കൊവിഡ് 19: റിയാദില്‍ നിരീക്ഷണത്തിലായിരുന്ന 900 പേര്‍ക്കും രോഗമില്ല
വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയവരും രോഗം സംശയിക്കുന്നവരുമായ ഇവരെ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഹോട്ടലുകളിലും മറ്റുമായാണ് പാര്‍പിച്ചിരുന്നത്.
BY APH30 March 2020 2:58 PM GMT
X
APH30 March 2020 2:58 PM GMT
ദമ്മാം: കൊവിഡ് 19 വൈറസ് ബാധ നിരീക്ഷണത്തിലായിരുന്ന 900 പേരുടെ പരിശോധനയില്‍ രോഗമില്ലന്ന് തെളിഞ്ഞതോടെ പുറത്തിറങ്ങി. വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയവരും രോഗം സംശയിക്കുന്നവരുമായ ഇവരെ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഹോട്ടലുകളിലും മറ്റുമായാണ് പാര്‍പിച്ചിരുന്നത്.
ഇവര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയുരുന്നതായി റിയാദ് ഹെല്‍ത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT