'പട്ടരുടെ മട്ടന്‍ കറി' എന്ന സിനിമയുടെ പേര് മാറ്റണമെന്ന് ബ്രാഹ്മണ സഭ

16 March 2021 7:07 AM GMT
ബ്രാഹ്മണര്‍ സസ്യാഹാരികളാണ്. 'പട്ടര്‍' , 'മട്ടന്‍' തുടങ്ങിയ വാക്കുകള്‍ ഒന്നിച്ച് ഉപയോഗിക്കുന്നതിലൂടെ ബ്രാഹ്മണരെ അപമാനിക്കുകയാണ് ചെയ്യുന്നത്. പട്ടര്‍...

1947ന് മുന്‍പ് പ്രക്ഷോഭങ്ങളും വിമര്‍ശനങ്ങളും നിയമവിരുദ്ധമായിരുന്നു, പിന്നീട് നമ്മള്‍ സ്വാതന്ത്ര്യം നേടി: അനുഭവ് സിന്‍ഹ

16 March 2021 6:39 AM GMT
പ്രക്ഷോഭങ്ങളും വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നിയമവിരുദ്ധമായ കാലഘട്ടം അസ്വാതന്ത്ര്യത്തിന്റേതാണ് എന്ന വിമര്‍ശനമാണ് അനുഭവ് സിന്‍ഹ ഉന്നയിക്കുന്നത്.

കരിപ്പൂരില്‍ രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി

16 March 2021 5:22 AM GMT
കരിപ്പൂര്‍: കരിപ്പൂരില്‍ നാല് യാത്രക്കാരില്‍ നിന്നായി രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി. 19 ലക്ഷത്തിന്റെ സൗദി റിയാലും പിടിച്ചെടുത്തു.ഒരുകോടി രൂപയോളം വി...

'മോദിജിയുടെ സ്വകാര്യവത്കരണം അംഗീകരിക്കൂ, അല്ലെങ്കില്‍ സമരത്തെ ബാങ്ക് ജിഹാദ് എന്ന് വിളിക്കും'; വിമര്‍ശനവുമായി കുനാല്‍ കമ്ര

16 March 2021 5:20 AM GMT
ന്യൂഡല്‍ഹി: ബാങ്കുകള്‍ മോദിജിയുടെ സ്വകാര്യവത്കരണം അംഗീകരിച്ചില്ലെങ്കില്‍ ഗോഡി മീഡിയ വൈകാതെ ബാങ്ക് സമരത്തെ ബാങ്ക് ജിഹാദ് എന്ന് വിളിക്കുമെന്ന് സ്റ്റാന്‍ഡ...

കല്‍പ്പറ്റയില്‍ ലോറിയിടിച്ചുതകര്‍ന്ന ബഹുനിലക്കെട്ടിടം പൊളിച്ചുനീക്കി

16 March 2021 4:54 AM GMT
കല്‍പ്പറ്റ: കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയോരത്ത് കല്‍പ്പറ്റ വെള്ളാരംകുന്നിന് സമീപം ലോറിയിടിച്ചുതകര്‍ന്ന ബഹുനിലക്കെട്ടിടം പൊളിച്ചുനീക്കി. തിങ്കളാഴ്ച പു...

പോസ്റ്റല്‍ ബാലറ്റ് അപേക്ഷകളുടെയും തിരിച്ചറിയല്‍ കാര്‍ഡുകളുടെയും വിതരണം ഉടന്‍ പൂര്‍ത്തിയാക്കണം : ജില്ലാ കലക്ടര്‍

15 March 2021 7:12 PM GMT
തൃശൂര്‍: പോസ്റ്റല്‍ ബാലറ്റിനുള്ള 12 ഡി അപേക്ഷാ ഫോമുകളുടെ വിതരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് നിര്‍ദ്ദേശം നല്‍കി. 12 ഡി ഫോറുകളുട...

ബിജെപി നേതാക്കളെ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു; ഓഫിസുകള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ട്

15 March 2021 6:54 PM GMT
കോല്‍ക്കത്ത: രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗാളിലെ ബിജെപി ഓഫിസുകള്‍ക്ക് മുന്നില്‍ സംഘര്‍ഷം. സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ...

തിരുവല്ലയില്‍ ബിജെപി സ്ഥാനാര്‍ഥിയെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു

15 March 2021 5:51 PM GMT
പത്തനംതിട്ട: തിരുവല്ലയില്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം...

കുവൈത്തില്‍ ഇന്ന് 1,332 പുതിയ കൊവിഡ് രോഗികള്‍; ഏഴ് മരണം

15 March 2021 5:24 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ്19 രോഗ ബാധിതരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. ഇന്ന് നടത്തിയ 7,365 പരിശോധനകളില്‍ 1332 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരി...

കുവൈത്തിലേക്ക് വരുന്നവര്‍ക്കുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളിലെ കൃത്രിമം തടയാന്‍ പുതിയ സംവിധാനം

15 March 2021 5:06 PM GMT
പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങളിലെ ലബോറട്ടികളെയാണ് 'മുന' സംവിധാനം വഴി ബന്ധിപ്പിച്ചിരിക്കുന്നത്.

കുനിയില്‍ ഇരട്ട കൊലപാതക കേസ്: വിചാരണക്ക് ഹാജരാകാത്ത ആറ് പ്രതികളെ അറസ്റ്റ് ചെയ്തു

15 March 2021 4:37 PM GMT
കേസില്‍ പതിനഞ്ച് മുതല്‍ ഇരുപത് വരെയുള്ള പ്രതികളായ മുജീബ് റഹിമാന്‍, ശറഫുദ്ദീന്‍, അബ്ദുല്‍ സബൂര്‍, സഫറുല്ല, പാറമ്മല്‍ അഹമ്മദ് കുട്ടി, യാസീന്‍ എന്നിവരാണ് ...

സി വിജില്‍: പരാതികളിലധികവും അനധികൃത ബോര്‍ഡുകള്‍ക്കെതിരെ; ആകെ 338 പരാതികള്‍

15 March 2021 4:29 PM GMT
തൃശൂര്‍: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്...

'അവരെ പോലിസ് കൊണ്ട് പോയതിന് ശേഷം ഭക്ഷണം പോലും കഴിച്ചില്ല'; റോഹിഗ്യന്‍ മുസ് ലിം ബാലന്റെ ചിത്രം പങ്കുവച്ച് കമ്രാന്‍ യൂസഫ്

15 March 2021 3:11 PM GMT
ജമ്മു പോലിസാണ് ഖാലിദ് ഹുസൈന്‍ എന്ന 11 കാരന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തത്. മറ്റ് 170 റോഹിഗ്യന്‍ അഭയാര്‍ത്ഥികളോടൊപ്പമാണ് ഖാലിദ് ഹുസൈന്റെ...

വോട്ടിംഗ് യന്ത്രങ്ങള്‍ നാളെ മണ്ഡലങ്ങളിലേക്ക്

15 March 2021 2:24 PM GMT
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ നാളെ അതത് നിയോജക മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലേക്ക് കൊണ്ടുപോകും. ഇവിഎം വെയര്‍ ഹൗസായ തി...

തൃശൂര്‍ പൂരം നടത്താന്‍ അനുമതി

15 March 2021 2:03 PM GMT
തൃശൂര്‍: തൃശൂര്‍ പൂരം സാധാരണ നിലയില്‍ നടത്താന്‍ അനുമതി. സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെ എല്ലാം പതിവുപോലെ നടക്കും.മാസ്‌ക്ക് വയ്ക...

കോഴിക്കോട് ജില്ലയില്‍ 117 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 334

15 March 2021 1:42 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 117 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്ക...

തൃശൂര്‍ ജില്ലയില്‍ 70 പേര്‍ക്ക് കൂടി കൊവിഡ്; 225 പേര്‍ രോഗമുക്തരായി

15 March 2021 1:38 PM GMT
തൃശൂര്‍: ജില്ലയില്‍ ഇന്ന് 70 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു; 225 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21...

സമൂഹിക വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രാദേശിക പത്രപ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് മാതൃകാപരം: മന്ത്രി ജി സുധാകരന്‍

15 March 2021 1:32 PM GMT
കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ സംസ്ഥാന സമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി സുധാകരന്‍.

ജനഹിതം 2021: പൊന്നാനിയില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി എസ്ഡിപിഐ

13 March 2021 10:03 AM GMT
മലപ്പുറം: പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ എസ്ഡിപിഐ കരുത്ത് തെളിയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍. വികസന ചര്‍ച്ചകള്‍ക്കും ക്രിയാത്മകമായ രാ...

വടകര: ആര്‍എംപി തീരുമാനം വൈകീട്ട്

13 March 2021 7:50 AM GMT
വടകര: വടകരയില്‍ ആര്‍എംപിയുടെ സ്ഥാനാര്‍ഥി ആരെന്ന് വൈകീട്ടോടെ പ്രഖ്യാപനമുണ്ടാവും. കെ കെ രമ മല്‍സരിക്കുകയാണെങ്കില്‍ പിന്തുണക്കാനാണ് യുഡിഎഫ് തീരുമാനം. എന്ന...

ഗുണ്ടാ നേതാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു

13 March 2021 6:40 AM GMT
വിവിധ സ്‌റ്റേഷനുകളിലായി എട്ടോളം വധശ്രമ കേസുകളിലും കവര്‍ച്ചാ കേസിലും പോലിസിനെ അക്രമിക്കാന്‍ ശ്രമിച്ച കേസിലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ...

'മാധ്യമ പ്രവര്‍ത്തക എന്ന നിലയിലും മുസ് ലിം എന്ന നിലയിലും രാജ്യത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ തകരുന്നു: റാണാ അയ്യൂബ്

13 March 2021 6:30 AM GMT
2014ന് ശേഷം 405 പേര്‍ക്കെതിരേയാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയതെന്നും ഇതില്‍ 96 ശതമാനവും ഭരണകൂടത്തേയും രാഷ്ട്രീയ നേതാക്കളേയും...

'സംഘപരിവാറിനെതിരായ നിലപാടാണ് എന്റെ യോഗ്യത, മറ്റുകാര്യങ്ങള്‍ പിന്നീട് പറയാം'; പ്രതികരണവുമായി റിജില്‍ മാക്കുറ്റി

13 March 2021 4:33 AM GMT
കോഴിക്കോട്: സംഘപരിവാര്‍ രാഷ്ട്രീയത്തോട് വിട്ടു വീഴ്ച്ചയില്ലാത്ത നിലപാട് എടുക്കുന്നത് എന്റെ ഒരു അയോഗ്യതയായി ആര്‍ക്കെങ്കിലും തോന്നു എങ്കില്‍ അതാണ് എന്റെ ...

ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ്: 77711 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

13 March 2021 4:21 AM GMT
തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനുള്ള ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന...

അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗിനായി പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍

13 March 2021 4:07 AM GMT
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്കായി പ്രത്യേക പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ ഒരുക്കും. പോളിംഗ് ഡ...

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് മാപ്പപേക്ഷ; സവര്‍ക്കറുടെ പാതയില്‍ വാജ്‌പേയിയും

12 March 2021 10:47 AM GMT
ആര്‍.എസ്.എസ് നേതാക്കളില്‍ വിനായക് ദാമോദര്‍ സവര്‍കറും ഹെഡ്‌ഗേവാറും സമരത്തിന്റെ ഭാഗമായിരുന്നതും ലേഖനം ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍, ആന്തമാന്‍ ജയിലിലായ...

കാഴ്ച പരിമിതര്‍ക്കും ശാരീരിക ബലഹീനതകള്‍ ഉള്ളവര്‍ക്കും വോട്ട് ചെയ്യാം

12 March 2021 10:13 AM GMT
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഴ്ച പരിമിതര്‍ക്കും ശാരീരിക ബലഹീനതകള്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍. തിരഞ്ഞെ...

കേള്‍വി പരിമിതിയുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ആംഗ്യഭാഷയില്‍

12 March 2021 10:01 AM GMT
തൃശൂര്‍: കേള്‍വി പരിമിതിയുള്ളവര്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് വിവരങ്ങളും നിര്‍ദേശങ്ങളും ആംഗ്യ ഭാഷ ബുള്ളറ്റിനിലൂടെ നല്‍കി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കലക്...

യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ വധം: ഒന്നാംപ്രതി കുറ്റക്കാരന്‍; ഏഴ് പേരെ വെറുതെവിട്ടു

12 March 2021 9:26 AM GMT
പുന്നയൂര്‍ക്കുളം: യുവമോര്‍ച്ച ഗുരുവായൂര്‍ നിയോജക മണ്ഡലം ജന. സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി കുറ്റക...

'ജനഹിതം2021: 'കുലം കുത്തി'കള്‍ കോഴിക്കോടിന്റെ ഗതി മാറ്റുമോ..

12 March 2021 8:49 AM GMT
-പിസി അബ്ദുല്ല-കോഴിക്കോട്: ഒന്നര പതിറ്റാണ്ടായി നിയമ സഭയില്‍ കൈപ്പത്തി കാണാനില്ലാത്ത ജില്ലയാണ് കോഴിക്കോട്. ആകെയുള്ള 13 സീറ്റില്‍ ലീഗിന് രണ്ടു സീറ്റ് മാ...

മൂന്ന് വര്‍ഷത്തിനിടെ 210 പണിമുടക്കുകള്‍, നഷ്ടമായത് 36.94 ലക്ഷം തൊഴില്‍ ദിനങ്ങള്‍; കേരളം മുന്നില്‍

12 March 2021 8:22 AM GMT
കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണും തൊഴില്‍ മേഖലയെ സാരമായി ബാധിച്ചു. പൊതുമേഖലയില്‍ 1.98 ലക്ഷം തൊഴില്‍ ദിനങ്ങളും സ്വകാര്യ മേഖലയില്‍ 85,478...

ദലിത് പക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ നേട്ടവും കോട്ടവും

12 March 2021 6:26 AM GMT
'മത്സരത്തിനിറങ്ങുന്നതിനു മുന്‍പ് മത്സര ഫലത്തെ സംബന്ധിച്ച ക്യത്യമായ ബോധ്യം നമ്മുക്കുണ്ടാവേണ്ടതല്ലേ? മത്സര ഫലം ഭാവിയിലെ രാഷ്ട്രീയ മുന്നേറ്റത്തിന്...

കാറ് സൈക്കിളില്‍ ഇടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

12 March 2021 4:14 AM GMT
പൂമല സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ മുബശിര്‍ ബിരുദത്തിനു ചേരാന്‍ കാത്തിരിക്കുകയായിരുന്നു. മുബശിര്‍ ശ്രീ പുഷ്‌കരം ഗ്രാമീണ വായനശാലയില്‍...
Share it