Latest News

ഗസയില്‍ ഇസ്രായേലി സൈനികരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

ഗസയില്‍ ഇസ്രായേലി സൈനികരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)
X

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈനികരെ ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍ ആക്രമിക്കുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്ത്. തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിലാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നത്.

നിരവധി ഇസ്രായേലി സൈനികര്‍ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്.

അല്‍ മഹ്ത പ്രദേശത്ത് രണ്ടു മെര്‍ക്കാവ ടാങ്കുകളും ഒരു സായുധ കവചിത വാഹനവും തകര്‍ത്തു. ഖാന്‍ യൂനിസില്‍ ഇസ്രായേലി സൈനിക വാഹനം തകര്‍ത്തെന്നും ഒരു ഡ്രോണ്‍ പിടിച്ചെടുത്തെന്നും അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് അറിയിച്ചു.

Next Story

RELATED STORIES

Share it