- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നളന്ദയിലെ ശീതള മാതാ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം
BY SVD31 March 2026 7:12 AM GMT

X
SVD31 March 2026 7:12 AM GMT
നളന്ദ: ബിഹാറിലെ നളന്ദയിലെ ദീപ്നഗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ശീതള മാതാ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം. സ്ത്രീകളാണ് മരിച്ചത്. സംഭവത്തില്‍ 12പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രാര്‍ഥനയ്ക്കായി ധാരാളം ഭക്തര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയിരുന്നു. ചൈത്ര മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചയായതിനാല്‍, പതിവിലും കൂടുതല്‍ ആളുകള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. തിക്കിലും തിരക്കിലും നിന്ന് രക്ഷപ്പെടാന്‍ ഭക്തര്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
പരിക്കേറ്റവരെ ഉടന്‍ തന്നെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചുസംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബീഹാര്‍ ചീഫ് സെക്രട്ടറി പ്രത്യയ അമൃത് ഉത്തരവിട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















