Sub Lead

ബ്രിക്‌സിനോട് ചായ്‌വ് കാണിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക നികുതി ചുമത്തുമെന്ന് ട്രംപ്

ബ്രിക്‌സിനോട് ചായ്‌വ് കാണിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക നികുതി ചുമത്തുമെന്ന് ട്രംപ്
X

വാഷിങ്ടണ്‍: ബ്രിക്‌സിനോട് ചായ്‌വ് കാണിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബ്രിക്‌സ് മുന്നണിയുടെ നയങ്ങള്‍ യുഎസ് വിരുദ്ധമാണെന്നും ട്രംപ് ആരോപിച്ചു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നിവര്‍ ചേര്‍ന്നാണ് ബ്രിക് രൂപീകരിച്ചത്. പിന്നീട് സൗത്ത് ആഫ്രിക്കയെ കൂടി ചേര്‍ത്ത് ബ്രിക്‌സ് ആക്കി. കഴിഞ്ഞ വര്‍ഷം ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, സൗദി അറേബ്യ, യുഎഇ എന്നിവര്‍ അംഗങ്ങളായി.

Next Story

RELATED STORIES

Share it