Videos

അമിത് ഷാ.. ചാപ്പയടികൊണ്ട് തടുക്കാനാകില്ല ഈ പ്രക്ഷോഭം

കർഷക സമരത്തിന്റെ ആരംഭഘട്ടങ്ങളിൽ ഖലിസ്ഥാൻ തീവ്രവാദികൾ എന്ന ആരോപണമാണ് ഉന്നയിച്ചിരുന്നത്. അത് വേണ്ട രീതിയിൽ സമരത്തിനെതിരേയുള്ള വികാരമാക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് തീവ്രവാദികൾ കയ്യടക്കിയെന്ന പുതിയ ആരോപണവുമായി കേന്ദ്ര സർക്കാർ രംഗത്തു വന്നിരിക്കുന്നത്.

X


Next Story

RELATED STORIES

Share it