Videos

സോണിയയുടെയും രാഹുലിന്റെയും പൗരത്വവും സ്വാമിയുടെ സ്വപ്നവും

ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി പറഞ്ഞത് സോണിയാഗാന്ധിക്കും രാഹുൽ ഗാന്ഝിക്കും ഉടൻ പൗരത്വം നഷ്ടപ്പെടുമെന്നാണ്. ഇതുസംബന്ധിച്ച ഫയൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ മേശപ്പുറത്ത് ഉണ്ടത്രെ.

X


Next Story

RELATED STORIES

Share it