മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമല ദര്‍ശനത്തിന് അനുമതി

30 Nov 2020 7:59 AM GMT
തിരുവനന്തപുരം: ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ വനംവകുപ്പിന്റെ അനുമതി. മലയരയ സമൂഹത...

'മോദി തിന്നുന്നത് ഞങ്ങളുണ്ടാക്കുന്ന റൊട്ടി'; രോഷത്തോടെ പഞ്ചാബി കര്‍ഷകന്‍

30 Nov 2020 7:41 AM GMT
ന്യൂഡല്‍ഹി: കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന നിയമങ്ങള്‍ക്കെതിരേ കര്‍ഷകരോഷത്താല്‍ തിളച്ചുമറിയുകയാണ് രാജ്യതലസ്ഥാനം. പഞ്ചാബില്‍ നിന്നു തുടങ്ങി രാജ്യത്...

ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന

30 Nov 2020 6:58 AM GMT
കോഴിക്കോട്: പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്ന പ്രധാന കരാറുകരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന...

മറഡോണയുടെ മരണം: ചികില്‍സാ പിഴവില്ല; അന്വേഷണത്തോട് സഹകരിക്കുമെന്നും ഡോക്ടര്‍

30 Nov 2020 3:25 AM GMT
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ ചികില്‍സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ലഭ്യമായ എല്ലാ ചികില്‍സകളും അദ്ദേഹത്തിന് ഉറപ്പുവരുത്തിതാ...

സെനഗല്‍ മുന്‍ മിഡ്ഫീല്‍ഡര്‍ പാപ്പ ബൂബ ദിയോപ് അന്തരിച്ചു

30 Nov 2020 2:52 AM GMT
ദാകര്‍: സെനഗല്‍ മുന്‍ മിഡ്ഫീല്‍ഡ് താരം പാപ്പ ബൂബ ദിയോപ് (42) അന്തരിച്ചു. 2002ലെ ജപ്പാന്‍-ദക്ഷിണ കൊറിയ ലോകകപ്പില്‍ കറുത്ത കുതിരകളായി മാറിയ സെനഗലിനു വേണ്...

കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

30 Nov 2020 2:35 AM GMT
കൊച്ചി: എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. 25ഓളം പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരം. ത...

കര്‍ഷക സമരം ശക്തമാവുന്നു; ഡല്‍ഹിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടയ്ക്കും

30 Nov 2020 2:19 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് ഉപാധികളെല്ലാം തള്ളി കര്‍ഷകസമരം കൂടുതല്‍ ശക്തമാവുന്നു. സമരത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക...

കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നമെന്ന്; അഞ്ചു കോടി നഷ്ടപരിഹാരം തേടി ചെന്നൈ സ്വദേശി, 100 കോടി മാനനഷ്ടക്കേസ് നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

30 Nov 2020 1:25 AM GMT
ചെന്നൈ: കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനു വിധേയനായതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി അഞ്ചു കോടി രൂപ നഷ്ടപരിഹാരം തേടി ചെന്നൈ സ്വദേശ...

മറഡോണയുടെ മരണം: മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസ്; ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പരിശോധന

30 Nov 2020 12:56 AM GMT
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പോലിസ് കേസെടുത്തു. ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണമെന്ന ആരോപണത്തെ...

സത്യം എന്നായാലും പുറത്തുവരും; സോളാര്‍ കേസ് വെളിപ്പെടുത്തലില്‍ ഉമ്മന്‍ചാണ്ടി

28 Nov 2020 11:04 AM GMT
തിരുവനന്തപുരം: സോളാര്‍ കേസില്‍ തനിക്കെതിരായ പേരില്‍ ലൈംഗിക ആരോപണത്തിനു പിന്നില്‍ കെ ബി ഗണേഷ് കുമാറാണെന്ന കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ശരണ്യ മനോജിന്റെ വ...

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരായ മൊഴിക്ക് പിന്നില്‍ ഗണേഷ് കുമാറെന്ന് ശരണ്യാ മനോജ്

28 Nov 2020 10:31 AM GMT
കൊല്ലം: സോളാര്‍ കേസില്‍ പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചത് ഗണേഷ് കുമാറും പിഎയുമാണെന്ന് കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ശരണ്യ മനോജ്. കോ...

കെല്‍ട്രോണില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

28 Nov 2020 9:41 AM GMT
കണ്ണൂര്‍: കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന...

പോസ്റ്റല്‍ വോട്ട്: നടപടിക്രമങ്ങള്‍ സമ്പൂര്‍ണമായി റെക്കോഡ് ചെയ്യണം-വെല്‍ഫെയര്‍ പാര്‍ട്ടി

28 Nov 2020 9:33 AM GMT
തിരുവനന്തപുരം: കൊവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ട് സംബന്ധിച്ച് അനേകം അവ്യക്തതകള്‍ നിലനില്‍ക്കുന്...

കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഐക്യദാര്‍ഢ്യം

28 Nov 2020 9:27 AM GMT
ഹായില്‍: സ്വകാര്യ കുത്തകകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചുട്ടെടുത്ത കാര്‍ഷിക നിയമത്തിനെതിരേ രാജ്യത്ത് ഉയര്‍ന്നുവന്ന പ്ര...

നവരാത്രി ട്വീറ്റ്: ദീപികാ സിങിനെതിരായ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നു ഹൈക്കോടതി

28 Nov 2020 7:45 AM GMT
ജമ്മു: കഠ് വ കേസ് അഭിഭാഷക ദീപികാ സിങ് രജാവത്തിനെതിരേ നവരാത്രി ട്വീറ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നു ജമ്മു...

ത്രിതല തിരഞ്ഞെടുപ്പ്: എസ്ഡിപിഐ സംസ്ഥാനത്തെ മാറ്റി നിര്‍ത്താനാവാത്ത ശക്തിയാവും- പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍

28 Nov 2020 7:16 AM GMT
കുമ്പള: വിവേചനം അവസാനിപ്പിക്കുന്ന തിരഞ്ഞെടുപ്പാകും വരുന്ന ത്രിതല തിരഞ്ഞെടുപ്പെന്നും സംസ്ഥാനത്ത് ആര്‍ക്കും മാറ്റിനിര്‍ത്താന്‍ കഴിയാത്ത ശക്തിയായി പാര്‍ട്...

സംസ്ഥാനത്ത് 5000ത്തോളം വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല

28 Nov 2020 7:05 AM GMT
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 5000ത്തോളം വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല. ചിലയിടങ്ങളില്‍ സ്വതന്ത്രരെ ...

പ്ലസ് വണ്‍ പ്രവേശനം: മെറിറ്റ് ക്വാട്ട ഒഴിവിലേക്കു പ്രവേശനം 30ന്

28 Nov 2020 5:52 AM GMT
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിന് വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്ക് പ്രസിദ്ധീകരിച്ച ഒഴിവുക...

ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം; പ്രതികാരം ചെയ്യുമെന്ന് ഇറാന്‍

28 Nov 2020 5:33 AM GMT
അന്താരാഷ്ട്ര സമൂഹം ഈ ഭീകരപ്രവര്‍ത്തനത്തെ അപലപിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പറഞ്ഞു. കൊലപാതകം മേഖലയില്‍ കുഴപ്പമുണ്ടാക്കാന്‍ ...

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇടതു സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരേ കേസ്

28 Nov 2020 4:02 AM GMT
തിരുവനന്തപുരം: കെടിഡിസി, ബെവ്‌കോ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയതിനു ഇടതു സ്ഥാനാര്‍ഥി ഉള്‍പ്പെടെ ...

ഡീഗോയ്‌ക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് മലപ്പുറം സ്വദേശി

26 Nov 2020 10:40 AM GMT
മലപ്പുറം: ഫുട്‌ബോള്‍ എന്നാല്‍ മലപ്പുറത്തിനു പറഞ്ഞറിയിക്കാനാവാത്ത ലഹരിയാണ്. അതിനാല്‍ തന്നെ ലോക ഫുട്‌ബോളിലെ അതികായരായ ബ്രസീലിനും അര്‍ജന്റീനയ്ക്കും മാത്രമ...

പിഎസ്‌സി 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

26 Nov 2020 8:35 AM GMT
അപേക്ഷകള്‍ thulasi.psc.kerala.gov.in എന്ന വെബ്സൈറ്റ് വഴി നല്‍കണം. അവസാന തിയ്യതി ഡിസംബര്‍ 23 ആണ്.

സ്പ്രിങ്ഗ്ലര്‍: അന്വേഷണത്തിനു പുതിയ സമിതിയെ വച്ചത് അസാധാരണ നടപടിയെന്ന് ചെന്നിത്തല

26 Nov 2020 8:12 AM GMT
തിരുവനന്തപുരം: സ്പ്രിങ്ഗ്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പുതിയ സമിതിയെ വച്ച സര്‍ക്കാര്‍ നടപടി അസാധാരണമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്...

കര്‍ക്കരെയെ കൊന്നതാര്...?; ഉത്തരം കിട്ടാത്ത രക്തസാക്ഷിത്വത്തിന്റെ വ്യാഴവട്ടം

26 Nov 2020 7:30 AM GMT
കര്‍ക്കരെയുടെ മരണത്തില്‍ അനുശോചനം അറിയിക്കാനെത്തിയ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഭാര്യ കവിതാ കര്‍ക്കരെ വിസമ്മതിച്ചത് ഏറെ...

കോ-ലീ-ബി സഖ്യമെന്ന്; കാസര്‍കോട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു

26 Nov 2020 5:00 AM GMT
കാസര്‍കോഡ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ്, ബിജെപി സഖ്യം ആരോപിച്ച് കാസര്‍കോട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു. പനത്തടി ഗ്രാമപ്പഞ്ചായത്തിലെ ...

പ്രളയ പുനരധിവാസ പദ്ധതിക്ക് വിദേശസഹായം; വി ഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരേ അന്വേഷണത്തിന് അനുമതി തേടി

26 Nov 2020 4:43 AM GMT
തിരുവനന്തപുരം: പ്രളയ പുനരധിവാസ പദ്ധതിക്കു വേണ്ടി അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന ആരോപണത്തില്‍ വി ഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരേ അന്വേഷണത്തിനു ...

സോളാര്‍ പീഡനക്കേസ്: എ പി അനില്‍കുമാറിനെതിരായ പരാതിയില്‍ ഇന്ന് മൊഴിയെടുക്കും

26 Nov 2020 4:06 AM GMT
കൊച്ചി: സോളാര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി എ പി അനില്‍കുമാറിനെതിരായ പരാതിയില്‍ ഇന്ന് മൊഴിയെടുക്കും. പരാതിക്കാരിയോട് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ...

ആദിവാസി ഫണ്ട് തട്ടിയ കേസിലെ പ്രതികളെ വീണ്ടും സ്ഥാനാര്‍ത്ഥികളാക്കി ഇടതുപക്ഷം

25 Nov 2020 10:43 AM GMT
കോഴിക്കോട്: ആദിവാസി ഫണ്ട് തട്ടിയ കേസിലെ പ്രതികളെ വീണ്ടും സ്ഥാനാര്‍ത്ഥികളാക്കി ഇടതുപക്ഷം. അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നിര്‍മിച്ചു നല്‍കു...

കോണ്‍ഗ്രസില്‍ വിമത ശല്യം രൂക്ഷം; പാലക്കാട്ട് ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 13 പേരെ പുറത്താക്കി

25 Nov 2020 10:38 AM GMT
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ വിമത ശല്യം രൂക്ഷമായി തുടരുന്നു. പാലക്കാട്ട് ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 13 വിമതരെ കോണ്‍ഗ്രസ് പ...

നാലു പതിറ്റാണ്ടുകാലത്തെ പ്രവാസം; വൈവിധ്യങ്ങളുടെ സമ്പന്നതയുമായി സിദ്ദീഖ് ബായി മടങ്ങി

25 Nov 2020 10:31 AM GMT
ദമ്മാം: സൗദിയിലെ സംഭവ ബഹുലമായ 40 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സിദ്ദീഖ് ബായി നാട്ടിലേക്ക് തിരിച്ചു. 1981 ഫെബ്രുവരിയില്‍ സൗദിയിലെത്തി പ്രവാസ ജീ...

ബംഗാള്‍ മറ്റൊരു കശ്മീരായി; വിദ്വേഷ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍

25 Nov 2020 10:10 AM GMT
കൊല്‍ക്കത്ത: ബംഗാള്‍ മറ്റൊരു കശ്മീരായി മാറിയെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍. തീവ്രവാദികള്‍ എല്ലാ ദിവസവും അറസ്റ്റിലാവുകയും...

അഴിമതിയുടെ കാര്യത്തില്‍ ഭരണ-പ്രതിപക്ഷം ഒരേ തൂവല്‍പക്ഷികള്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

25 Nov 2020 10:04 AM GMT
ജിസാന്‍: അഴിമതിയുടെ കാര്യത്തില്‍ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാന്‍ ബ്ലോക്ക് പ്രസിഡന്റ് ഷൗക്ക...

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഒമാന്‍ നാലാംഘട്ട രക്തദാന ക്യാംപ് 27ന്

25 Nov 2020 9:51 AM GMT
മസ്‌ക്കത്ത്: രക്തം നല്‍കുന്നവരുടെ കുറവ് കാരണം സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലുണ്ടാവുന്ന രക്ത ദൗര്‍ലഭ്യത്തിനു പരിഹാരമായിഇന്ത്യന്‍ സോഷ്യല്‍ ഫോറം ഒമാന്‍...

കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ഥി, ഇത്തവണ ബിജെപി സ്ഥാനാര്‍ഥി; കീച്ചേരിക്കുന്നില്‍ 'താമര'യ്ക്കു വേണ്ടി കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ

25 Nov 2020 8:04 AM GMT
കണ്ണൂര്‍: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച വനിത ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. പാപ്പിനിശ്ശേരി പഞ...

ദേശീയ ന്യൂനപക്ഷ കമ്മീഷനോട് അവഗണന; ഏഴില്‍ ആറ് തസ്തികകളിലും ആളില്ല

25 Nov 2020 6:25 AM GMT
ദേശീയ ന്യൂനപക്ഷ കമ്മീഷനിലേക്ക് നിയോഗിക്കപ്പെട്ട അംഗങ്ങളില്‍ ഒരു മാറ്റമുണ്ടായതായി മുന്‍ എന്‍സിഎം അംഗങ്ങള്‍ പറഞ്ഞു. മുന്‍ നിയമനങ്ങളില്‍ മുന്‍ ചീഫ്...
Share it