Videos

നിരോധിക്കാനാവില്ല, ആദ്യം യാചകരെ പുനരധിവസിപ്പിക്കൂ |THEJAS NEWS

ഭിക്ഷാടനം നിരോധിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. മറ്റു വഴികളില്ലാത്തതിനാലാണ് അവർ ഭിക്ഷയാചിക്കുന്നതെന്നു കോടതി. യാചകർ ഉൾപ്പടെയുള്ളവർക്ക് വാക്സിൻ നൽകുന്നതു സംബന്ധിച്ച വിശദാംശങ്ങൾ കൈമാറാണമെന്നും കോടതി

X

Next Story

RELATED STORIES

Share it