Videos

പോപുലര്‍ ഫ്രണ്ട് പ്രകടനത്തിലേക്ക് സംഘികള്‍ തോക്കുമായി |THEJAS NEWS

യോഗി ആദിത്യനാഥിന്റെ കേരളസന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് പറവൂരില്‍ പോപുലര്‍ ഫ്രണ്ട് നടത്തിയ പ്രകടനത്തിലേക്ക് തോക്കുമായി എത്തിയ രണ്ട് സംഘപരിവാര പ്രവര്‍ത്തകരാണ് പിടിയിലായത്. യോഗിക്കെതിരേ ശബ്ദിച്ചാല്‍ കൊന്നുകളയുമെന്നു ഭീഷണി.

X


https://youtu.be/pIF0KonaajE

Next Story

RELATED STORIES

Share it