Videos

ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനം; 24 മരണം

ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനം ഉണ്ടായി. തുടർച്ചയായ മൂന്നാം ദിവസത്തെ മഴയിൽ വ്യാപക നാശനഷ്ടം. 24 പേർ മരണപ്പെട്ടു. നിരവധി പേരെ കാണാതായി.

X


Next Story

RELATED STORIES

Share it