Sub Lead

'സംഘപരിവാറിനെതിരായ നിലപാടാണ് എന്റെ യോഗ്യത, മറ്റുകാര്യങ്ങള്‍ പിന്നീട് പറയാം'; പ്രതികരണവുമായി റിജില്‍ മാക്കുറ്റി

സംഘപരിവാറിനെതിരായ നിലപാടാണ് എന്റെ യോഗ്യത, മറ്റുകാര്യങ്ങള്‍ പിന്നീട് പറയാം;    പ്രതികരണവുമായി റിജില്‍ മാക്കുറ്റി
X

കോഴിക്കോട്: സംഘപരിവാര്‍ രാഷ്ട്രീയത്തോട് വിട്ടു വീഴ്ച്ചയില്ലാത്ത നിലപാട് എടുക്കുന്നത് എന്റെ ഒരു അയോഗ്യതയായി ആര്‍ക്കെങ്കിലും തോന്നു എങ്കില്‍ അതാണ് എന്റെ യോഗ്യതയെന്ന് യൂത്ത് കോണ്‍ഗ്രസ്് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. ആ നിലപാടില്‍ നിന്ന് ഒരിഞ്ച് പിറകോട്ടില്ലെന്നും

മറ്റു കാര്യങ്ങള്‍ പിന്നീട് പറയാമെന്നും റിജില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുറുകുന്നതിനിടേയാണ് റിജില്‍ മാക്കുറ്റിയുടെ പ്രതികരണം. സ്ഥാനാര്‍ഥി പട്ടികയില്‍ റിജിലിന്റെ പേരും സജീവമായ ചര്‍ച്ചകളില്‍ ഇടംനേടിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംഘപരിവാര്‍ രാഷ്ട്രീയത്തോട് വിട്ടു വീഴ്ച്ചയില്ലാത്ത നിലപാട് എടുക്കുന്നത് എന്റെ ഒരു അയോഗ്യതയായി ആര്‍ക്കെങ്കിലും തോന്നു എങ്കില്‍

അതാണ് എന്റെ യോഗ്യതയെന്ന്

ഉറച്ച് വിശ്വസിക്കുന്നു. ആ നിലപാടില്‍ നിന്ന് ഒരിഞ്ച് പിറകോട്ടില്ല.

മറ്റു കാര്യങ്ങള്‍ പിന്നീട് പറയാം.

സംഘപരിവാർ രാഷ്ട്രീയത്തോട് വിട്ടു വീഴ്ച്ചയില്ലാത്ത നിലപാട് എടുക്കുന്നത് എൻ്റെ ഒരു അയോഗ്യതയായി ആർക്കെങ്കിലും തോന്നുന്നു...

Posted by Rijil Chandran Makkutty on Friday, March 12, 2021

Next Story

RELATED STORIES

Share it