Videos

മൂന്ന് മുസ്‌ലിംകളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു|THEJAS NEWS

മധ്യപ്രദേശിൽ നവരാത്രി ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്നാരോപിച്ച് മൂന്നുപേരുടെ വീടുകൾ പൊളിച്ചു. അനധികൃതമായാണ് വീടുകൾ നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ബുൾഡോസർ കൊണ്ട് തകർത്തത്.

X


Next Story

RELATED STORIES

Share it