Latest News

മീനച്ചിലാറ്റില്‍ ഒഴുക്കില്‍ പെട്ട് പെണ്‍കുട്ടി മരിച്ചു

മീനച്ചിലാറ്റില്‍ ഒഴുക്കില്‍ പെട്ട് പെണ്‍കുട്ടി മരിച്ചു
X

ഈരാറ്റുപേട്ട: മീനച്ചിലാറ്റില്‍ ഒഴുക്കില്‍ പെട്ട് പെണ്‍കുട്ടി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മി-അനു ദമ്പതികളുടെ മകള്‍ ഐറിനാണ്(18) മരിച്ചത്. വീടിന് സമീപത്തുള്ള കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് മരണം സംഭവിച്ചത്.

Next Story

RELATED STORIES

Share it