Videos

ബോംബുതോറ്റു: കൊച്ചു റിഹാം ജയിച്ചു; അനുജത്തിയെ രക്ഷിച്ച്‌

മുറിവിനും വേദനയ്ക്കും സ്‌നേഹത്തിനും ദയയ്ക്കും തൊട്ടരുകില്‍ മരണം നില്‍ക്കുന്ന കാഴ്ചകണ്ടിട്ടുണ്ടോ? സിറിയയില്‍ നിന്നുള്ള അത്തരമൊരുകാഴ്ചയും അനുഭവവും ഇപ്പോള്‍ ലോകത്തിന്റെ കവിളിലെ കണ്ണീരാവുകയാണ്. ബോംബുവീണു തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോയ ഒരു ആറുവയസ്സുകാരി. ഏഴുമാസം പ്രായമുള്ള തന്റെ കുഞ്ഞനുജത്തി താഴെ മരണത്തിലേയ്ക്കു വീണു പോവാതിരിക്കാന്‍ മുറിഞ്ഞു നുറുങ്ങിയ കൈകള്‍കൊണ്ട് അവളുടെ കുഞ്ഞുടുപ്പില്‍ മുറുകെ പിടിച്ചിരിക്കുകയാണ് ഈ ചേച്ചി

X

Next Story

RELATED STORIES

Share it