ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ദലിത് പ്രവാസിയെ അര്‍ദ്ധരാത്രി ലോഡ്ജില്‍ നിന്നും ഇറക്കി വിട്ടതായി പരാതി

18 Jun 2020 9:53 AM GMT
ലോഡ്ജില്‍ നിന്നും ഇറക്കി വിട്ട യുവാവ് വീട്ടിലേക്ക് പോവാനാവാതെ ഒരു രാത്രി മുഴുവന്‍ നീലേശ്വരം ബസ്റ്റാന്‍ഡില്‍ കഴിച്ചു കൂട്ടുകയായിരുന്നു.

പല്ലാരിമംഗലം കൂട്ടം പ്രവാസി സംഘടനയുടെ ഓഫിസ് ഉദ്ഘാടനം

18 Jun 2020 9:29 AM GMT
അടിവാട് പാലക്കുന്നേല്‍ ബില്‍ഡിങ്ങിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ ഉദ്ഘാടനം അടിവാട് സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം മുഹമ്മദ് മൗലവി...

'ചിത്രശലഭം' സംഗീത ആല്‍ബം പുറത്തിറങ്ങി

18 Jun 2020 8:56 AM GMT
നേര്‍ത്ത നിലാവ്, മിന്നാമിന്നി തുടങ്ങിയ പാട്ടുകളുടെ വീഡിയോ സോംഗുകളാണ് പുറത്തിറങ്ങിയത്.

സമ്പര്‍ക്കത്തിലൂടെ കൊവിഡ്; കണ്ണൂര്‍ കോര്‍പറേഷന്‍ പൂര്‍ണമായും അടച്ചു

17 Jun 2020 4:03 PM GMT
കണ്ണൂര്‍ കോര്‍പ്പറേഷന് കീഴിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാക്കി. കടകളോ ഓഫീസുകളോ തുറന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ പോലിസ്...

കോണ്‍സുലേറ്റും സോഷ്യല്‍ ഫോറവും കൈകോര്‍ത്തു; ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം യുപി സ്വദേശി നാടണഞ്ഞു

17 Jun 2020 3:52 PM GMT
ന്യൂ ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അവരെ സ്വീകരിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും ഡല്‍ഹി എസ്ഡിപിഐ പ്രവര്‍ത്തകരായ...

കൊവിഡ് കാലത്തും സഞ്ചാരികളെത്തുന്നു; ആതിരപ്പിള്ളിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

17 Jun 2020 2:49 PM GMT
താമസിക്കാന്‍ എത്തുന്നവരുടെ വാഹന നമ്പറടക്കമുള്ള വിവരങ്ങള്‍ റിസോര്‍ട്ട് ഉടമകള്‍ പോലിസിന് കൈമാറണം. താമസം അനുവദിച്ചാലും പുറത്തിറങ്ങി നടക്കാനുള്ള അനുമതി...

തൃശൂര്‍ ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ്; 12585 പേര്‍ നിരീക്ഷണത്തില്‍

17 Jun 2020 2:42 PM GMT
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 139 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ...

സൗദിയില്‍ 4919 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

17 Jun 2020 2:35 PM GMT
48481 പേരാണ് ചികിത്സയിലുള്ളത് ഇവരില്‍ 1859 പേരുടെ നില ഗുരുതരമാണ്.

പാലത്തായി പീഡന കേസ് അട്ടിമറിക്കപ്പെട്ടാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

17 Jun 2020 2:24 PM GMT
കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിട്ട് രണ്ടു മാസമാകാറാകുമ്പോഴും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കൂട്ടുപ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല....

യുഎസ് ഓപ്പണ്‍ അടച്ചിട്ട കോര്‍ട്ടില്‍ നടത്താന്‍ അനുമതി

17 Jun 2020 2:10 PM GMT
താരങ്ങള്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്നും അല്ലാത്ത പക്ഷം ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ഒന്നാം നമ്പര്‍ താരം നൊവാക്ക് ജ്യോക്കോവിച്ച്...

സൗദിയില്‍ ഈ വര്‍ഷം 12 ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടമാവുമെന്ന് പഠനം

17 Jun 2020 2:03 PM GMT
സ്വദേശിവത്കരണത്തിനു പുറമെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പല കമ്പനികളും സ്ഥാപനങ്ങളും തൊഴിലാളികളെ കുറക്കേണ്ടി വരികയും ശമ്പളം വെട്ടിക്കുറക്കുകയും...

ക്ഷീര കര്‍ഷകര്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ വായ്പ

17 Jun 2020 11:44 AM GMT
ഒരു പശുവിന് 22,000 രൂപയും കിടാവിന് 6000 രൂപയും ലഭിക്കും. രണ്ട് പശുക്കളും ഒരു കിടാവും ഉളള കര്‍ഷകര്‍ക്ക് 50000 രൂപയുടെ വായ്പക്ക് അര്‍ഹതയുണ്ടാകും.

കൊവിഡ് പ്രതിരോധം: അലംഭാവം കാണിക്കുന്നവരില്‍ കൂടുതലും യുവാക്കളെന്ന് സൗദി ആരോഗ്യമന്ത്രാലയം

17 Jun 2020 11:36 AM GMT
യുവാക്കള്‍ രോഗ പ്രതിരോധ ശേഷിയുള്ളവരാണെങ്കിലും അവര്‍ കൂടുതലായി സമ്പര്‍ക്കം പുലര്‍ത്തുന്ന കുടുംബങ്ങളിലെ പലരും ആരോഗ്യമുള്ളവരായിരിക്കില്ല.

സാംസ്‌കാരിക മേഖലയില്‍ 80 വിഭാഗങ്ങള്‍ സ്വദേശിവല്‍കരിക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനം

17 Jun 2020 11:22 AM GMT
ഫിലിം പ്രൊഡ്യൂസര്‍, ലൈറ്റ് ഡിസൈനര്‍, ആക്റ്റിംഗ് പരിശീലകര്‍, ബുക്ക് പബ്ലിഷിങ് ലൈബ്രറി, പ്രദര്‍ശന കോഡിനേറ്റര്‍ തുടങ്ങി 80 വിഭാഗങ്ങള്‍ സ്വദേശി...

കൊവിഡ് 19 പ്രതിരോധം; ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ബൂത്ത് സ്ഥാപിച്ചു

17 Jun 2020 10:39 AM GMT
തെര്‍മല്‍ സ്‌കാനര്‍, ടോക്കണ്‍ സംവിധാനം എന്നിവ കൂടി അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരുക്കിയിട്ടുണ്ട്.

ആദിവാസി യുവാവിനെ കടുവ കൊന്ന് തിന്നതായി സംശയം

17 Jun 2020 9:56 AM GMT
ശിവകുമാറിനെ ചൊവ്വാഴ്ച വൈകുന്നേരംമുതലാണ് വനത്തിനകത്ത് കാണാതായത്.തലയും കാല്‍പാദവും കൈപ്പത്തിയും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായും കടുവ ഭക്ഷിച്ചു.

കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഓണ്‍ലൈന്‍ പഠനത്തിനായി മൂഡില്‍

17 Jun 2020 9:42 AM GMT
സര്‍വകലാശാലയുടെ കീഴിലുള്ള ഒന്‍പത് കോളജുകളിലെയും, ഡിപ്ലോമ, ബിരുദബിരുദാനന്തര ഡോക്ടറല്‍ പ്രോഗ്രാമുകളിലെ നിലവിലെ സെമസ്റ്ററിലെ 520 ലധികം കോഴ്‌സുകളാണ്...

പോക്‌സോ പീഡനക്കേസില്‍ പ്രതിക്ക് 30 വര്‍ഷം തടവും ഒരു ലക്ഷം പിഴയും

17 Jun 2020 9:12 AM GMT
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചനം; മുഖ്യമന്ത്രിക്ക് ആര്‍എംപിയുടെ വക്കീല്‍ നോട്ടിസ്

16 Jun 2020 3:39 PM GMT
ശിക്ഷയില്‍ കഴിയുന്ന പ്രതി മരിച്ചപ്പോള്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തുന്നത് കോടതിയലക്ഷ്യമെന്ന് നോട്ടിസില്‍ പറയുന്നു.

അന്തര്‍ സംസ്ഥാന മോഷ്ടാവ് നാട്ടുകാരുടെ പിടിയില്‍; പിടികൂടാന്‍ സഹായകമായത് വാട്‌സ്ആപ്പ് കൂട്ടായ്മ

16 Jun 2020 2:59 PM GMT
പയ്യോളി സിഐ എംആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ സി കെ സുജിത്താണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ്...

അമ്മയുടെ മൃതദേഹത്തിനരികെ മകള്‍ മൂന്ന് ദിവസം കാവലിരുന്നു

16 Jun 2020 2:34 PM GMT
പോലിസ് കൊവിഡ് സെല്ലില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക് ശേഷമെ മൃതദേഹം...

കൊവിഡ് 19: ആഴ്ചയില്‍ ഒരിക്കല്‍ അണുനശീകരണം നടത്തണമെന്ന് മന്ത്രി എ സി മൊയ്തീന്‍

16 Jun 2020 2:24 PM GMT
മഴക്കാലത്തെ വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ടിവന്നാല്‍ ആവശ്യമായ കെട്ടിടസൗകര്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍...

തൃശൂര്‍ ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

16 Jun 2020 2:06 PM GMT
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 139 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 11 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ...

ടാലന്റ് പബ്ലിക് സ്‌ക്കൂളിന്റെ നവീകരിച്ച ഐടി ലാബ് ഉദ്ഘാടനം

16 Jun 2020 1:58 PM GMT
സ്‌ക്കൂളിലെ മലയാള വിഭാഗം മേധാവിയായി ചുമതലയേറ്റ കഥാകൃത്ത് ശശികുമാര്‍ സോപാനത്തിനെ നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍...

കോഴിക്കോട് ജില്ലയില്‍ നാലു പേര്‍ക്കു കൂടി കൊവിഡ്; ചികിത്സയിലുള്ള രോഗികള്‍ 102 ആയി

16 Jun 2020 1:42 PM GMT
ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 167 ഉം രോഗമുക്തി നേടിയവര്‍ 64 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു

16 Jun 2020 1:37 PM GMT
പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

മലപ്പുറം ജില്ലയില്‍ ഏഴ് പേര്‍ കൂടി കൊവിഡ് വിമുക്തരായി

16 Jun 2020 1:31 PM GMT
ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്‌റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.

'അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കരുത്'; ഇന്ത്യയോട് ചൈന

16 Jun 2020 10:56 AM GMT
1975ന് ശേഷം ഇന്ത്യ ചൈന അതിര്‍ത്തിയിലെ സ്ഥിതി അതീവഗുരുതരമായ അവസ്ഥയിലേക്ക് എത്തുകയാണ്.

കൊവിഡ് ഭീതി; ഗുജറാത്തില്‍ ബന്ധുക്കള്‍ ഏറ്റെടുക്കാതെ 17 മൃതദേഹങ്ങള്‍

16 Jun 2020 10:02 AM GMT
മൃതദേഹങ്ങള്‍ ഇപ്പോഴും മോര്‍ച്ചറിയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മൊത്തം 47 മൃതദേഹങ്ങളാണ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 30 പേരുടെ...

പൗരത്വ പ്രക്ഷോഭകരെ തുറുങ്കിലടക്കുന്നത് അവസാനിപ്പിക്കുക: പോപുലര്‍ ഫ്രണ്ട് പ്രതിഷേധ സംഗമം

16 Jun 2020 9:09 AM GMT
കാംപയിന്റെ ഭാഗമായി തുടര്‍ ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനും പ്രാദേശിക തലങ്ങളില്‍ ഹൗസ് കാംപയിനും മറ്റ് പ്രതിഷേധ പരിപാടികളും...

സോഷ്യല്‍ ഫോറം 'കൂടണയാന്‍ കൂടെയുണ്ട്, പ്രവാസിക്കൊരു ടിക്കറ്റ്' പദ്ധതിക്ക് തുടക്കമായി

16 Jun 2020 8:37 AM GMT
പദ്ധതിയിലെക്ക് സോഷ്യല്‍ ഫോറം മമ്മൂറ ബ്ലോക്കിലെ മാര്‍ക്കറ്റ് ബ്രാഞ്ച് ചങ്ങാതിക്കൂട്ടം വാട്‌സ്ആപ് ഗ്രൂപ്പ് പ്രതിനിധി ആദ്യ ടിക്കറ്റ് തുക പദ്ധതി ജനറല്‍...

ക്രിമിനല്‍ പ്രവര്‍ത്തനം തടയാന്‍ എല്ലാ ജില്ലകളിലും ക്രൈം സ്‌ക്വാഡ് രൂപീകരിക്കും

15 Jun 2020 6:05 PM GMT
കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ ഉടനടി നടപടി സ്വീകരിക്കും.

കെഎസ്ഇബിയിലെ പിന്‍വാതില്‍ നിയമന നീക്കം നിര്‍ത്തണം: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

15 Jun 2020 5:51 PM GMT
പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനെയും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും മറികടന്ന് നടക്കുന്ന ഈ നിയമനങ്ങള്‍ക്ക് പിന്നില്‍ വന്‍ അഴിമതിയും,...

മന്ത്രി എം എം മണിയുടെ ആരോഗ്യനില തൃപ്തികരം

15 Jun 2020 5:43 PM GMT
അടുത്ത ദിവസം ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് മന്ത്രിയെ ഐസിയുവില്‍ നിന്നും മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ്...

ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താന്‍ വിട്ടയച്ചു

15 Jun 2020 4:54 PM GMT
ഇവരെ പാകിസ്താന്‍ അറസ്റ്റ് ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇവരുടെ വാഹനം ഒരു കാല്‍നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി എന്നാണ് പാക്...

ചാര്‍ട്ടേഡ് വിമാനയാത്രക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പിന്‍വലിക്കണം: വിസ്ഡം

15 Jun 2020 4:16 PM GMT
വന്ദേ ഭാരത് പദ്ധതിക്ക് വരുന്ന നടപടിക്രമങ്ങള്‍ തന്നെ ചാര്‍ട്ടേഡ് വിമാനയാത്രക്കാര്‍ക്കും ബാധകമാക്കണം.ഒരേ രാജ്യത്ത് നിന്നും വരുന്നവര്‍ക്ക് തന്നെ രണ്ട്...
Share it