കൊമേഡിയന്‍ കപില്‍ ശര്‍മയുടെ കാനഡയിലെ ഹോട്ടലിന് നേരെ വെടിവയ്പ്(വീഡിയോ)

10 July 2025 1:51 PM GMT
സറേ: ഇന്ത്യക്കാരനായ കൊമേഡിയന്‍ കപില്‍ ശര്‍മയുടെ കാനഡയിലെ ഹോട്ടലിന് നേരെ വെടിവയ്പ്. സറേ പ്രദേശത്ത് അടുത്തിടെ ഉദ്ഘാടനം ചെയ്ത കാപ്‌സ് കഫേയ്ക്ക് നേരെയാണ് വ...

യുപിഐ യുഎഇയിലേക്ക്: ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പാസ്പോര്‍ട്ടും ഫോണും മതിയാകും

10 July 2025 1:34 PM GMT
ദുബൈ: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ പാസ്‌പോര്‍ടും മൊബൈല്‍ഫോണും മാത്രം കൈയ്യില്‍ കരുതിയാല്‍ മതിയാവുന്ന കാലം അടുക്കുന്നു. യുപിഐ ആപ്പ് വഴി എല...

''ദൈവ നിന്ദാ വിരുദ്ധ ബില്ല്'' നാളെ പഞ്ചാബ് നിയമസഭ ചര്‍ച്ച ചെയ്യും

10 July 2025 1:18 PM GMT
അമൃത്‌സര്‍: മതങ്ങളെയും ദൈവങ്ങളെയും ആരാധനാ സംവിധാനങ്ങളെയും നിന്ദിക്കുന്നത് കടുത്ത ശിക്ഷയാക്കുന്ന ബില്ല് നാളെ പഞ്ചാബ് നിയമസഭ ചര്‍ച്ച ചെയ്യും. ഭാരതീയ ന്യാ...

ടെന്നീസ് താരം രാധികയെ പിതാവ് വെടിവച്ചു കൊന്നു

10 July 2025 12:53 PM GMT
ഗുഡ്ഗാവ്: ടെന്നീസ് താരം രാധിക യാദവിനെ(25) പിതാവ് വെടിവച്ചു കൊന്നു. ഹരിയാനയിലെ ഗുഡ്ഗാവിലെ ലോക് ഫേസ് എന്ന പ്രദേശത്താണ് സംഭവം. അഞ്ചുതവണയാണ് പിതാവ് രാധികയെ...

ശരീരത്തില്‍ 'പുണ്യജലം' തളിച്ച് പൂജാരി കയറിപ്പിടിച്ചെന്ന് മോഡല്‍

10 July 2025 12:32 PM GMT
ക്വാലലംപുര്‍: പ്രാര്‍ഥനയ്ക്കെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി മലേഷ്യയിലെ ക്ഷേത്ര പൂജാരി ലൈംഗികാതിക്രമം നടത്തിയെന്ന് ഇന്ത്യന്‍ വംശജയും നടിയും മോഡലുമായ...

മുടിവെട്ടാന്‍ പറഞ്ഞ പറഞ്ഞ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു

10 July 2025 12:23 PM GMT
ചണ്ഡീഗഢ്: സ്‌കൂള്‍ പ്രിന്‍സിപ്പാലിനെ പ്ലസ് ടു വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ കര്‍താര്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി ...

ഇസ്രായേലിലെ നാലില്‍ മൂന്ന് തൊഴിലാളികള്‍ക്കും സ്ഥലം വിടണമെന്ന് ആഗ്രഹം

10 July 2025 7:46 AM GMT
തെല്‍അവീവ്: ഇസ്രായേലിലെ നാലില്‍ മൂന്ന് തൊഴിലാളികള്‍ക്കും സ്ഥലം വിടണമെന്ന് ആഗ്രഹം. ജൂത തൊഴില്‍സ്ഥാപനമായ ആള്‍ജോബ്‌സ് നടത്തിയ സര്‍വേയിലാണ് വെളിപ്പെടുത്തല്...

ജെനിനില്‍ ഇസ്രായേലി സൈനികന് കുത്തേറ്റു

10 July 2025 7:30 AM GMT
റാമല്ല: വെസ്റ്റ്ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാംപിന് സമീപം ഇസ്രായേലി സൈനികന് കുത്തേറ്റു. ഹെലികോപ്റ്റര്‍ എത്തി അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാത്...

കന്‍വാര്‍ യാത്ര: ഡല്‍ഹിയിലെ മാംസ വില്‍പ്പനക്കടകള്‍ പൂട്ടണം

10 July 2025 7:11 AM GMT
ന്യൂഡല്‍ഹി: കന്‍വാര്‍ തീര്‍ത്ഥാടകര്‍ കടന്നുപോവുന്ന റൂട്ടിന് അരക്കിലോമീറ്റര്‍ അടുത്തുള്ള മാംസ വില്‍പ്പനക്കടകള്‍ പൂട്ടണമെന്ന് ഡല്‍ഹി സര്‍ക്കാര്‍. ജൂലൈ 11...

ട്രാഫിക് നിയമം ലംഘിക്കുന്ന കേരള വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് മംഗളൂരു പോലിസ്

10 July 2025 6:58 AM GMT
മംഗളൂരു: കര്‍ണാടകത്തില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് മംഗളൂരു പോലിസ്. അമിതവേഗത്തില്‍ തോന്നിയ പ...

സബീഹ് ഖാന്‍ ആപ്പിള്‍ സിഒഒയാവും

10 July 2025 6:46 AM GMT
കാലിഫോണിയ: ആപ്പിള്‍ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി ഇന്ത്യന്‍ വംശജനായ സബീഹ് ഖാനെ നിയമിക്കും. നിലവിലെ സിഒഒ ആയ ജെഫ് വില്യംസ് ഈ മാസം വിരമിച്ചതിന് ശേ...

ഇസ്രായേലി അനുകൂലി 'ഹെബ്രോണ്‍ ശെയ്ഖിന്റെ' കാര്‍ കത്തിച്ചു

10 July 2025 6:30 AM GMT
ഹെബ്രോണ്‍: ഫലസ്തീനിലെ ഹെബ്രോണ്‍ കേന്ദ്രമായി പ്രത്യേക എമിറേറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്രായേല്‍ അനുകൂലി 'ഹെബ്രോണ്‍ ശെയ്ഖിന്റെ' കാര്‍ കത്തി...

ഇസ്രായേലും സിറിയയും തമ്മില്‍ ചര്‍ച്ച തുടങ്ങി: യുഎസ് പ്രതിനിധി തോമസ് ബരാക്ക്

10 July 2025 6:08 AM GMT
വാഷിങ്ടണ്‍: സിറിയയും ഇസ്രായേലും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി യുഎസിന്റെ സിറിയന്‍ പ്രതിനിധി തോമസ് ബരാക്ക്. സിറിയയില്‍ നിന്നും ഇസ്രായേല്‍ പിടിച്ചെടുത...

ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തിയ ദൃഷ്ടി ഐഎഎസ് സ്ഥാപകനെതിരേ കേസ്

10 July 2025 5:41 AM GMT
അജ്മീര്‍: ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തിയ ദൃഷ്ടി ഐഎഎസ് കോച്ചിങ് സെന്റര്‍ സ്ഥാപകന്‍ ഡോ. വികാസ് ദിവ്യാകൃതിക്കെതിരേ കേസെടുത്തു. ഡോ. വികാസ് യൂട്യൂബില്‍ ...

ഗസയിലെ വംശഹത്യയെ എതിര്‍ത്ത ഫ്രാഞ്ചെസ്‌ക അല്‍ബനീസിന് ഉപരോധം ഏര്‍പ്പെടുത്തി യുഎസ്

10 July 2025 5:31 AM GMT
വാഷിങ്ടണ്‍: ഗസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഐക്യരാഷ്ട്ര സഭാ സ്‌പെഷ്ല്‍ റപ്പോട്ടെ ഫ്രാഞ്ചെസ്‌ക അല്‍ബനീസിന് ഉപരോധം ഏര്‍പ്പെടുത്തി യുഎസ്....

ചെങ്കടലില്‍ ഇറ്റേണിറ്റി കപ്പല്‍ മുക്കുന്ന വീഡിയോ പുറത്തുവിട്ട് അന്‍സാറുല്ല (വീഡിയോ)

10 July 2025 5:14 AM GMT
സന്‍ആ: ഇസ്രായേലില്‍ പോവുകയായിരുന്ന ഇറ്റേണിറ്റി സി എന്ന കപ്പല്‍ മുക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യെമനിലെ അന്‍സാറുല്ല. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗി...

ഗസയില്‍ ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു

10 July 2025 4:58 AM GMT
തെല്‍അവീവ്: ഗസയില്‍ അധിനിവേശം നടത്തുകയായിരുന്ന ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു. മാസ്റ്റര്‍ സര്‍ജന്റ് എബ്രഹാം അസുലേ എന്നയാളാണ് ഖാന്‍ യൂനിസില്‍ കൊല്ലപ്പ...

ആദിവാസികളെ ക്രിസ്ത്യാനികള്‍ മതം മാറ്റുന്നുവെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

10 July 2025 4:39 AM GMT
മുംബൈ: വടക്കുപടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ ആദിവാസി വിഭാഗങ്ങളെ ക്രിസ്ത്യാനികള്‍ മതം മാറ്റുന്നുവെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. പെസ...

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം

10 July 2025 4:30 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.05 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പ...

അന്വേഷണം നടത്താതെ പൊതുപ്രവര്‍ത്തകനെ പീഡനക്കേസില്‍ പ്രതിയാക്കി; സര്‍ക്കാര്‍ അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, വനിതാ എസ്‌ഐയ്‌ക്കെതിരേ നടപടിയെടുക്കണം

10 July 2025 4:24 AM GMT
കോഴിക്കോട്: അന്വേഷണം നടത്താതെ പൊതുപ്രവര്‍ത്തകനെ പീഡനക്കേസില്‍ പ്രതിയാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്...

മീനച്ചിലാറ്റില്‍ ഒഴുക്കില്‍ പെട്ട് പെണ്‍കുട്ടി മരിച്ചു

10 July 2025 4:16 AM GMT
ഈരാറ്റുപേട്ട: മീനച്ചിലാറ്റില്‍ ഒഴുക്കില്‍ പെട്ട് പെണ്‍കുട്ടി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മി-അനു ദമ്പതികളുടെ മകള്‍ ഐറിനാണ്(18) മരിച്ചത്. ...

ഷാര്‍ജയില്‍ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി

10 July 2025 4:12 AM GMT
ഷാര്‍ജ: മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാ...

എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

10 July 2025 3:56 AM GMT
പരപ്പനങ്ങാടി: എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചെലേമ്പ്ര കുറ്റിപ്പാല സ്വദേശി അഫ്‌നാസി(24)നെയാണ് ഒരാഴ്ച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവി...

മൈലാപ്പൂര് ഷൗക്കത്തലി മൗലവി അന്തരിച്ചു

10 July 2025 3:42 AM GMT
കൊല്ലം: പ്രഗത്ഭ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും ദീര്‍ഘകാലം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും ആയിരുന്ന മൈലാപ്പൂര് ഷൗക്കത്തലി മൗലവി അന്തര...

കൊടിഞ്ഞി ഫൈസല്‍ വധം: മൂന്നാം പ്രതിയെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു

10 July 2025 3:26 AM GMT
ഹമീദ് പരപ്പനങ്ങാടിതിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മൂന്നാം പ്രതിയെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു. വിചാരണയുടെ രണ്ടാം ദിവസമായ ഇന്നലെയാണ് ദൃക്‌സാക്ഷിയായ ഹം...

കടലുണ്ടി പുഴയില്‍ കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

10 July 2025 3:14 AM GMT
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ന്യൂ കട്ടില്‍ പുഴയില്‍ കാണാതായ 17കാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഇന്നലെ ഉച്ചയോടെയാണ് താനൂര്‍ എടക്കടപ്പുറം സ്വദേശി ക...

കസ്റ്റഡിയിലെ മര്‍ദ്ദനം പോലിസിന്റെ ഡ്യൂട്ടിയുടെ ഭാഗമല്ല; അത്തരക്കാര്‍ക്ക് സംരക്ഷണമില്ല: ഹൈക്കോടതി

10 July 2025 3:04 AM GMT
കൊച്ചി: ആരോപണ വിധേയരെ കസ്റ്റഡിയില്‍ മര്‍ദ്ദിക്കല്‍ പോലിസുകാരുടെ ഡ്യൂട്ടിയുടെ ഭാഗമല്ലെന്ന് ഹൈക്കോടതി. മോഷണം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ഒരു യുവതിയെ മ...

ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

10 July 2025 2:45 AM GMT
ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി എസ് നേഹയാണ് മ...

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി മരിച്ചു

10 July 2025 2:41 AM GMT
ഒന്റാറിയോ: കാനഡയിലെ മാനിട്ടോബയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചതെന്ന് ടൊറന്റൊയിലെ കോണ്‍...

ആറ്റിങ്ങലില്‍ വന്‍ ലഹരി വേട്ട; ഒന്നര കിലോ എംഡിഎംഎ പിടികൂടി

10 July 2025 2:35 AM GMT
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ എംഡിഎംഎ വേട്ട. ഒന്നരക്കിലോ എംഡിഎംഎയാണ് പിടികൂടിയത്. കല്ലമ്പലം മാവിന്‍മൂട് വലിയകാവ് സ്വദേശികളില്‍ നിന്നാണ് എംഡിഎംഎ പിട...

'' വെയില്‍ കൊള്ളാന്‍ കിടക്കുമ്പോള്‍ ട്രംപിന്റെ പൊക്കിളില്‍ ഡ്രോണ്‍ വന്നിടിക്കാം; സിമ്പിളാണ്'' -ആയത്തുല്ല അലി ഖാംനഇയുടെ ഉപദേഷ്ടാവ്

9 July 2025 4:21 PM GMT
തെഹ്‌റാന്‍: ഇറാനെതിരെ ആക്രമണങ്ങള്‍ നടത്തിയാല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സുരക്ഷിതനായിരിക്കില്ലെന്ന സൂചന നല്‍കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ...

''ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ഭൂമിയിലെ ശത്രുക്കള്‍'': പ്രഖ്യാപനവുമായി 100 മുസ്‌ലിം പണ്ഡിതര്‍

9 July 2025 4:02 PM GMT
തെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ദൈവത്തിന്റെ ഭൂമിയിലെ ശത്രുക്കളാണെന്ന് ലോകത്തിന്റെ വിവിധഭ...

അബു ശബാബും ഇസ്രായേലിന്റെ ഹെബ്രോണ്‍ എമിറേറ്റ് പദ്ധതിയും

9 July 2025 3:38 PM GMT
ഒറൈബ് രന്താവിഗസ മുനമ്പില്‍ 'പരമാധികാരം പുനസ്ഥാപിക്കാനുള്ള' ആഗ്രഹവും സന്നദ്ധതയും പ്രകടിപ്പിക്കാനുള്ള ഒരു അവസരവും ഫലസ്തീന്‍ അതോറിറ്റി(പിഎ)...

താനൂരില്‍ 'ട്രാന്‍സ് ജെന്‍ഡര്‍' യുവതി മരിച്ച നിലയില്‍

9 July 2025 2:38 PM GMT
മലപ്പുറം: 'ട്രാന്‍സ് ജെന്‍ഡര്‍' യുവതിയെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീ...

ഗസയില്‍ സ്ത്രീകളെ കൊല്ലുമ്പോള്‍ മൗനം പാലിക്കുന്നവര്‍ അഫ്ഗാന്റെ കാര്യത്തില്‍ കാപട്യം കാണിക്കുന്നു: മൗലവി സൈബുല്ലാഹ് മുജാഹിദ്

9 July 2025 2:33 PM GMT
കാബൂള്‍: ഭരണാധികാരികള്‍ക്കെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതി ഇറക്കിയ അറസ്റ്റ് വാറന്റുകള്‍ ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ തള്ളി. അന്താരാഷ്ട്ര ന...

നിപ; കേന്ദ്ര സംഘം മലപ്പുറത്ത് എത്തി

9 July 2025 2:21 PM GMT
മലപ്പുറം: നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം ജില്ലയിലെത്തി. സാഹച്യങ്ങള്‍ പഠിച്ച് കേന്ദ...
Share it