Videos

കൊവിഡ്: ട്രംപ് ഗുരുതരാവസ്ഥയിലെന്നു റിപോര്‍ട്ട്

രക്തത്തിലെ ഓക്‌സിജന്റെ അളവ് താഴ്ന്ന ട്രംപിന് സപ്ലിമെന്ററി ഓക്‌സിജനും പ്രതിരോധമരുന്നായ ഡെക്‌സാമെത്താസോണും നല്‍കി. ട്രംപിന്റെ ആരോഗ്യനില ഗുരുതരമാണെന്ന സൂചനയാണ് ഡോക്ടര്‍മാര്‍ നല്‍കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈസ്. ശരീരത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ 93ലേക്കു താഴ്ന്നു . 94 ല്‍ താഴെയുള്ളതെല്ലാം ഗുരുതരസ്വഭാവമുള്ള കൊവിഡ് കേസുകളായാണ് പരിഗണിക്കുന്നത്.

X


Next Story

RELATED STORIES

Share it