ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഒമാന്‍ നാലാംഘട്ട രക്തദാന ക്യാംപ് 27ന്
BY BSR25 Nov 2020 9:51 AM GMT
X
BSR25 Nov 2020 9:51 AM GMT
മസ്ക്കത്ത്: രക്തം നല്‍കുന്നവരുടെ കുറവ് കാരണം സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലുണ്ടാവുന്ന രക്ത ദൗര്‍ലഭ്യത്തിനു പരിഹാരമായിഇന്ത്യന് സോഷ്യല്‍ ഫോറം ഒമാന്‍ മിനിസ്റ്ററി ഓഫ് ഹെല്‍ത്തുമായി സഹകരിച്ച് ആഗസ്ത് മുതല്‍ തുടക്കം കുറിച്ച ഏകദിന രക്തദാന ക്യാംപിന്റെ നാലാംഘട്ടം നവംബര്‍ 27നു രാവിലെ 9 മുതല്‍ അസൈബ സ്ട്രീറ്റിലുള്ള ഫറാഹ് മെഡിക്കല്‍ സെന്ററില്‍ നടക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംഘടിപ്പിച്ച ക്യാംപ് ജനപങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതുവരെ മൂന്നു ക്യാംപുകളിലായി 650 ഓളം പേരുടെ രക്തം സ്വീകരിക്കാനായി. ജീവ കാരുണ്യപ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കാളികളാവണമെന്നു ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Indian Social Forum Oman 4th Phase Blood Donation Camp 27th
Next Story
RELATED STORIES
പകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMT