പിണറായികാലത്ത് 16 കസ്റ്റഡി കൊലപാതകങ്ങൾ

വീണ്ടുമൊരു കസ്റ്റഡി കൊലപാതകത്തെ തുടർന്നുള്ള വിവാദങ്ങൾ കേരളാ പൊലീസിനെ പിടിച്ചുലയ്ക്കുകയാണ്. ചിട്ടി തട്ടിപ്പ് കേസ് പ്രതിയായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്‍കുമാറിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പൊലീസ് കസ്റ്റഡിയിൽ വച്ച് മർദ്ദിച്ച് കൊന്നുവെന്ന ആരോപണമാണ് ഉയരുന്നത്.

RELATED STORIES

Share it
Top