Videos

നിതീഷ് കുമാർ ബിജെപിയെ കൈവിടുമോ?

ബിജെപിയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ ബിഹാറിൽ നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. എൻഡിഎ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ജനതാദൾ (യു) എംഎൽഎമാരുടെ അടിയന്തര യോഗം ഇന്ന് പട്‌നയിൽ വിളിച്ച് ചേർത്തിട്ടുണ്ട്

X



Next Story

RELATED STORIES

Share it