Sub Lead

ചെങ്കടലില്‍ കപ്പലിന് നേരെ ആര്‍പിജി ആക്രമണം

ചെങ്കടലില്‍ കപ്പലിന് നേരെ ആര്‍പിജി ആക്രമണം
X

ലണ്ടന്‍: ചെങ്കടിലൂടെ പോവുകയായിരുന്ന കപ്പലിന് നേരെ ആര്‍പിജി ആക്രമണം. ഒരു ബോട്ടിലെത്തിയ സംഘമാണ് കപ്പലിന് നേരെ ആക്രമണം നടത്തിയതെന്ന് യുകെ മാരി ടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. യെമനില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ വച്ചായിരുന്നു ആക്രമണം. കപ്പലിലുണ്ടായിരുന്ന സൈനികര്‍ തിരിച്ചും വെടിവച്ചെന്ന് റിപോര്‍ട്ട് പറയുന്നു. ആഗോള കപ്പലുകളുടെ ട്രോളിങ് മൂലം തൊഴില്‍ രഹിതരായ മല്‍സ്യത്തൊഴിലാളികളാവാം ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്.

Next Story

RELATED STORIES

Share it