Latest News

ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ച മുഴുവന്‍ തീര്‍ത്ഥാടകരും ഹജ്ജ് സുവിധ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം: സംസ്ഥാന ഹജ്ജ് കമ്മിറ്റി

ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ച മുഴുവന്‍ തീര്‍ത്ഥാടകരും ഹജ്ജ് സുവിധ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം: സംസ്ഥാന ഹജ്ജ് കമ്മിറ്റി
X

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ച മുഴുവന്‍ തീര്‍ഥാടകരും യാത്രയില്‍ എറ്റവും ഉപകാരപ്രദമായ ഹജ്ജ് സുവിധ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. കേരളത്തില്‍ അവസരം ലഭിച്ച 13,151 തീര്‍ത്ഥാടകരില്‍ 7,985 പേരാണ് ഇതുവരെ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തത്.

സംശയങ്ങള്‍ക്ക് അതാത് ട്രെയിനിങ് ഓര്‍ഗനൈസര്‍മാരുമായോ സ്‌റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാരുമായോ (എസ്എച്ച്‌ഐ) ബന്ധപ്പെടണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 0483 271071 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Next Story

RELATED STORIES

Share it