Videos

രാമനാമ പ്രചാരണം ഹിന്ദുത്വത്തോട് ചേര്‍ന്ന്ഛത്തീസ്ഗഢ് കോണ്‍ഗ്രസ് സര്‍ക്കാര്‍

ചന്ദ്ഖുരിയിലാണ് രാമന്റെ മാതാവ് കൌസല്യയുടെ പേരിലുള്ള ക്ഷേത്രത്തിന്റെ നിര്‍മ്മാണം സര്‍ക്കാര്‍ ആരംഭിക്കുന്നത്്. ഭൂപേഷ് ബാഗെല്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ വ്യാഴാഴ്ച ചന്ദ്ഖുരിയില്‍ മെഗാ പരിപാടി സംഘടിപ്പിക്കുമെന്നാണ് പ്രഖ്യാപനം.

X


Next Story

RELATED STORIES

Share it