- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഏര്‍പ്പെടുത്താന്‍ ഇറാന്‍ പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം നല്‍കി
BY SVD31 March 2026 8:00 AM GMT

X
SVD31 March 2026 8:00 AM GMT
തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാന്‍ ടോള്‍ ചുമത്തും. പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി ഈ നിര്‍ദേശം അംഗീകരിച്ചു.ഈ പദ്ധതി പ്രകാരം, ഈ കടല്‍ പാതയിലൂടെ കടന്നുപോകുന്നതിന് കപ്പലുകള്‍ ഇറാന്റെ ദേശീയ കറന്‍സിയായ റിയാലില്‍ ഫീസ് നല്‍കേണ്ടിവരും.
അമേരിക്കയുമായും ഇസ്രായേലുമായും ബന്ധമുള്ള കപ്പലുകള്‍ക്കും ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്കും പ്രവേശനം നിരോധിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. അതേസമയം, ഈ നിര്‍ദേശം പാര്‍ലമെന്റ് പാസാക്കി മറ്റ് ഭരണഘടനാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ നടപ്പിലാക്കൂ.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















