കൊവിഡ്19 പ്രതിരോധം; മൊബൈല്‍ ആപ്പ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

1 April 2020 2:53 PM GMT
നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയുടെ മൊബൈലില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ വ്യക്തി നിരീക്ഷണത്തില്‍ കഴിയുന്ന സ്ഥലത്ത് നിന്ന് പുറത്തേക്ക കടക്കുകയോ മറ്റു ...

കൊവിഡ്19: കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് അസുഖം ഭേദമായി; 21,485 പേര്‍ നിരീക്ഷണത്തില്‍

1 April 2020 2:04 PM GMT
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ലഭ്യമായിരുന്ന കൊവിഡ് 19 ചികിത്സ പൂര്‍ണമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി ഡിഎംഒ അറിയിച്ചു.

കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയവരെ ഗ്രാമപ്രഞ്ചായത്തംഗം ഭീഷണിപ്പെടുത്തിയതായി പരാതി

1 April 2020 1:16 PM GMT
പരാതി കിട്ടി മണിക്കൂറുകള്‍ക്കകം സെക്രട്ടറി ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കി.

അടിയന്തര സേവനവുമായി അഗ്‌നിരക്ഷാ സേനയുടെ കണ്‍ട്രോള്‍ റൂം

1 April 2020 12:42 PM GMT
അടിയന്തര ആംബുലന്‍സ് സേവനം, ലോക്ക്ഡൗണില്‍ ഒറ്റപ്പെട്ടുപോയ വയോജനങ്ങള്‍ക്ക് ഭക്ഷണസാധനങ്ങളും മരുന്നുകളും എത്തിച്ചുനല്‍കുക, ഭക്ഷണമില്ലാതെ...

കൊവിഡ് 19: ആര്‍ബിഐ പ്രഖ്യാപിച്ച മൊറട്ടോറിയത്തില്‍ എല്ലാ വിഭാഗം വായ്പക്കാരേയും പരിഗണിക്കണമെന്ന് അഡ്വ. കെ പ്രവീണ്‍കുമാര്‍

1 April 2020 12:35 PM GMT
ആര്‍ബിഐ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ പരിധിയില്‍ എല്ലാ വിഭാഗം വായ്പക്കാരെയും അവരുടെ ഇതുവരെയുള്ള തിരിച്ചടവ് പരിഗണിക്കാതെ തന്നെ കൊണ്ടുവരണമെന്ന് കെ...

കൊവിഡ്19: ജില്ലാ കലക്ടര്‍ക്ക് ഓണ്‍ലൈനായി പരാതികള്‍ നല്‍കാം

1 April 2020 12:04 PM GMT
സഹായം അഭ്യര്‍ത്ഥിക്കുന്നതിനും പരാതികള്‍ അറിയിക്കുന്നതിനുമായി https://kozhikode.nic.in/covid19jagratha വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ജില്ലാ കണ്‍ട്രോള്‍...

വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റിന്റെ അറസ്റ്റ് അപലപനീയം: എസ്ഡിപിഐ

1 April 2020 11:56 AM GMT
വെല്‍ഫയര്‍ പാര്‍ട്ടിയുടെ കൊവിഡ് ഹെല്‍പ് ലൈനിലേക്ക് ഭക്ഷണം ആവശ്യപ്പെട്ട് വന്ന അതിഥി തൊഴിലാളികളുടെ സഹായഭ്യര്‍ത്ഥനകള്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി...

കൊവിഡ് 19 പരിശോധന വേഗത്തിലാക്കാന്‍ 10 പിസിആര്‍ മെഷീനുകള്‍

31 March 2020 6:21 PM GMT
കേരളത്തില്‍ ഇതുവരെ 9 ലാബുകളിലാണ് കൊവിഡ് 19 പരിശോധന നടത്തുന്നത്. എന്‍ഐവി ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്.

കൊവിഡ് 19 : സംസ്ഥാനത്താകെ 1,61,228 അതിഥി തൊഴിലാളികള്‍ -ലഭിച്ച 156 പരാതികള്‍ക്കും പരിഹാരം

31 March 2020 6:13 PM GMT
കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍...

കൊവിഡ് 19: ആധികാരിക വിവരങ്ങള്‍ക്ക് വാട്ട്‌സാപ്പ് ചാറ്റ് ബോട്ട്

31 March 2020 6:07 PM GMT
9072220183 എന്ന നമ്പറിലാണ് ചാറ്റ് ബോട്ട് പ്രവര്‍ത്തിക്കുന്നത്. ചാറ്റ് ബോട്ട് വഴി കൊവിഡ് 19 നെക്കുറിച്ചുള്ള അധികാരിക വിവരങ്ങള്‍ അറിയേണ്ടവര്‍ 9072220183 ...

കെഎസ്ആര്‍ടിസി: ശമ്പളം വിതരണം ചെയ്യാനായി 70 കോടി അനുവദിച്ചു

31 March 2020 5:52 PM GMT
കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണത്തിനായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനുള്ള 65,22,22,090 രൂപ സര്‍ക്കാര്‍ അനിവദിച്ചു. ഈ തുക ട്രഷറിയില്‍ നിന്നും...

തബ്‌ലീഗ് ജമാഅത്ത് നേതാക്കള്‍ക്കെതിരേ കേസെടുത്തു

31 March 2020 5:31 PM GMT
ജനത കര്‍ഫ്യൂവിനെ തുടര്‍ന്ന് തങ്ങളുടെ ഡല്‍ഹി ആസ്ഥാനത്ത് കുടുങ്ങിയവരുടെ വിവരങ്ങള്‍ അധികാരികളെ അറിയിച്ചതിന്റെയും സഹായം തേടിയതിന്റെയും രേഖകളും...

അങ്ങാടികള്‍ അണുവിമുക്തമാക്കി അഗ്‌നിശമന സേന

31 March 2020 4:50 PM GMT
പ്രതലങ്ങളില്‍ പറ്റിപിടിച്ചിരിക്കുന്ന കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനിയാണ് അഗ്‌നിശമന സേന തളിക്കുന്നത്.

അമിത വില ഈടാക്കിയാല്‍ 10 ലക്ഷം റിയാല്‍ വരേ പിഴ; കടുത്ത നടപടികളുമായി സൗദി

31 March 2020 4:40 PM GMT
ഇറക്കു മതി ചെയ്യുന്ന ചില രാജ്യങ്ങളില്‍ അവശ്യ വസ്തുക്കള്‍ക്ക് വില കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഇറക്കു മതി ചെയ്യുന്ന ഘട്ടത്തില്‍...

ലീഗ് നേതാവ് ഭാരവാഹിയായ പള്ളി കമ്മറ്റിയിലെ അഴിമതി ചോദ്യം ചെയ്ത മധ്യവയസ്‌ക്കന് മര്‍ദനം

31 March 2020 4:28 PM GMT
കോയ ഹാജിയുടെ മകന്‍ അലി, സഹോദര പുത്രന്‍മാരായ റഷീദ്, മാജിദ് എന്നിവരുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് തന്നെ മര്‍ദ്ദിച്ചതന്ന് മുഹമ്മദലി പറഞ്ഞു. പരപ്പനങ്ങാടി ...

അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷന്‍കൂടി വിതരണം ചെയ്യാന്‍ ഉത്തരവിറങ്ങി; 2730 കോടി അനുവദിക്കും

31 March 2020 2:52 PM GMT
ഇത് കൊവിഡ് കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഇന്‍കം ട്രാന്‍സ്ഫര്‍ പദ്ധതിയാണെന്നതിന് സംശയമില്ല. കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതും ഇതാണ്. മന്ത്രി പറഞ്ഞു.

കൊവിഡ് 19: ചെറിയ സ്ഥാപനങ്ങളില്‍ നാലു പേര്‍ക്കു ലെവി ഇളവ് നല്‍കും

31 March 2020 2:41 PM GMT
സ്ഥാപനം 2019 മെയ് 30 മുമ്പ് ആരംഭിച്ചതാവണം. ഒന്നിലധികം സ്ഥാനങ്ങളുണ്ടെങ്കില്‍ ആദ്യത്തെ സ്ഥാപനത്തിനു മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക.

മക്കയില്‍ തുര്‍ക്കി വനിത 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

31 March 2020 2:28 PM GMT
സിസേറയനിലൂടെയാണ് പ്രസവം സാധ്യമായത്. കുട്ടികള്‍ക്ക് 1200 മുതല്‍ 1600 ഗ്രാം വരെ തൂക്കമുണ്ട്.

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 21,239 പേര്‍ നിരീക്ഷണത്തില്‍ -പുതിയ പോസിറ്റീവ് കേസുകളില്ല

31 March 2020 2:12 PM GMT
257 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 245 എണ്ണത്തിന്റെ ഫലം ലഭിച്ചു. 236 എണ്ണം നെഗറ്റീവാണ്. ജില്ലയില്‍ ആകെ സ്ഥിരീകരിച്ച 9 പോസിറ്റീവ് കേസുകളില്‍ 6...

കൊവിഡ് 19: ദുബൈ പ്രവാസികള്‍ക്ക് ആശ്വാസമായി തിക്കോടി സ്വദേശി സമാന്‍

31 March 2020 1:41 PM GMT
ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കൊക്കെ സ്വന്തം വാഹനത്തില്‍ ആവശ്യമായ ഭക്ഷണവുമായി സമാനെത്തും. മറ്റ് രോഗങ്ങള്‍ പിടിപെട്ടവരെ ആശുപത്രിയില്‍ എത്തിക്കാനും...

ലോക്ക് ഡൗണ്‍: കാര്‍ഗോ വിമാനങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരുന്നുകളെത്തിച്ചു

31 March 2020 1:14 PM GMT
കൊവിഡ് 19 മായി ബന്ധപ്പെട്ട എച്ച്എല്‍എല്ലിന്റെ റീജന്റുകള്‍, എന്‍സൈമുകള്‍, സ്വയം സംരക്ഷണ ഉപകരണങ്ങള്‍, മാസ്‌ക്കുകള്‍, കൈയുറകള്‍ എന്നിവ കാര്‍ഗോ...

രോഗികളുടെ ഐസൊലേഷനു റെയില്‍വേ 20,000 കോച്ചുകള്‍ നവീകരിക്കുന്നു; 3.2 ലക്ഷം കിടക്കകള്‍ ഒരുക്കും

31 March 2020 1:06 PM GMT
തുടക്കത്തില്‍ ക്വാറന്റൈന്‍, ഐസൊലേഷന്‍ ആവശ്യങ്ങള്‍ക്കായി മാറ്റുന്നതിനു 5000 കോച്ചുകളുടെ നവീകരണം തുടങ്ങി. ഈ 5000 കോച്ചുകളില്‍ 80000 കിടക്കകള്‍ക്കുള്ള...

കൊവിഡ് 19: ഹോണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

31 March 2020 12:33 PM GMT
കൊവിഡ്19 ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തങ്ങളുടെ ഹോണറേറിയം...

അവശ്യസാധനങ്ങളുടെ പുതുക്കിയ ശരാശരി വിലനിലവാരം പ്രസിദ്ധീകരിച്ചു

31 March 2020 12:18 PM GMT
അവശ്യ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശരാശരി വിലയില്‍ വളരെ കൂടുതല്‍ വില ഈടാക്കുകയാണെങ്കില്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് ജാഗ്രത എന്ന വെബ് ആപ്ലിക്കേഷന്‍ വഴിയോ ...

കൊവിഡ് 19 പ്രതിരോധം: കുടുംബശ്രീ തയ്യാറാക്കിയത് ഒന്നേമുക്കാല്‍ ലക്ഷത്തിലധികം മാസ്‌ക്കുകള്‍

31 March 2020 12:11 PM GMT
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിക്കാനും ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും...

കൊവിഡ് 19: രേഖകളില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരേ ഐപിസി വകുപ്പുകള്‍ പ്രകാരം നടപടി

31 March 2020 11:59 AM GMT
ചരക്കുകള്‍ക്കും സേവനത്തിനുമായി ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്ത് പോകുന്ന വാഹനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നല്‍കുന്ന പാസ് ഇല്ലാത്ത പക്ഷവും ഐപിസി 269,...

കൊവിഡ് 19: ഖത്തറില്‍ 59 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; മൊത്തം രോഗികള്‍ 693

30 March 2020 6:14 PM GMT
ദിവസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനില്‍ നിന്ന് രാജ്യത്തേക്ക് മടങ്ങിയവരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നെയ്മര്‍

30 March 2020 5:58 PM GMT
നെയ്മര്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് താരത്തിന്റെ വക്താവ് അറിയിച്ചു. പാരിസില്‍ നിന്നും ബ്രസീലിലെത്തിയ നെയ്മര്‍ ക്വാറന്റൈനില്‍...

ഇന്ന് 25 കേസുകള്‍; ഡല്‍ഹിയില്‍ കൊറോണ ബാധിതര്‍ 97 ആയി

30 March 2020 5:51 PM GMT
കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയ 2,09567 യാത്രക്കാരേയാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 19,989 പേരെ സ്വയം...

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; ഒരുതരത്തിലും അപഹസിക്കരുതെന്ന് മുഖ്യമന്ത്രി

30 March 2020 5:02 PM GMT
പ്രവാസികള്‍ മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിച്ച വിയര്‍പ്പിന്റെ കാശിലാണ് നാം ഇവിടെ കഞ്ഞികുടിച്ച് നടന്നിരുന്നത്. ഇത് നാം മറന്നുപോകാന്‍ പാടില്ല....

മാര്‍ജ്ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റില്‍ അമിത വില; 143 കിലോ പച്ചക്കറി പിടിച്ചെടുത്തു

30 March 2020 4:42 PM GMT
സൂപ്പര്‍ മാര്‍ക്കറ്റ് ഉടമക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി. പിടിച്ചെടുത്ത 143 കിലൊ പച്ചക്കറി സമൂഹ...

കൊവിഡ്19: തത്സമയ രോഗനിരീക്ഷണത്തിന് ഓണ്‍ലൈന്‍ സംവിധാനമായി

30 March 2020 3:30 PM GMT
രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവരെ വീഡിയോ കോള്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ മനസ്സിലാക്കുകയും വൈദ്യ സഹായം ആവശ്യമുള്ളവരെ എത്രയും വേഗം മെഡിക്കല്‍ കോളജ്...

ജിറൗഡിനെതിരേ ആഞ്ഞടിച്ച് കരീം ബെന്‍സിമ

30 March 2020 3:18 PM GMT
2015 ലാണ് ഫ്രഞ്ച് താരമായ ബെന്‍സിമ രാജ്യത്തിനായി അവസാനമായി കളിച്ചത്. സഹതാരത്തിനെതിരേ ബ്ലാക്ക്‌മെയിലിങ് നടത്തിയെന്ന കുറ്റത്തെ തുടര്‍ന്ന് ബെന്‍സിമയെ...

കൊവിഡ് 19: റിയാദില്‍ നിരീക്ഷണത്തിലായിരുന്ന 900 പേര്‍ക്കും രോഗമില്ല

30 March 2020 2:58 PM GMT
വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയവരും രോഗം സംശയിക്കുന്നവരുമായ ഇവരെ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഹോട്ടലുകളിലും മറ്റുമായാണ് പാര്‍പിച്ചിരുന്നത്.

കോഴിക്കോട് ജില്ലയില്‍ ഇന്നും പുതിയ പോസിറ്റീവ് ഇല്ല; 20,135 പേര്‍ നിരീക്ഷണത്തില്‍

30 March 2020 2:44 PM GMT
ആകെ 246 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 240 എണ്ണത്തിന്റെ പരിശോധന ഫലം ലഭിച്ചു. 231 എണ്ണം നെഗറ്റീവാണ്. ആകെ 9 പോസിറ്റീവ് കേസുകളില്‍ ആറ് കോഴിക്കോട്...

സൗജന്യ റേഷന്‍ വിതരണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

30 March 2020 2:06 PM GMT
വിതരണത്തിനായുള്ള അരി, ഗോതമ്പ് എന്നിവ എഫ്‌സിഐ ഗോഡൗണുകളില്‍ നിന്നെടുത്ത് താലൂക്ക് ഗോഡൗണുകളില്‍ എത്തിച്ചു.
Share it