- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
തൃശൂര്‍ പൂരം: പാറമേക്കാവിന്റെ കുടകളില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ സവര്‍ക്കറുടെ ചിത്രവും
8 May 2022 10:34 AM GMTഗാന്ധിവധ ഗൂഢാലോചനയില്‍ ഭാഗമായി എന്ന ആരോപണത്തിനുമേല്‍ ഗാന്ധിവധക്കേസില്‍ സവര്‍ക്കര്‍ 1948ല്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഗാന്ധിയുടെ ഘാതകനായ നാഥുറാം...
കേരള സര്‍വകലാശാല ഉത്തരസൂചികയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വംശീയ വിദ്വേഷം; കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
8 May 2022 9:37 AM GMTകോഴിക്കോട്: കേരള സര്‍വകലാശാല പരീക്ഷ ഉത്തര സൂചികയില്‍ ന്യൂനപക്ഷങ്ങള്‍ക്കും ന്യൂനപക്ഷ സംഘടനകള്‍ക്കും തീവ്രവാദ മുദ്ര ചാര്‍ത്തിയ നടപടി ഉന്നത വിദ്യാഭ്യാസ വക...
വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കം വര്‍ഗീയവല്‍കരിച്ചു; ഷിമോഗയില്‍ മുസ് ലിം വീടുകളും വാഹനങ്ങളും തകര്‍ത്ത് സംഘപരിവാരം (വീഡിയോ)
8 May 2022 8:58 AM GMTഷിമോഗ: ഹിജാബ്, ഹലാല്‍ വിവാദങ്ങളെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ഷിമോഗയില്‍ വീണ്ടും ആക്രമണവുമായി സംഘപരിവാരം. വ്യക്തികള്‍ തമ്മിലുള്ള തര്‍ക്ക...
തൃക്കാക്കരയില്‍ എല്‍ഡിഎഫിനെതിരേ പ്രചാരണം നടത്തും: സില്‍വര്‍ ലൈന്‍ വിരുദ്ധ കണ്‍വന്‍ഷന്‍
8 May 2022 8:40 AM GMTകൊച്ചി: 'സില്‍വര്‍ ലൈനിന് വോട്ടില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ എറണാകുളം അധ്യാപക ഭവനില്‍ നടന്ന സില്‍വര...
കണ്ണീരില്‍ നിന്ന് പുഞ്ചിരിയിലേക്ക്; ഹിന്ദുത്വര്‍ തകര്‍ത്ത ഉപജീവനമാര്‍ഗം തിരിച്ചുപിടിച്ച് നജ്മുദ്ദീന്‍
8 May 2022 6:49 AM GMTജെയ്പൂര്‍: രാജസ്ഥാനില്‍ ഹിന്ദുത്വര്‍ തകര്‍ത്ത ജീവിത മാര്‍ഗം തിരിച്ചുപിടിച്ചതിന്റെ സന്തോഷത്തിലാണ് നജ്മുദ്ദീന്‍. ഹിന്ദു പുതുവത്സരാഘോഷമായ നവ സംവത്സര്‍ ആഘോ...
സിദ്ദീഖ് കാപ്പനും കുടുംബവും നേരിടുന്ന അനീതി; 'പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങളുടെ കൂട്ടായ പരാജയം': റാണാ അയ്യൂബ്
8 May 2022 5:44 AM GMTന്യൂഡല്‍ഹി: ഹത്രാസില്‍ ദലിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത മലയ...
നൂറനാട്ടെ സിപിഐകോണ്‍ഗ്രസ് സംഘര്‍ഷം; ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടറും 5 കോണ്‍ഗ്രസ് പ്രവര്‍ത്തകരും പിടിയില്‍
8 May 2022 4:54 AM GMTആലപ്പുഴ: ആലപ്പുഴ നൂറനാട്ടെ സിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അറസ്റ്റില്‍. മാവേലിക്കര ജില്ലാ കോടതിയിലെ പബ്‌ള...
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളെ മുന്‍നിരയിലെത്തിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍
8 May 2022 4:05 AM GMTതൃശൂര്‍: സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കണ്ട് അവരെ മുന്‍ നിരയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പട്ടികജാതി പട്...
സൗദിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു
8 May 2022 3:58 AM GMTറിയാദ്: സൗദി അറേബ്യയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു മലയാളി മരിച്ചു. റിയാദിലെ റൗദയില്‍ ഉണ്ടായ അപകടത്തില്‍ കണ്ണൂര്‍ ശ്രീകണ്ഡപുരം സ്വദേശി കറ്റാടത്തു മൊയ...
ഇടുക്കിയില്‍ പോക്‌സോ കേസ് ഇരയെ മരിച്ച നിലയില്‍ കണ്ടെത്തി
7 May 2022 10:43 AM GMTകട്ടപ്പന: ഇടുക്കി വണ്ടന്‍മേട് വാഴവീടിന് സമീപം പതിനാറ് ഏക്കറില്‍ പെണ്‍കുട്ടിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടം തൊഴിലാളികളുടെ മകളായ എട്ട് വയ...
സൗദിയില്‍ 4 തൊഴിലുകളില്‍കൂടി സ്വദേശിവത്കരണം ഏര്‍പ്പെടുത്തുന്നു
7 May 2022 10:19 AM GMTറിയാദ്: സൗദിയില്‍ നാല് തൊഴിലുകളില്‍കൂടി സ്വദേശിവത്കരണം ഏര്‍പ്പെടുത്തുന്ന നിയമം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഓഫിസ് സെക്രട്ടറി, ട്രാന്‍സ്‌ലേറ്റര...
പഴയ ഒരുരൂപ വാങ്ങാമെന്ന് പറഞ്ഞ് തട്ടിപ്പ്; 26 ലക്ഷം രൂപ നഷ്ടമായ വ്യാപാരി ജീവനൊടുക്കി
7 May 2022 9:44 AM GMTബംഗളൂരു: പഴയ നാണയം വന്‍വിലക്ക് വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ച് നടത്തിയ തട്ടിപ്പില്‍ കുടുങ്ങി 26 ലക്ഷം രൂപ നഷ്ടമായ വ്യാപാരി ജീവനൊടുക്കി. ബംഗളൂരുവിന്റെ ...
സമ്പൂര്‍ണ്ണ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്: മന്ത്രി മുഹമ്മദ് റിയാസ്
7 May 2022 9:30 AM GMTകോഴിക്കോട്: സമ്പൂര്‍ണ്ണ ജനക്ഷേമം ലക്ഷ്യം വെച്ചു കൊണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസ...
അട്ടപ്പാടി മധു കൊലക്കേസ് ഈ മാസം 21ലേക്ക് മാറ്റി
7 May 2022 8:13 AM GMTമണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസ് അടുത്ത ഘട്ട വിസ്താരത്തിനായി ഈ മാസം 21ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ പ്രത്യേക കോടതി ജ...
അബ്ദുല്ലക്കുട്ടിക്ക് ഇഫ്താര്‍ വിരുന്ന്: ജില്ലാ സെക്രട്ടറിയെ സംരക്ഷിച്ച് കെഎംസിസി നേതാവിനെതിരേ നടപടിക്ക് ലീഗ് നീക്കം
7 May 2022 7:38 AM GMTകണ്ണൂര്‍: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സ്വീകരണം നല്‍കിയത് വിവാദമായതോടെ കെഎംസിസി നേതാവിനെതിരേ മാത്രം ന...
മരണത്തില്‍ ദുരൂഹത; റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടപടി തുടങ്ങി
7 May 2022 7:13 AM GMTകോഴിക്കോട്: മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് രണ്ടുമാസം മുമ്പ് ഖബറടക്കിയ വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു. ഇന്...
മയക്കുമരുന്നുമായി യുവാവ് പിടിയില്‍
7 May 2022 6:30 AM GMTകോഴിക്കോട്: നഗരത്തിലും ചേവരമ്പലം പാറോപ്പടി ഭാഗങ്ങളിലും ലഹരിക്കടത്ത് വിതരണ സംഘത്തില്‍പ്പെട്ട ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിലിനെ (22) പോലിസ് അറസ്റ്റ് ചെ...
ബ്ലോക്ക് തലത്തില്‍ ആരോഗ്യമേള സംഘടിപ്പിക്കുന്നു; സംസ്ഥാനതല ഉദ്ഘാടനം മെയ് 9ന്
7 May 2022 6:09 AM GMTതൃശൂര്‍: ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്റ് വെല്‍നസ് നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി റവന്യൂ ബ്ലോക്ക് അടിസ്ഥാനത്തില്‍ ആരോഗ്യമേള സംഘടിപ്പിക്കുന്നു. വിവി...
മുസ് ലിം വിരുദ്ധ ബുള്‍ഡോസിങ് തുടര്‍ന്ന് ബിജെപി ഭരണകൂടം; യുപിയില്‍ മദ്‌റസ തകര്‍ത്തു (വീഡിയോ)
7 May 2022 5:38 AM GMTകാണ്‍പൂര്‍: അനധികൃത കൈയ്യേറ്റമെന്ന പേരില്‍ മുസ് ലിംകളുടെ കടകളും വീടുകളും മത കേന്ദ്രങ്ങളും തകര്‍ക്കുന്നത് അധികൃതര്‍ തുടരുന്നു. യുപിയില്‍ പെരുന്നാളിന് തൊ...
കൊല്ലത്ത് ബൈക്കില്‍ ബസ്സിടിച്ച് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു
7 May 2022 4:05 AM GMTകൊല്ലം: കൊല്ലത്ത് ബൈക്കില്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ചവറ എംഎംസി ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍ ചവറ പഞ്ചായത്ത് പ്രസിഡന...
200 കിലോ പഴകിയ മത്സ്യം പിടികൂടി
7 May 2022 3:59 AM GMTകാസര്‍കോട്: കാസര്‍കോട് മത്സ്യമാര്‍ക്കറ്റില് നിന്ന് 200 കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ലോറിയില്‍ നിന്നാണ് പഴകിയ മത്സ്യം പിടി...
ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ
6 May 2022 6:20 PM GMTകൊളംബോ: ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ. പ്രതിപക്ഷം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കിയതോടെയാണ് പ്ര...
സംസ്ഥാനത്തിന്റെ റോഡ് വികസനത്തില്‍ സര്‍ക്കാര്‍ ബദലുകള്‍ ആലോചിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
6 May 2022 5:51 PM GMTതൃശൂര്‍: സംസ്ഥാനത്തിന്റെ റോഡ് വികസനത്തില്‍ സര്‍ക്കാര്‍ ബദലുകള്‍ ആലോചിക്കുകയാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊവിഡ് മ...
കൊടക്കാട്ട് ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരുക്ക്
6 May 2022 5:16 PM GMTപരപ്പനങ്ങാടി: കൊടക്കാട്ട് വെച്ച് ഇന്നലെ രാവിലെ ബൈക്ക് മതിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിരൂര്‍ കോലൂ പാലം കടവത്ത് മുഹമ്മദ് ജംഷീര്‍ (22)മരിച്...
അമ്പത്തിയൊന്ന് വര്‍ഷം മുമ്പ് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഒത്ത് ചേര്‍ന്നത് വെറുതെയല്ല
6 May 2022 4:00 PM GMTമാള: അമ്പത്തിയൊന്ന് വര്‍ഷം മുമ്പ് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഐരാണിക്കുളം സര്‍ക്കാര്‍ സ്‌കൂളിലേക്ക് തിരികെയെത്തിയത് വെറുതേ ഓര്‍മ്മകള്‍ അയവിറക്കി തിരി...
മാള സ്വദേശി സൗദിയില്‍ മരണപ്പെട്ടു
6 May 2022 3:49 PM GMTമാള: മാള പള്ളിപ്പുറം ഗംഗാ തിയ്യറ്ററിന് തെക്ക് വശത്ത് താമസിക്കുന്ന പനപ്പറമ്പില്‍ സൈദുവിന്റെ മകന്‍ അബ്ദുല്‍ സമദ് (60) സൗദി അറേബ്യയിലെ താമസസ്ഥലത്ത് വെച്ച്...
തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് എട്ടിന്; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പോലിസ്
6 May 2022 2:41 PM GMTതൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സിറ്റി പോലിസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സാമ്പിള്‍ വെടിക്...
കേരള സംഗീത നാടക അക്കാദമി പുരസ്‌കാര വിതരണം മെയ് 9 ന്
6 May 2022 2:24 PM GMTതൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ 2021ലെ പുരസ്‌കാരങ്ങള്‍ മെയ് 9 ന് രാവിലെ 10ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്യും. കേരള സംഗീത...
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ജോലിനഷ്ടം: ഖത്തറിലെ സംഘപരിവാര സംഘടനകളിലെ പോര് പുറത്ത്
6 May 2022 1:22 PM GMTദോഹ: തിരുവനന്തപുരത്ത് നഴ്‌സുമാരെയും മുസ് ലിംകളെയും അപമാനിച്ച് സംസാരിച്ചതിന് ഖത്തറിലെ ജോലി നഷ്ടപ്പെട്ട ദുര്‍ഗാദാസിനെതിരേ സംഘപരിവാര അനുകൂലികളും രംഗത്ത്. ...
അന്തര്‍ജില്ലാ ക്രിക്കറ്റ്: മലപ്പുറത്തിന് വിജയം
6 May 2022 12:26 PM GMTപെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന 16 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഏകദിന ഗ്രൂപ്പ് എ ക്രിക്കറ്റ് മത്സര...
വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും
2 May 2022 7:05 AM GMTവ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇത് സംബന്ധിച്ച അന്വേഷണ സംഘം ആര്‍ഡിഒക്ക് കത്ത് നല്‍കി. റിഫയുടെ ദൂരൂഹമരണത്തില്‍...
സന്തോഷ് ട്രോഫി നേടിയാല്‍ കേരള ടീമിന് ഒരു കോടി രൂപ; പ്രഖ്യാപനവുമായി ഡോ. ഷംഷീര്‍ വയലില്‍
2 May 2022 6:37 AM GMTമലപ്പുറം: സന്തോഷ് ട്രോഫി ഫൈനലില്‍ ജയിച്ചാല്‍ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ഏഴാ...
'മതേതരത്വം പറയുന്ന പി സി ജോര്‍ജ് എന്തിനാണ് സ്വന്തം മരുമകളെ മതം മാറ്റിയത്'; വെള്ളാപ്പള്ളിയുടെ വിമര്‍ശനം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
2 May 2022 6:07 AM GMTആലപ്പുഴ: മതേതരത്വം പറയുന്ന പി സി ജോര്‍ജ് എന്തിനാണ് സ്വന്തം മരുമകളെ ഹിന്ദു മതത്തില്‍ നിന്ന് ക്രിസ്ത്യാനിയാക്കി മതം മാറ്റിയതെന്ന വെള്ളാപ്പള്ളി നടേശന്റെ ച...





































