Videos

വിവാദ കാർഷിക ഓർഡിനൻസ്: ഉത്തരേന്ത്യ പുകയുന്നു

പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കർഷകർ സമര രംഗത്താണ്. പഞ്ചാബിൽ 24 മുതൽ കർഷകർ ട്രയിൻ തടയും. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ശിരോമണി അകാലിദൾ പിൻവാങ്ങിയതിന് പിന്നാലെ ജെ.ജെ. പിയും എൻ.ഡി.എ വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

X


Next Story

RELATED STORIES

Share it