- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഷാ സുല്‍ത്താനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന് എ എം ആരിഫ് എംപി കത്തയച്ചു
BY BSR11 Jun 2021 4:32 PM GMT
X
BSR11 Jun 2021 4:32 PM GMT
ആലപ്പുഴ: വിമര്‍ശകരുടെ നാവടക്കുന്നതിനായി ഏതറ്റം വരെയും പോവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുമെന്ന് ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവര്‍ത്തക ഐഷാ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചതായി എ എം ആരിഫ് എംപി കുറ്റപ്പെടുത്തി. അത്യന്തം ഗൗരവമേറിയ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 124 എ വകുപ്പ് ചുമത്താന്‍ പാടൂ എന്നും സര്‍ക്കാരുകളെ വിമര്‍ശിക്കുന്നതിനെതിരേ പ്രസ്തുത വകുപ്പ് ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും കഴിഞ്ഞ ആഴ്ച കൂടി സുപ്രിംകോടതി വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തില്‍ ഐഷാ സുല്‍ത്താനയ്‌ക്കെതിരേ കേസെടുത്ത നടപടി റദ്ദാക്കി നീതി ലഭ്യമാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്ക് അയച്ച കത്തില്‍ എ എം ആരിഫ് എംപി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
വഖ്ഫിനും മദ്റസകള്ക്കും എതിരായ നീക്കം രാജ്യത്തിന്റെ ബഹുസ്വരത...
1 Dec 2024 2:30 PM GMTനടന് സൗബിന് ഷാഹിറിന്റെ പറവ ഫിലിംസ് വെട്ടിച്ചത് നാല്പ്പത് കോടിയുടെ...
29 Nov 2024 5:58 AM GMTവലിയൊരു പാറയിലാണ് കയറി ഒളിച്ചത്. ആന എത്ര ശ്രമിച്ചാലും പിടിക്കാന്...
29 Nov 2024 5:43 AM GMTമുനമ്പം വഖ്ഫ് ഭൂമി: വിജ്ഞാപനമിറക്കി സര്ക്കാര്
28 Nov 2024 9:18 AM GMTഹേമ കമ്മിറ്റി റിപോര്ട്ട്: നോഡല് ഓഫീസറെ നിയമിക്കാന് എസ്ഐടിക്ക്...
27 Nov 2024 8:23 AM GMTനവീന് ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി
27 Nov 2024 6:35 AM GMT