Videos

'കുട്ടി ട്രൗസറിട്ടു നാഗ്പൂരില്‍ നടത്തുന്ന പ്രസംഗമല്ല ദേശീത' |THEJAS NEWS

ആര്‍എസ്എസിനെതിരേ ആഞ്ഞടിച്ച് സച്ചിന്‍ പൈലറ്റ്. കര്‍ഷകപ്രശ്‌നങ്ങളെ കുറിച്ചു പറയുമ്പോള്‍ ലൗജിഹാദിനെ കുറിച്ചും വിവാഹനിയമങ്ങളെ കുറിച്ചും വാചലരാകുകയല്ല വേണ്ടതെന്ന് സച്ചിന്‍ പൈലറ്റ്. ബിജെപിയില്‍ നിന്നുള്ള ഒരൊറ്റ കര്‍ഷക നേതാവുപോലും രാജ്യത്ത് ഇല്ലെന്നും പൈലറ്റ്.

X


Next Story

RELATED STORIES

Share it