Videos

'നിങ്ങളെ ബോധ്യം ആര് പരിഗണിക്കുന്നു...?'; വഖ്ഫ് വിഷയത്തില്‍ ലീഗിനെതിരേ മുഖ്യമന്ത്രി പിണറായി

സമസ്തയ്ക്കും മറ്റു മുസ് ലിം സംഘടനകള്‍ക്കും ബോധ്യമായിട്ടുണ്ടെന്നും ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നുവെന്നും കണ്ണൂരില്‍ പിണറായി. കോഴിക്കോട് കടപ്പുറത്ത് നടന്ന ലീഗിന്റെ വഖ്ഫ് സംരക്ഷണ റാലിയിലെ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് മുഖ്യമന്ത്രിയുടെ മറുപടി.

X

Next Story

RELATED STORIES

Share it