സാംസ്‌കാരിക മേഖലയില്‍ 80 വിഭാഗങ്ങള്‍ സ്വദേശിവല്‍കരിക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനം
ഫിലിം പ്രൊഡ്യൂസര്‍, ലൈറ്റ് ഡിസൈനര്‍, ആക്റ്റിംഗ് പരിശീലകര്‍, ബുക്ക് പബ്ലിഷിങ് ലൈബ്രറി, പ്രദര്‍ശന കോഡിനേറ്റര്‍ തുടങ്ങി 80 വിഭാഗങ്ങള്‍ സ്വദേശി വല്‍കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
BY APH17 Jun 2020 11:22 AM GMT

X
APH17 Jun 2020 11:22 AM GMT
ദമ്മാം: സാംസ്‌കാരിക മേഖലയില്‍ 80 വിഭാഗങ്ങള്‍ സ്വദേശി വല്‍കരിക്കാന്‍ സൗദി മന്ത്രിസഭാ തീരുമാനം. മാനവശേഷി വികസന മന്ത്രാലയത്തിന്റെ അപേക്ഷ പ്രകാരമാണ് തീരുമാനം. വിഷയത്തെ കുറിച്ച് പഠിച്ചതിനു ശേഷമാണ് മന്ത്രിസഭക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്ന് സംസ്‌കാരിക മന്ത്രി ബദ്ര്‍ അബ്ദുല്ലാഹ് ഫര്‍ഹാന്‍ പറഞ്ഞു.
ഫിലിം പ്രൊഡ്യൂസര്‍, ലൈറ്റ് ഡിസൈനര്‍, ആക്റ്റിംഗ് പരിശീലകര്‍, ബുക്ക് പബ്ലിഷിങ് ലൈബ്രറി, പ്രദര്‍ശന കോഡിനേറ്റര്‍ തുടങ്ങി 80 വിഭാഗങ്ങള്‍ സ്വദേശി വല്‍കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Next Story
RELATED STORIES
1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMT'പള്ളികള്‍ തര്‍ക്കമന്ദിരങ്ങളാക്കി കലാപത്തിന് ഒരുക്കം കൂട്ടുന്നു',...
19 May 2022 4:17 PM GMTസംസ്ഥാനത്ത് ആദ്യമായി ജന്റം എസി ലോ ഫ്ളോര്‍ ബസുകള്‍ പൊളിക്കുന്നു;...
19 May 2022 4:06 PM GMT