- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കടലുണ്ടി പുഴയില്‍ കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ന്യൂ കട്ടില്‍ പുഴയില്‍ കാണാതായ 17കാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഇന്നലെ ഉച്ചയോടെയാണ് താനൂര്‍ എടക്കടപ്പുറം സ്വദേശി കമ്മാക്കാന്റെ പുരക്കല്‍ ഷാജഹാന്റെ മകന്‍ ജുറൈജ് (17)കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ടത്.

ശക്തമായ അടിയൊഴുക്കുള്ള ഈ പ്രദേശത്ത് ഇന്നലെ തന്നെ കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടന്നിരുന്നു. രാത്രിയായതോടെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴു മണിയോട് കൂടി തെരച്ചില്‍ ഊര്‍ജിതപെടുത്തിയിട്ടുണ്ട്.
കടലുണ്ടി പുഴയില്‍ കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു pic.twitter.com/3p4JDyI9z5
— Thejas News (@newsthejas) July 10, 2025
താനൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം, എന്‍ഡിആര്‍എഫ്, ട്രോമ ക്രെയര്‍, മത്സ്യതൊഴിലാളികള്‍, പോലിസ്, നാട്ടുകാര്‍ സന്നദ്ധ സംഘടനകള്‍ എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് തിരച്ചില്‍ പുനരാരംഭിച്ചിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















