- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
കൊറോണ: നിര്‍മാണ തൊഴിലാളികള്‍ക്ക് 3000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ്
22 March 2020 3:17 AM GMTപണം തിങ്കളാഴ്ച്ച തന്നെ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് 19: രാജ്യത്ത് രോഗബാധിതരുടെ എണ്ണം 332 ആയി ഉയര്‍ന്നു
22 March 2020 2:23 AM GMTമഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം...
ഇറ്റലിയില്‍ കുടുങ്ങിയ 327 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വിമാനം പുറപ്പെട്ടു
22 March 2020 1:28 AM GMTഏകദേശം 500ന് മുകളില്‍ ഇന്ത്യക്കാര്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്. ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാന്‍ മറ്റൊരു വിമാനം കൂടി...
കൊറോണ: കടുത്ത പ്രതിരോധ നടപടികളുമായി ഖത്തര്‍
22 March 2020 1:13 AM GMTവാഹനത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലൗല...
കൊറോണ മാരകമാവാൻ പ്രായം പ്രശ്നമല്ല
21 March 2020 7:29 AM GMTയുവാക്കളിൽ രോഗം കഠിനമാവില്ലെന്ന ധാരണ സമ്പർക്ക നിയന്ത്രണം ലംഘിക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രായമായവരിലും കുട്ടികളിലുമാണ് കൊറോണ മാരകമായി...
കൊവിഡ് 19: ജമാഅത്തെ ഇസ്‌ലാമി നിയന്ത്രണത്തിലുള്ള പള്ളികളില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം
21 March 2020 7:00 AM GMTപൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് അറിയിച്ച് പള്ളികള്‍ക്ക് മുന്നില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും മസ്ജിദ് കൗണ്‍സില്‍ നിര്‍ദേശം...
കൊവിഡ് 19: ദുബൈയില്‍ റോഡുകള്‍ അണുവിമുക്തമാക്കുന്നു (വീഡിയോ)
21 March 2020 4:12 AM GMTഅല്‍റിഗ്ഗ സ്ട്രീറ്റില്‍ നിന്നാണ് റോഡുകളും തെരുവുകളും അണുവിമുക്തമാക്കാനുള്ള യജ്ഞത്തിന് ദുബൈ നഗരസഭ തുടക്കമിട്ടത്. നഗരത്തിലെ 95ലേറെ റോഡുകള്‍ അണുനാശിനി...
കൊറോണ: നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിവയര്‍ക്കെതിരേ കേസ് -രണ്ട് വര്‍ഷം തടവ് ലഭിക്കുന്ന കുറ്റംചുമത്തി
21 March 2020 3:34 AM GMT2020 മാര്‍ച്ച് ഒന്നിന് ശേഷം വിദേശത്ത് നിന്ന് വന്ന എല്ലാവരും നിര്‍ബന്ധിത ക്വാറന്റൈനിലേക്ക് പോകണമെന്നാണ് നിര്‍ദേശം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ...
യുഎഇയില്‍ രണ്ട് കൊവിഡ് മരണങ്ങള്‍; 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
21 March 2020 3:04 AM GMTയൂറോപ്പില്‍ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
'ചികില്‍സാ മാര്‍ഗനിര്‍ദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരുമണിക്കൂറെടുത്തു'; കൊറോണ പടരുമ്പോഴും ഇന്റര്‍നെറ്റ് ലഭ്യമല്ലാതെ കശ്മീരി ഡോക്ടര്‍മാര്‍
21 March 2020 1:51 AM GMT'ലോകം മുഴുവന്‍ കൊവിഡ് 19 എന്ന ഹാഷ് ടാഗില്‍ പരസ്പരം വിവരങ്ങളും സഹായങ്ങളും കൈമാറി കൊണ്ടിരിക്കുമ്പോള്‍ ചികില്‍സാ മാര്‍ഗ നിര്‍ദേശങ്ങള്‍ പോലും ഡൗണ്‍ലോഡ്...
കൊറോണ മരണം 11000 കടന്നു
21 March 2020 1:22 AM GMTകൊവിഡ് 19 വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ സമ്പൂര്‍ണ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടന്‍ നിശ്ചലമായേക്കും.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി
20 March 2020 7:24 AM GMTഎസ്എസ്എല്‍സി പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷകളാണ് മാറ്റിവച്ചത്. മാര്‍ച്ച് 31നുശേഷം തുടര്‍ നടപടി ആലോചിക്കും. പുതുക്കിയ തീയതികള്‍ പിന്നീട്...
സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റി. കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എസ്എസ്എൽസി, പ്ലസ് ടു, സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
20 March 2020 7:12 AM GMTസംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റി. കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എസ്എസ്എൽസി, പ്ലസ് ടു, സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കും....
നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവ് ഒളിവില്‍; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പോപുലര്‍ ഫ്രണ്ട്
20 March 2020 6:44 AM GMTവിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ പത്മരാജന്‍ ബിജെപി പ്രാദേശിക നേതാവും സംഘപരിവാര്‍ അധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ നേതാവുമാണ്.
രണ്ട് പേര്‍ക്ക് കൊറോണ;ഭവനരഹിതര്‍ക്കുള്ള അഭയകേന്ദ്രം അടച്ചു
20 March 2020 5:59 AM GMTഅഭയകേന്ദ്രത്തിലെ സ്റ്റാഫ് അംഗത്തിനും ഒരു അഭയാര്‍ത്ഥിക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊറോണ ബാധിതര്‍ 195 ആയി; നാല് മരണം
20 March 2020 4:58 AM GMTവൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ മാത്രം 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ...
പരപ്പനങ്ങാടി എകെജി ആശുപത്രി ജപ്തിചെയ്യാനുള്ള ഉത്തരവ് ഇന്ന് നടപ്പാക്കും
20 March 2020 3:15 AM GMTസ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എകെജി ആശുപത്രി വാടക ഇനത്തില്‍ ഭീമമായ തുക കുടിശ്ശിക വരുത്തിയിരുന്നു.
കൊറോണ: ഒമാനില്‍ പൊതുഗതാഗതം നിര്‍ത്തിവെച്ചു
20 March 2020 2:55 AM GMTപൊതുജനങ്ങള്‍ക്ക് ആശ്വാസമായി ഒമാന്‍ സര്‍ക്കാര്‍ വിവിധ സാമ്പത്തിക സഹായ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും വായ്പാ...
കൊറോണ: ജനങ്ങളെ അഭിസംബോധന ചെയ്ത് സല്‍മാന്‍ രാജാവ്
20 March 2020 1:39 AM GMTഅടുത്ത ഘട്ടം ഏറെ നിര്‍ണായകമാണ്. വലിയ പ്രതിസന്ധികള്‍ തരണം ചെയ്ത രാജ്യമാണ് സൗദി അറേബ്യ. അതിനകത്ത് സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ല. സല്‍മാന്‍...
നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി
20 March 2020 1:24 AM GMTമുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക്...
നാലുകുറ്റവാളികളെ ഒരുമിച്ചു തൂക്കിലേറ്റും മുമ്പ്
19 March 2020 6:47 PM GMTനമ്മുടെ രാജ്യത്ത് ആദ്യമായാണ് നാലുകറ്റവാളികളെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. തൂക്കിലേറ്റും മുമ്പ് നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. കടമ്പകൾ...
കുടകില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; യാത്രാ വിലക്കേര്‍പ്പെടുത്തി വയനാട് ജില്ലാ ഭരണകൂടം
19 March 2020 6:41 PM GMTകൊവിഡ് 19 രോഗഭീതിയുടെ പശ്ചാതലത്തില്‍ കുടകിലേക്ക് യാത്ര വേണ്ടെന്ന് വയനാട് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. കുടകിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്...
കൊറോണ മരണ സംഖ്യ: ചൈനയെ മറികടന്ന് ഇറ്റലി; ലോകത്ത് കൊവിഡ് മരണസംഖ്യ 9000 കടന്നു -ഇറാനില്‍ ഒരു ഇന്ത്യന്‍ പൗരന്‍ മരിച്ചു
19 March 2020 6:11 PM GMTചൈനയ്ക്ക് പുറത്ത് കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യവും, രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ മരിച്ചതും ഇറ്റലിയിലാണ്. ചൈനയില്‍ നിന്ന്...
ട്രാഫിക് പോലിസുകാര്‍ക്ക് സാനിറ്റൈസര്‍ സൗജന്യമായി നിര്‍മിച്ച് നല്‍കി പോലിസുകാരന്‍
19 March 2020 5:29 PM GMTരസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ കൊയിലാണ്ടി പൂക്കാട് സ്വദേശി രജ്ഞിത്ത് ലിജേഷ് ആണ് ട്രാഫിക് പോലിസുകാര്‍ക്ക് സാനിറ്റൈസര്‍ സൗജന്യമായി നിര്‍മിച്ച് ...
കൊവിഡ് 19: കുവൈത്തില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്ത് മൂന്ന് വരെ അവധി പ്രഖ്യാപിച്ചു
19 March 2020 5:16 PM GMTപുതിയ അധ്യയന വര്‍ഷം ഡിസംബറിലായിരിക്കും ആരംഭിക്കുകയെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം...
കൊറോണ എന്ന ആഗോള ദുരന്തം
19 March 2020 5:05 PM GMT-കൊറോണയുടെ യഥാർഥ ഉറവിടമേതാണെന്നു ലോകരാജ്യങ്ങൾ ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു -ഇറാഖ്: പുതിയ പ്രധാന മന്ത്രിക്ക് വെല്ലുവിളികൾ -പോലീസ് നായ്ക്കൾക്ക് പകരം ...
കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 5668 പേര്‍ നിരീക്ഷണത്തില്‍
19 March 2020 4:54 PM GMTആകെ 126 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 114 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. ഇനി എട്ട് പേരുടെ പരിശോധനാ ഫലം മാത്രമേ...
കൊറോണ: ഞെട്ടിക്കുന്ന വിവരവുമായി ആരോഗ്യവിദഗ്ധൻ
19 March 2020 4:37 PM GMTഅമേരിക്കയിൽ രോഗബാധ ഏകദേശം 20-60 ശതമാനമെന്നാണ് കണക്കാക്കിയിരിക്കന്നത്. അതനുസരിച്ച് ഇന്ത്യയിൽ രോഗബാധ 60 ശതമാനത്തിൽ കൂടുതലാവും. 70 കോടി മുതൽ 80 കോടി വരെ...
കൊറോണ: മാര്‍ച്ച് 22ന് 'ജനതാ കര്‍ഫ്യൂ'വിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
19 March 2020 3:45 PM GMTലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്ന് വിശദമാക്കിയ പ്രധാനമന്ത്രി എല്ലാ ജനങ്ങളും ഇതിനെ അതീവ ഗൗരവമായി തന്നെ എടുക്കണമെന്നും...
രാമനവമി ആഘോഷം ഉപേക്ഷിക്കില്ലെന്ന് യുപി സർക്കാർ
19 March 2020 3:12 PM GMTകൊറോണ മുൻനിർത്തി ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ തള്ളി. ജനലക്ഷങ്ങൾ ഇടകലരുന്ന രാമനവമി ആഘോഷം ഉപേക്ഷിക്കില്ലെന്ന് ആദിത്യനാഥ് സർക്കാർ.
സെന്‍സസ്: കേന്ദ്ര സര്‍ക്കുലര്‍ മറച്ചുവെച്ച് മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുന്നു-എസ്ഡിപിഐ
19 March 2020 3:05 PM GMTകേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ റഫറന്‍സായി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ [ G.O(M-s)No.218/2019/GAD, Dated 12.11.2019] ല്‍ വരുന്ന ...
കൊറോണ: ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകളില്‍ പ്രതിരോധനടപടികള്‍ ഉറപ്പുവരുത്തും
19 March 2020 2:23 PM GMTഎല്ലാ തൊഴില്‍മേഖലയിലും ആവശ്യമായ പരിശോധനകള്‍ നടത്തി തൊഴില്‍സ്തംഭനം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍...
സംസ്ഥാനത്ത് പരീക്ഷകള്‍ മാറ്റിവയ്ക്കാത്തത് ആശങ്കാജനകം: രമേശ് ചെന്നിത്തല
19 March 2020 1:29 PM GMTകേന്ദ്രത്തില്‍നിന്ന് കൊറോണയുടെ വ്യാപനം തടയുന്നതിന് കടുത്ത നിര്‍ദേശങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇത് അവഗണിച്ച് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി,...
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല
19 March 2020 1:15 PM GMTരാജ്യത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ മാറ്റിവെക്കേണ്ട...
മൂന്നുവര്‍ഷത്തിനിടെ റോഡ് അപകടങ്ങളില്‍ മരിച്ചത് അഞ്ച് ലക്ഷം പേര്‍
19 March 2020 12:31 PM GMTഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലും(22256), ഏറ്റവും കുറവ് ലക്ഷദ്വീപിലാണെന്നും (01) ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.


































