതങ്ങളുടെ വിളിപ്പുറത്ത് സമര്‍പ്പിത സേവനത്തിന്റെ ഉദാത്ത മാതൃകയായി എസ്...

തീരദേശ വാസികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: യൂത്ത് കോണ്‍ഗ്രസ്

30 March 2020 6:54 PM GMT
കൊച്ചി: മല്‍സ്യ ദൗര്‍ലഭ്യതയും കൊറോണയും മൂലം ദുരിതത്തിലായ തീരദേശ മേഖലയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ്. വേനല്...

കൊറോണ: തെലങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു

30 March 2020 6:47 PM GMT
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി. പെന്‍ഷനും ഇനി 50 ശതമാനമേ നല്‍കൂ. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 60 ശതമാനമാണ് കുറവ് വരുത്തിയത്.

കൊവിഡ് 19: തെലങ്കാനയില്‍ ആറുപേര്‍ മരിച്ചു

30 March 2020 6:26 PM GMT
ഇതോടെ രോഗം ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 32 ആയി.

കുവൈത്തില്‍ പൊതുമാപ്പിനു ഏകജാലക സംവിധാനം; സൗജന്യ വിമാന ടിക്കറ്റും

30 March 2020 6:05 PM GMT
ഇന്ത്യക്കാര്‍ക്ക് ഏപ്രില്‍ 11 മുതല്‍ 15 വരെയുള്ള തിയ്യതികളിലാണു അപേക്ഷ സമര്‍പ്പിക്കാനുള്ള ദിവസങ്ങള്‍. ഇതിനായി പുരുഷന്‍മാര്‍ ഫര്‍വാനിയ ബ്ലോക്ക് 1...

അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ച സംഭവം: സിഐടിയു നേതാവിനെതിരേ കേസെടുത്തു

30 March 2020 5:50 PM GMT
പാലക്കാട്: കൊവിഡ് 19 ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചെന്ന കേസില്‍ സിഐടിയു നേതാവിനെതിരേ പോലിസ് കേ...

ലോക്ക് ഡൗണ്‍: രാവിലെ 7നും വൈകീട്ട് 5നും ശേഷമുള്ള അനുബന്ധ ജോലികള്‍ തടയരുതെന്ന് നിര്‍ദേശം

30 March 2020 5:34 PM GMT
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ഒഴികെയുള്ള സ്ഥലങ്ങളില്‍ അടച്ചുപൂട്ടലിന്റെ പരിധിയില്‍ വരാത്ത കടകളും മറ്റും രാവിലെ ഏഴുമുതല്‍ വ...

പായിപ്പാട്: ഒന്നോ അതിലധികമോ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

30 March 2020 4:54 PM GMT
തിരുവനന്തപുരം: പായിപ്പാട് അതിഥിത്തൊഴിലാളികളെ ഇളക്കിവിടാനാണ് ശ്രമമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനു പിന്നില്‍ ഒന്നോ അതിലധികമോ ശക്തികള്‍ പ...

കൊവിഡ് 19: കേരളത്തില്‍ മരിച്ച ആദ്യ വ്യക്തിയുടെ മക്കള്‍ക്ക് പറയാനുള്ളത്...

30 March 2020 4:29 PM GMT
കൊച്ചി: ചൈനയില്‍നിന്നു പൊട്ടിപ്പുറപ്പെട്ട് ലോകത്തെയാകെ ഞെട്ടിച്ച കൊവിഡ് മരണത്തിന് കേരളവും സാക്ഷ്യംവഹിച്ചു. അതീവ ജാഗ്രത പുലര്‍ത്തണമെന്നും നാം ഇപ്പോഴും സ...

കൊറോണ സന്ദേശം പ്രചരിപ്പിച്ചാല്‍ ശിക്ഷ; ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലും വ്യാജപ്രചാരണം

30 March 2020 4:06 PM GMT
സന്ദേശം വ്യാജമാണെന്നും രവി നായ്ക് എന്ന ആരും തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സ്ഥാനത്ത് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നില്ലെന്ന് സ്ഥിരീകരിക്കുകയും...

കൊവിഡ് 19 പ്രതിസന്ധി: യുഎഇയില്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍ അനുമതി

30 March 2020 3:31 PM GMT
അതേസമയം, സ്വദേശി ജീവനക്കാര്‍ക്ക് പുതിയ നിയമം ബാധകമല്ലെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്

കര്‍ണാടകയുടെ ക്രൂരത വീണ്ടും; രണ്ടുപേര്‍ കൂടി ചികില്‍സ കിട്ടാതെ മരിച്ചു

30 March 2020 3:18 PM GMT
കാസര്‍കോട്: കൊവിഡ് ഭീതിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ണാടകത്തിന്റെ ക്രൂരതയില്‍ വീണ്ടും ജീവന്‍ പൊലിഞ്ഞു. അതിര്‍ത്തി അടച്ചതിനെ തുടര്‍ന്...

ലോക്ക് ഡൗണില്‍ കുടുങ്ങി മൊബൈല്‍ ഉപഭോക്താക്കള്‍

30 March 2020 2:44 PM GMT
പയ്യോളി: കൊവിഡ് 19 വൈറസ് ബാധയുടെ വ്യാപനം തടയാനായി രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണില്‍ കുടുങ്ങി മൊബൈല്‍ ഉപഭോക്താക്കള്‍. ലോക്ക് ഡൗണ്‍ കെണിയില്‍ വീടുകളില...
Share it