Videos

പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് വളര്‍ത്തുദോഷം കൊണ്ട്!

യുപിയിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്ങാണ് രാജ്യത്തെ പെണ്‍കുട്ടികളെ അധിക്ഷേപിക്കും വിധം ഹത്രാസിലെ പ്രതികളെ ന്യായീകരിക്കുന്ന പ്രസ്താവനയുമായി രംഗത്തുവന്നത്.

X


Next Story

RELATED STORIES

Share it