Videos

ഷൂ നക്കരുതെന്ന് എഴുതിയാൽ വകുപ്പ് മതസ്പർദ്ധ ആകുമോ?

ഇത് ഗുജറാത്തല്ല ഇതു കേരളമാണ്; ഷൂ നക്കരുത് എന്നെഴുതിയ ബാനർ കെട്ടാൻ ശ്രമിച്ച രണ്ട് പൗരത്വ പ്രക്ഷോഭകർക്കെതിരേ കേരളാപോലിസ് മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനു കേസെടുത്തിരിക്കുകയാണ്.

X


Next Story

RELATED STORIES

Share it