Sub Lead

ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ 11 പേര്‍ക്ക് പരിക്ക്

ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ 11 പേര്‍ക്ക് പരിക്ക്
X

തെല്‍ അവീവ്: മധ്യ ഇസ്രായേലിലുടനീളം മിസൈല്‍ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ട്. ഇന്ന് രാവിലെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. മധ്യ ഇസ്രായേലിലുടനീളം നാശനഷ്ടമുണ്ടായതായും കുറഞ്ഞത് 11 പേര്‍ക്കെങ്കിലും പരിക്കേറ്റതായി രാജ്യത്തിന്റെ അടിയന്തര സേവനങ്ങളെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തില്‍ തെല്‍ അവീവ്, മധ്യ ഇസ്രായേലിലെ ബ്‌നെയ് ബ്രാക്ക്, പെറ്റാ ടിക്വ എന്നിവിടങ്ങളിലും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it