- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
ഒമ്പതുകാരിയെ പീഡിപ്പിച്ച മദ്‌റസ അധ്യാപകന് 26 വര്‍ഷം കഠിനതടവ്
1 Sep 2022 9:38 AM GMTപാലക്കാട്: ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്‌റസ അധ്യാപകന്‍ മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫി(36)ന് 26 വര്‍ഷം കഠിനതടവും 1,75,000 ...
ചരിത്രകാരന്‍ പ്രഫ. ബി ഷെയ്ഖ് അലി അന്തരിച്ചു
1 Sep 2022 9:23 AM GMTമൈസൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന ബി ഷെയ്ഖ് അലി അതേ സ്ഥാപനത്തില്‍ നിന്ന് ചരിത്ര പ്രഫസറായി വിരമിച്ചു.
കല്ലുംപുറം കൊള്ളഞ്ചരി തോട്ടില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി
1 Sep 2022 8:57 AM GMTപെരുമ്പിലാവ്: കല്ലുംപുറം കൊള്ളഞ്ചരി തോട്ടില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. കല്ലുംപുറം സ്വദേശി കിടങ്ങത്ത് വീട്ടില്‍ അബ്രഹാമിന്റെ മകന്‍ സോജന്‍(54) ആണ് മര...
നടന്‍ ജോജു ജോര്‍ജിന്റെ പരാതി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി
31 Aug 2022 7:30 PM GMTകൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസ്സപ്പെടുത...
ദുബൈ എക്‌സ്‌പോയിലേക്ക് വ്യാഴാഴ്ച മുതല്‍ വീണ്ടും സന്ദര്‍ശകര്‍ക്ക് പ്രവേശനം
31 Aug 2022 7:17 PM GMTദുബൈ: എക്‌സ്‌പോയുടെ കാണാക്കാഴ്ചകളിലേക്ക് വ്യാഴാഴ്ച മുതല്‍ വീണ്ടും സന്ദര്‍ശകര്‍ക്ക് പ്രവേശനം. നഗരിയിലേക്ക് കടക്കാന്‍ ടിക്കറ്റ് ആവശ്യമില്ലെങ്കിലും പവലിയന...
ബിഹാറില്‍ മന്ത്രി കാര്‍ത്തികേയ സിംഗ് രാജിവച്ചു
31 Aug 2022 6:50 PM GMTപാറ്റ്‌ന: ബിഹാറില്‍ മന്ത്രി കാര്‍ത്തികേയ സിംഗ് രാജിവച്ചു. നിയമ മന്ത്രിയായിരുന്ന കാര്‍ത്തികേയ സിംഗിന്റെ വകുപ്പ് ഇന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി വെച്...
ഷോളയാര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം
31 Aug 2022 6:17 PM GMTതൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന കേരള ഷോളയാറില്‍ റെഡ് .അലേര്‍ട്ട് നിലനില്‍ക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിന്റെ മൂന്നാമത്...
ഗതാഗത യോഗ്യമല്ലാത്ത ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തു
31 Aug 2022 5:54 PM GMTകോഴിക്കോട്: ഗതാഗത യോഗ്യമല്ലാത്ത ബസ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തു. എന്‍ഫോഴ്‌സ്‌മെ...
അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ മഴയ്ക്ക് സാധ്യത
31 Aug 2022 5:18 PM GMTതിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, എറണാക...
പഞ്ചാബില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; പാസ്റ്ററുടെ കാര്‍ കത്തിച്ചു (വീഡിയോ)
31 Aug 2022 4:51 PM GMTചണ്ഡീഗഡ്: പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയില്‍ ഒരു സംഘം ആളുകള്‍ ഇന്നലെ രാത്രി ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ച് കയറി യേശുവിന്റെയും മറിയത്തിന്റെയും പ്രതി...
സൗദിയില്‍ അപകടത്തില്‍ മരിച്ച താനൂര്‍ സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടില്‍ കൊണ്ടുവന്ന് ഖബറടക്കും
31 Aug 2022 4:29 PM GMTതാനൂര്‍: സൗദി അറേബ്യയിലെ റിയാദില്‍ നിന്നും ബിഷയിലേക്കുള്ള യാത്രക്കിടെ ഈ മാസം 21ന് വാഹനാപകത്തില്‍ മരണപെട്ട മൂലക്കല്‍ ദയാപുരം പുത്തന്‍പീടികക്കല്‍ ഷുക്കൂറ...
തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്; ചാലക്കുടി ടൂറിസം കേന്ദ്രങ്ങളില്‍ വിലക്ക്
31 Aug 2022 3:57 PM GMTതൃശൂര്‍: ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും ചാലക്കുടി മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാലും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, വാഴച്ചാല്‍,...
ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതിന് മുസ് ലിം വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ച് അവശനാക്കി; എട്ട് പേര്‍ക്കെതിരേ കേസ്
31 Aug 2022 2:42 PM GMTമംഗളൂരു: കര്‍ണാടകയില്‍ ലൗ ജിഹാദ് ആരോപിച്ച് വീണ്ടും ആക്രമണം. ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരിലാണ് വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേര്‍ന്ന് ക്രൂരമായ...
മര്‍കസ് വൈസ് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അന്തരിച്ചു
31 Aug 2022 2:22 PM GMTകോഴിക്കോട്: കാരന്തൂര്‍ മര്‍കസ് ഉപാധ്യക്ഷനും പരേതനായ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങളുടെ മകനുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖീ തങ്ങള്‍ അന്തരിച്ചു...
മാധ്യമം റിപ്പോര്‍ട്ടര്‍ക്ക് നേരെ ആക്രമണം: കെയുഡബ്ല്യുജെ പ്രതിഷേധിച്ചു
31 Aug 2022 2:08 PM GMTകോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ വച്ച് പത്രറിപ്പോര്‍ട്ടര്‍ക്ക് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കോ...
ജല്‍ ശിക്ഷാ അഭിയാന്‍: കേന്ദ്ര സംഘം തൃശൂര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി
31 Aug 2022 2:00 PM GMTതൃശൂര്‍: ജില്ലയിലെ ജല്‍ ശിക്ഷാ അഭിയാന്റെ ക്യാച്ച് ദി റെയ്ന്‍ (Catch the rain) കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം 30, 31 തീയത...
എസ്എസ്എഫ് സാഹിത്യോല്‍സവ് അവാര്‍ഡ് എന്‍ എസ് മാധവന്
30 Aug 2022 10:13 AM GMTകോഴിക്കോട്: ഈ വര്‍ഷത്തെ എസ്എസ്എഫ് സാഹിത്യോല്‍സവ് അവാര്‍ഡ് പ്രമുഖ എഴുത്തുകാരന്‍ എന്‍ എസ് മാധവന്. 50,000 രൂപയും ശിലാഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കേരള സാ...
കൊച്ചിയിലെ മഴയ്ക്ക് കാരണം 'ചക്രവാതചുഴി'; വ്യാപാരികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം
30 Aug 2022 10:00 AM GMTകൊച്ചി: കൊച്ചിയിലെ മഴയ്ക്ക് കാരണം ' ചക്രവാതചുഴിയെന്ന്കുസാറ്റ്കാലാവസ്ഥാ വിഭാഗം മേധാവി ഡോ. അഭിലാഷ്. ലഘുമേഖവിസ്‌ഫോടനത്തിന്റെ ഗണത്തില്‍ ഇതിനെ പെടുത്താം, ഒന...
പശുക്കളെ നദിയില്‍ ഒഴുക്കിവിട്ട സംഭവം: അഞ്ച് പേര്‍ക്കെതിരേ കേസെടുത്തു
30 Aug 2022 9:17 AM GMTഭോപ്പാല്‍: മധ്യപ്രദേശില്‍ പശുക്കളെ കുത്തിയൊഴുകുന്ന നദിയില്‍ ഒഴുക്കിവിട്ട സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരേ കേസെടുത്തു. ലാല്‍ ഭായ് പട്ടേല്‍, രാംപാല്‍ പട്ട...
നെല്ലറയുടെ ഓണം
30 Aug 2022 8:59 AM GMT-ആഷിക്ക് ഒറ്റപ്പാലം മലയാളികളുള്ള എല്ലായിടത്തും ഓണം ആഘോഷിക്കാറുണ്ട്. എന്നാല്‍ പാലക്കാട് കര്‍ഷകരുടെ ഓണം തികച്ചും വ്യത്യസ്തമാണ്. കാര്‍ഷിക സംസ്‌കാരത്തില...
മുസ്‌ലിം സമുദായത്തിന്റെ പിന്നാക്ക പദവി സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് പരിശോധിക്കും
30 Aug 2022 8:38 AM GMTന്യൂഡല്‍ഹി: മുസ്‌ലിം സമുദായത്തെ പിന്നാക്ക സമുദായമായി പരിഗണിക്കാനാകുമോ എന്ന് പരിശോധിക്കാന്‍ സുപ്രിംകോടതി തീരുമാനം. ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം പരിശോധിക്ക...
മഹാത്മാ അയ്യന്‍കാളി പ്രതിമ അനാച്ഛാദനം ചെയ്തു
30 Aug 2022 7:36 AM GMTമാള: കേരളത്തെ അടിമത്തത്തിന്റെ നാളുകളില്‍ നിന്നും മോചനം നല്‍കുന്നതിനായി പോരാടിയ നവോത്ഥാന നായകരുടെ സ്മരണ എന്നും നിലനില്‍ക്കേണ്ടതാണെന്ന് കെപിഎംഎസ് സംസ്ഥാന...
ബിജെപി വനിതാ നേതാവിന്റെ വീട്ടില്‍ വേലക്കാരിയെ മൂത്രം കുടിപ്പിച്ചു; ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടു (വീഡിയോ)
30 Aug 2022 5:39 AM GMTറാഞ്ചി: ബിജെപി വനിതാ നേതാവ് സീമ പത്രയുടെ വീട്ടില്‍ വേലക്കാരിക്ക് ക്രൂര പീഡനം. മൂത്രം കുടിപ്പിച്ചു. ചൂടുള്ള പാത്രം കൊണ്ട് പൊള്ളിച്ചതിനെ തുടര്‍ന്ന് അവളുട...
പശുക്കളെ കുത്തിയൊഴുകുന്ന നദിയില്‍ തള്ളി കര്‍ഷകര്‍ (വീഡിയോ)
30 Aug 2022 4:19 AM GMTനേരത്തെ രേവയില്‍ ചില കര്‍ഷകര്‍ 100ലധികം പശുക്കളെ കൊക്കയില്‍ തള്ളിയിരുന്നു. അതിനുമുമ്പ് 80ലധികം പശുക്കളെ കനാലില്‍ തള്ളിയിട്ടെങ്കിലും നടപടിയുണ്ടായില്ല.
കരിയാത്തുംപാറ-തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വിപുലമായ ഓണാഘോഷം
30 Aug 2022 4:00 AM GMTകോഴിക്കോട്: കരിയാത്തുംപാറ-തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വിപുലമായ ഓണാഘോഷം നടത്തുമെന്ന് കെ എം സച്ചിന്‍ദേവ് എംഎല്‍എ പറഞ്ഞു. എംഎല്‍എയുടെ നേതൃത്വത്ത...
പുഴയ്ക്കല്‍പാടം വ്യവസായ സമുച്ചയങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാക്കും: ജില്ലാ കലക്ടര്‍
29 Aug 2022 3:14 PM GMTതൃശൂര്‍: പുഴയ്ക്കല്‍ പാടത്തെ രണ്ട് ബഹുനില വ്യവസായ സമുച്ചയങ്ങള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ഹരിത വി കു...
സഹപാഠിയെ ഇസ്രായേല്‍ സൈന്യം വധിച്ചു; കണ്ണീരണിഞ്ഞ് ഗസ സ്‌കൂളിലെ ആദ്യദിനം (വീഡിയോ)
29 Aug 2022 2:59 PM GMTഇസ്രായേലിന്റെ കണ്ണില്ലാത്ത ക്രൂരത കണ്ണീരിലാഴ്ത്തിയത് ഗസയിലെ 13 വയസ്സുകാരായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ. അത്രയും ദിവസം തങ്ങളോടൊപ്പം ഒരേ ബഞ്ചിലിരുന്ന...
പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്ക്: ഫ്രറ്റേണിറ്റി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
29 Aug 2022 2:20 PM GMTകോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇസ്‌ലാമോഫോബിയ പ്രചരണ കേന്ദ്രങ്ങളാക്കരുത്, പ്രൊവിഡന്‍സ് സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം പിന...
ശബരിമല സമരം തമ്പുരാക്കന്മാരുടെ ഗൂഢാലോചന: വെള്ളാപ്പള്ളി നടേശന്‍
29 Aug 2022 1:45 PM GMTആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശന വിരുദ്ധസമരം തമ്പുരാക്കന്മാരുടെ ഗൂഢാലോചനയായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സവ...
ഒമാനില്‍ കാരവാനില്‍ തീപിടിത്തം
29 Aug 2022 1:27 PM GMTഒമാനില്‍ കാരവാനില്‍ തീപിടിത്തം ഒമാനില്‍ സീബ് വിലായത്തിലെ കാരവാനില്‍. തീപിടിത്തം. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ്...
വിനായക ചതുര്‍ത്ഥി; ആഗസ്ത് 31ന് ബെംഗളൂരുവില്‍ മാംസ നിരോധനം
29 Aug 2022 12:15 PM GMTവിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ആഗസ്ത് 31ന് ബെംഗളൂരുവില്‍ മാംസ, കശാപ്പ് നിരോധനം. ബൃഹത് ബെംഗളൂരു മഹാനഗര പലികെയാണ് (ബിബിഎംപി) നിരോധനം പുറപ്പെടുവിച്ചത്....
ലുലു എക്‌സ്‌ചേഞ്ച് യുഎഇയില്‍ മൂന്ന് ശാഖകള്‍ കൂടി ആരംഭിച്ചു
29 Aug 2022 11:50 AM GMTദുബൈ: പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്‌സ്‌ചേഞ്ച് യുഎഇയില്‍ മൂന്ന് ബ്രാഞ്ചുകള്‍ കൂടി ആരംഭിച്ചു. ഇതോടെ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് യുഎഇയില്‍ 89 ശാഖകള...




































