അല്‍ മയാദീന്‍ ബ്യൂറോ ചീഫിനെ അറസ്റ്റ് ചെയ്ത് ഇസ്രായേലി സൈന്യം

7 July 2025 4:49 AM GMT
റാമല്ല: ലബ്‌നാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ മയാദീന്‍ ടിവിയുടെ വെസ്റ്റ്ബാങ്ക് ബ്യൂറോ ചീഫ് നാസര്‍ അല്‍ ലഹാമിനെ ഇസ്രായേലി സൈന്യം അറസ്റ്റ് ചെയ്തു...

'അമ്മേ, എങ്ങും മൃതദേഹങ്ങളുടെ മണം'' ഗസയില്‍ അധിനിവേശം നടത്തിയ ഇസ്രായേലി സൈനികന്‍ ആത്മഹത്യ ചെയ്തു

7 July 2025 4:39 AM GMT
തെല്‍അവീവ്: ഗസയിലും ലബ്‌നാനിലും അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ ഭാഗമായിരുന്നു ജൂത യുവാവ് ആത്മഹത്യ ചെയ്തു. ഡാനിയേല്‍ എദ്രി എന്ന സൈനികനാണ് സ്...

യെമനില്‍ ഇസ്രായേലി വ്യോമാക്രമണം; തിരിച്ചടിച്ച് അന്‍സാറുല്ല

7 July 2025 4:04 AM GMT
സന്‍ആ: യെമനില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രായേല്‍. 2023ല്‍ യെമനിലെ അന്‍സാറുല്ല കസ്റ്റഡിയില്‍ എടുത്ത ഗ്യാലക്‌സി ലീഡര്‍ കപ്പല്‍, ഹുദൈദ തുറമുഖം, റാസ...

ഡെലിവറി ഏജന്റ് 22കാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കമ്മീഷണര്‍; യുവതിക്കെതിരേ കേസെടുക്കും

7 July 2025 3:39 AM GMT
പൂനെ: ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന 22കാരിയായ ഐടി ജീവനക്കാരിയുടെ പരാതി വ്യാജമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍. നിലവില്‍ യുവതി നല്‍കിയ പര...

തലപ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ പുഴയില്‍ വീണു; തിരച്ചില്‍ തുടരുന്നു

7 July 2025 3:29 AM GMT
തിരൂരങ്ങാടി: തലപ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പുഴയില്‍ വീണ യുവാവിനെ കണ്ടെത്താനായില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ...

ബ്രിക്‌സിനോട് ചായ്‌വ് കാണിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക നികുതി ചുമത്തുമെന്ന് ട്രംപ്

7 July 2025 3:23 AM GMT
വാഷിങ്ടണ്‍: ബ്രിക്‌സിനോട് ചായ്‌വ് കാണിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രിക്‌സ്...

കാറില്‍ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്ത്; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

7 July 2025 3:14 AM GMT
കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ അറസറ്റ് ചെയ്തു. വളപട്ടണം ലോക്കല്‍ കമ്മിറ്റി അംഗം വി കെ ഷമീര്‍ ആണ് 18...

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

7 July 2025 3:10 AM GMT
തിരുവനന്തപുരം: വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോ...

ജീവിതത്തില്‍ ഇതുവരെ മദ്യപിക്കാത്ത എന്നെ മദ്യപാനിയാക്കി ചിത്രീകരിച്ചു; വളപട്ടണം പോലിസിന്റെ ക്രൂരത വിവരിച്ച് എഴുത്തുകാരന്‍ ഇയ്യ വളപട്ടണത്തിന്റെ കുറിപ്പ്

7 July 2025 3:04 AM GMT
കണ്ണൂര്‍: എഴുത്തുകാരന്‍ ഇയ്യ വളപട്ടണത്തെ മദ്യപാനിയാക്കി ചിത്രീകരിക്കാന്‍ പോലിസ് ശ്രമിച്ചെന്ന് ആരോപണം. ഇയ്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടക്ക...

ബംഗളൂരുവില്‍ ചിട്ടിക്കമ്പനി നടത്തി മലയാളി ദമ്പതികള്‍ മുങ്ങി

7 July 2025 2:49 AM GMT
ബംഗളൂരു: ബംഗളൂരുവില്‍ ചിട്ടിക്കമ്പനിനടത്തി മലയാളി ദമ്പതിമാര്‍ മുങ്ങിയെന്ന് പരാതി. ബംഗളൂരു രാമമൂര്‍ത്തി നഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ആന്‍ഡ് ഫൈനാന്‍സ്...

രണ്ടുപേരെ കൊന്നെന്ന വെളിപ്പെടുത്തല്‍: പഴയ ഉദ്യോഗസ്ഥരെ തേടി പോലിസ്

7 July 2025 2:44 AM GMT
കോഴിക്കോട്: രണ്ടുപേരെ കൊലപ്പെടുത്തിയെന്ന മധ്യവയസ്‌കന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലിസ്. 1989ല്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് ഒരാളെ താ...

കുഞ്ഞാലു പശുക്കശാപ്പ്: ഹിന്ദുത്വ പ്രചാരണങ്ങളെ എതിര്‍ത്ത എസ്ഡിപിഐ നേതാവിനെതിരേ കേസ്

6 July 2025 2:22 PM GMT
ഉഡുപ്പി: കുഞ്ഞാലു പ്രദേശത്ത് പശുവിനെ ചിലര്‍ കൊന്നതുമായി ബന്ധപ്പെട്ട് ഹിന്ദുത്വര്‍ നടത്തിയ വര്‍ഗീയ പ്രചാരണങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ നേരിട്ടതിന് ...

യാസര്‍ അബൂ ശബാബിനെയും സംഘത്തെയും രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു

6 July 2025 2:06 PM GMT
ഗസ സിറ്റി: ഗസയില്‍ ഇസ്രായേലി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഐഎസ് ബന്ധമുള്ള യാസര്‍ അബൂ ശബാബിന്റെ സംഘത്തെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു. വിവിധ ഫലസ്തീനി...

ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്റെ പൗരത്വം റദ്ദാക്കി യുക്രൈന്‍; ആയുധം നല്‍കരുതെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം

6 July 2025 1:59 PM GMT
വാഷിങ്ടണ്‍: ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച യുക്രൈന് യുഎസ് ആയുധങ്ങള്‍ നല്‍കരുതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്ര...

സ്‌കൂളില്‍ നാല് ലിറ്റര്‍ പെയിന്റടിക്കാന്‍ 168 പണിക്കാര്‍, 65 ആശാരിമാര്‍, ഒരു ലക്ഷം രൂപ ചെലവ്; അന്വേഷണം ആരംഭിച്ചു

6 July 2025 1:27 PM GMT
ഭോപ്പാല്‍: സര്‍ക്കാര്‍ സ്‌കൂളില്‍ നാല് ലിറ്റര്‍ പെയിന്റ് അടിക്കാന്‍ 168 പണിക്കാരെയും 65 ആശാരിമാരെയും വിന്യസിച്ചുവെന്ന ബില്ലിന്റെ അടിസ്ഥാനത്തില്‍ അന്വേഷ...

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉപകരണങ്ങളുടെ അപര്യാപ്ത പരിഹരിക്കുക : എസ്ഡിപിഐ

6 July 2025 1:17 PM GMT
ആലപ്പുഴ: വണ്ടാനം ഗവര്‍മെന്റ് ആശുപത്രിയിലെ ഉപകരണങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് എസ്ഡിപിഐ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം വണ്ടാനം ആവശ്യപെട്ടു...

ചെങ്കടലില്‍ കപ്പലിന് നേരെ ആര്‍പിജി ആക്രമണം

6 July 2025 1:13 PM GMT
ലണ്ടന്‍: ചെങ്കടിലൂടെ പോവുകയായിരുന്ന കപ്പലിന് നേരെ ആര്‍പിജി ആക്രമണം. ഒരു ബോട്ടിലെത്തിയ സംഘമാണ് കപ്പലിന് നേരെ ആക്രമണം നടത്തിയതെന്ന് യുകെ മാരി ടൈം ട്രേഡ് ...

'സൈലന്‍സ് ഫോര്‍ ഗസ' കാംപയിനില്‍ പങ്കു ചേര്‍ന്ന് സിപിഎം

6 July 2025 12:48 PM GMT
ന്യൂഡല്‍ഹി: യുഎസ് പിന്തുണയോടെയാണ് ഗസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതെന്ന് സപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അതിനാല്‍ തന്നെ ഗസയ്ക്ക് പിന്തുണ പ്രഖ്യാ...

ചികില്‍സയ്ക്കിടെ വയോധികയെ കയറിപ്പിടിച്ച മന്ത്രവാദി അറസ്റ്റില്‍; മന്ത്രവടി കൊണ്ട് തലയ്ക്കടിച്ചെന്നും പരാതി

6 July 2025 12:37 PM GMT
കാസര്‍കോട്: ചികില്‍സയ്ക്കിടെ വയോധികയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ മന്ത്രവാദ ചികില്‍സകന്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയും തളിപ്പറമ്പിലെ ക്വാര്‍ട്ടേഴ്സ...

മുസ്‌ലിം കുടുംബത്തെ ആക്രമിച്ച് കന്‍വാര്‍ യാത്ര തീര്‍ത്ഥാടകര്‍, കാര്‍ തകര്‍ത്തു (വീഡിയോ)

6 July 2025 7:44 AM GMT
ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ മംഗലൂരുവില്‍ മുസ്‌ലിം കുടുംബത്തെ ആക്രമിച്ച് കാര്‍ തകര്‍ത്ത് കന്‍വാര്‍ യാത്ര തീര്‍ത്ഥാടകര്‍. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാ...

അന്‍സാറുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗോത്ര വിഭാഗങ്ങള്‍

6 July 2025 6:53 AM GMT
സന്‍ആ: അന്‍സാറുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യെമനിലെ ഗോത്രവിഭാഗങ്ങള്‍. സദാ ഗവര്‍ണറേറ്റിലെ സഹര്‍ ജില്ലയില്‍ ആയുധങ്ങളുമായി എത്തിയാണ് അവര്‍ പിന്തുണ പ്രഖ...

അക്രമത്തിന്റെ വീഡിയോ ഡിലീറ്റ് ആയെന്ന്; മക്കാബി തെല്‍അവീവ് ഫാന്‍സിനെതിരെ നടപടിയെടുക്കില്ലെന്ന് പോലിസ്

6 July 2025 6:42 AM GMT
ആംസ്റ്റര്‍ഡാം: ഫലസ്തീന്‍ അനുകൂലികളെ ആക്രമിച്ച മക്കാബി തെല്‍അവീവ് ടീം ഫാന്‍സിനെതിരായ നിയമനടപടികള്‍ നെതര്‍ലാന്‍ഡ്‌സ് ഒഴിവാക്കി. ആക്രമണങ്ങളുടെ സിസിടിവി ദൃ...

ഗസയില്‍ ഇസ്രായേലി സൈനികരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

6 July 2025 6:25 AM GMT
ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈനികരെ ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍ ആക്രമിക്കുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്ത്. തെക്കന്‍ ഗസയിലെ ഖാന്...

ഇസ്രായേലിന്റെ അഞ്ച് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചെന്ന് ബ്രിട്ടീഷ് പത്രം

6 July 2025 5:47 AM GMT
ലണ്ടന്‍: ഇസ്രായേലിന്റെ അഞ്ച് സൈനികതാവളങ്ങള്‍ ഇറാന്‍ ആക്രമിച്ചിരുന്നതായി വെളിപ്പെടുത്തി ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫ്. ഈ വിവരം ഇസ്രായേലി സൈന്യം പുറത്...

ആശുറാഅ് പരിപാടിയില്‍ പങ്കെടുത്ത് ആയത്തുല്ല അലി ഖാംനഇ

6 July 2025 5:21 AM GMT
തെഹ്‌റാന്‍: മുഹര്‍റത്തിന്റെ ഭാഗമായ ആശുറാഅ് പരിപാടിയില്‍ ഇറാന്‍ പരമോന്നത നേതാവ് ആയുത്തുല്ല അലി ഖാംനഇ പങ്കെടുത്തു. ഇസ്രായേല്‍ ഇറാനെതിരെ യുദ്ധം അഴിച്ചുവിട...

ട്രംപിന്റെ ഗോള്‍ഫ് ക്ലബില്‍ എത്തിയ വിമാനത്തെ തടഞ്ഞ് ഫൈറ്റര്‍ ജെറ്റുകള്‍

6 July 2025 5:06 AM GMT
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബിന് മുകളില്‍ എത്തിയ വിമാനത്തെ സൈന്യത്തിന്റെ എഫ്-16 ഫൈറ്റര്‍ ജെറ്റുകള്‍ തടഞ്ഞു. ന്യൂജഴ്‌സ...

1986ല്‍ കൂടരഞ്ഞിയില്‍ മരിച്ചത് ഇരിട്ടി സ്വദേശിയെന്ന് സൂചന

6 July 2025 4:52 AM GMT
കോഴിക്കോട്: മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി (ആന്റണി) 1986ല്‍ കൂടരഞ്ഞിയില്‍ കൊലപ്പെടുത്തിയെന്നു പറയുന്നയാള്‍ കണ്ണൂരിലെ ഇരിട്ടി സ്വദേശിയെന്നു സൂചന. കോഴ...

കാളികാവിലെ കടുവ കുടുങ്ങി; ഗഫൂറിനെ കൊന്ന കടുവയെന്ന് സൂചന

6 July 2025 4:43 AM GMT
മലപ്പുറം: കാളികാവില്‍ കടുവ കൂട്ടിലായി. കരുവാരക്കുണ്ട് സുല്‍ത്താന എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് കടുവയ്ക്...

മുസ്‌ലിം വ്യക്തിനിയമപ്രകാരം ഖുല്‍അ് ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശം ഇറക്കി തെലങ്കാന ഹെക്കോടതി

6 July 2025 4:33 AM GMT
ഹൈദരാബാദ്: മുസ്‌ലിം വ്യക്തിനിയമപ്രകാരം ഖുല്‍അ് ചെയ്യുന്നതില്‍ മാര്‍ഗനിര്‍ദേശം ഇറക്കി തെലങ്കാന ഹെക്കോടതി. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാന്...

''ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കുടുതല്‍ പിന്തുണ ലഭിക്കുന്നു'': കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു

6 July 2025 4:06 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും കൂടുതല്‍ ഫണ്ടും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കി...

കശ്മീരിലെ മുഹര്‍റം റാലിക്കെതിരേ കേസ്

6 July 2025 3:46 AM GMT
ശ്രീനഗര്‍: കശ്മീരിലെ എം എ റോഡിലെ മുഹര്‍റം റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരേ ശ്രീനഗര്‍ പോലിസ് കേസെടുത്തു. റാലിക്ക് അനുമതി നല്‍കിയെങ്കിലും പങ്കെടുത്ത ചിലര...

ജസ്റ്റിസ് ചന്ദ്രഡൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയില്‍ താമസമെന്ന്: മാറ്റണമെന്ന് സുപ്രിംകോടതി

6 July 2025 3:40 AM GMT
ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയില്‍ തന്നെയാണ് താമസമെന്നും ഒഴിപ്പിക്കണമെന്നും സുപ്രിംകോടതി ഭരണവി...

'ഉദയ്പൂര്‍ ഫയല്‍സ്' നിരോധിക്കണമെന്ന് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

6 July 2025 3:29 AM GMT
ന്യൂഡല്‍ഹി: ഹിന്ദുത്വ പ്രൊപ്പഗണ്ട സിനിമയായ 'ഉദയ്പൂര്‍ ഫയല്‍സ്' നിരോധിക്കണമെന്നാവശ്യപ്പെട്ട് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു....

'സംഭവിച്ചത് ദൗര്‍ഭാഗ്യകരം'; ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി

6 July 2025 2:59 AM GMT
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഭിത്തിയിടിഞ്ഞ് വീണ് മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടില്‍ മന്ത്രി വീണാ ജോര്‍ജ് എത്തി. കുടുംബാംഗങ്ങളെ ആശ്...

റോയിട്ടേഴ്‌സ് ഏജന്‍സിയുടെ എക്‌സ് അക്കൗണ്ട് തടഞ്ഞു

6 July 2025 2:49 AM GMT
ന്യൂഡല്‍ഹി: ആഗോള ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഇന്ത്യന്‍ ബ്രാഞ്ചിന്റെ എക്‌സ് അക്കൗണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. നിയമപരമായ ഉത്തരവിന്റെ അടിസ്ഥാനത...

വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ രക്ഷിച്ചു

6 July 2025 2:42 AM GMT
കോഴിക്കോട്: കളിക്കുന്നതിനിടയില്‍ വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസ്സുകാരനെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ രക്ഷിച്ചു. ഒളവണ്ണ ഇരിങ്ങല്ലൂര്‍ ഞണ്ടിത്താഴത്ത് ഹറഫാ...
Share it