Videos

ഹിന്ദുത്വ നേതാവിനെതിരേ പോസ്റ്റ്: മാധ്യമപ്രവർത്തകനെതിരേ കേസ് |THEJAS NEWS

വിശ്വഹിന്ദു പരിഷത്ത് നേതാവും രാമക്ഷേത്ര ട്രസ്റ്റിന്റെ സെക്രട്ടറിയുമായ ചമ്പത് റായിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് മാധ്യമപ്രവർത്തകനെതിരേ ബിജ്‌നോർ പോലിസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

X


Next Story

RELATED STORIES

Share it