Latest News

ഇസ്ഫഹാനിലെ ആയുധ ഡിപ്പോയില്‍ യുഎസ് വ്യോമാക്രമണം, വീഡിയോ

ഇസ്ഫഹാനിലെ ആയുധ ഡിപ്പോയില്‍ യുഎസ് വ്യോമാക്രമണം, വീഡിയോ
X

തെഹ്‌റാന്‍: ഇറാനിയന്‍ നഗരമായ ഇസ്ഫഹാനിലെ ആയുധ ഡിപ്പോയില്‍ യുഎസ് വ്യോമാക്രമണം നടത്തി. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. 2,000 പൗണ്ട് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

വലിയ തോതില്‍ ആയുധങ്ങളും സൈനിക ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഡിപ്പോയാണ് ലക്ഷ്യമിട്ടതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറഞ്ഞു.

ആക്രമണത്തിന്റെ വീഡിയോ,

Next Story

RELATED STORIES

Share it