Videos

ദേശീയ പൗരത്വപട്ടിക ദക്ഷിണേന്ത്യയിലേക്കും

കർണാടകത്തിലും ദേശീയ പൗരത്വപട്ടികാ നടപടികൾ തുടങ്ങി. അന്യ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും നിരവധിപേർ സംസ്ഥാനത്ത് വന്നു തങ്ങുന്നുണ്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി. പുതിയ ജയിലുകളും നിർമിക്കും.

X

Next Story

RELATED STORIES

Share it