- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'അമ്മേ, എങ്ങും മൃതദേഹങ്ങളുടെ മണം'' ഗസയില്‍ അധിനിവേശം നടത്തിയ ഇസ്രായേലി സൈനികന്‍ ആത്മഹത്യ ചെയ്തു

തെല്‍അവീവ്: ഗസയിലും ലബ്‌നാനിലും അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ ഭാഗമായിരുന്നു ജൂത യുവാവ് ആത്മഹത്യ ചെയ്തു. ഡാനിയേല്‍ എദ്രി എന്ന സൈനികനാണ് സ്വന്തം കാറിന് തീയിട്ട് ആത്മഹത്യ ചെയ്തു. അപ്പര്‍ ഗലീലിയിലെ സഫേദിന് സമീപത്തുള്ള ബിരിയ വനത്തിലായിരുന്നു സംഭവം. കാടിന് തീപിടിച്ചെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കത്തിയ കാറില്‍ മൃതദേഹം കണ്ടെത്തിയത്.
ഗസയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ഡാനിയേല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് മാതാവ് പറയുന്നു. ആ മൃതദേഹങ്ങളുടെ ഗന്ധവും കാഴ്ചയും കണ്ട് മകന്‍ വേദനിച്ചുവെന്നും 'എനിക്ക് ഇനി അത് സഹിക്കാന്‍ കഴിയില്ല' എന്നു പറഞ്ഞുവെന്നും മാതാവ് പറഞ്ഞു. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന സൈനികരുടെ എണ്ണം 145 ശതമാനം വര്‍ധിച്ചുവെന്നാണ് ഇസ്രായേലി ഔദ്യോഗിക സൈനിക സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത്. ഗസയില്‍ പ്രവര്‍ത്തിച്ച റിസര്‍വ് സൈനികരില്‍ 12% പേര്‍ക്ക് ഗുരുതരമായ മാനസിക വൈകല്യങ്ങള്‍ ഉണ്ടെന്നാണ് തെല്‍ അവീവ് സര്‍വകലാശാലയുടെ സമീപകാല പഠനം പറയുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















