പരിക്കേറ്റ ഠാക്കുറിന് പകരം ഉമേശ് യാദവ് ഏകദിന ടീമില്‍
BY jaleel mv16 Oct 2018 6:34 PM GMT

X
jaleel mv16 Oct 2018 6:34 PM GMT

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മല്‍സരത്തിനിടെ പരിക്കേറ്റ ശാര്‍ദുല്‍ ഠാക്കൂറിനു പകരം ഇന്ത്യയുടെ ഏകദിന സ്‌ക്വാഡില്‍ ഇടം പിടിച്ച് ഉമേഷ് യാദവ്. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ സ്വന്തമാക്കിയ 10 വിക്കറ്റ് നേട്ടമാണ് ഇന്ത്യന്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചത്. നേരത്തേ പ്രഖ്യാപിച്ച ടീമില്‍ നിന്നും ഉമേഷിനെ തഴഞ്ഞിരുന്നു. രണ്ടാം ടെസ്റ്റ് മല്‍സരത്തില്‍ കളിയിലെ താരത്തിനുള്ള പുരസ്‌കാരും ഉമേഷ് സ്വന്തമാക്കിയിരുന്നു.
ഹൈദരാബാദ് ടെസ്റ്റിലൂടെ അരങ്ങേറ്റം നടത്തിയ ശാര്‍ദുല്‍ ഠാക്കൂര്‍ 10 പന്തുകള്‍ക്ക് ശേഷം പരിക്ക് കാരണം പുറത്ത് പോകുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ക്കുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്.
Next Story
RELATED STORIES
ഇസ്രായേലിനെ കളിപ്പിക്കില്ല; ഇന്തോനേഷ്യയുടെ അണ്ടര്‍ 20 ലോകകപ്പ് ആതിഥ്യം ...
30 March 2023 3:36 PM GMTകുറസാവോയെ ഏഴ് ഗോളില്‍ മുക്കി അര്‍ജന്റീന; മെസ്സിക്ക് ദേശീയ ടീമിനായി...
29 March 2023 4:19 AM GMTയൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMT